"സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കൂപ്പുകൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 21: വരി 21:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ശ്രീഹരി  
| പേര്= ശ്രീഹരി ദിലീപ്
| ക്ലാസ്സ്= l C   
| ക്ലാസ്സ്= l C   
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

15:22, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൂപ്പുകൈ

ജീവിതമിനിയെങ്ങനെ
സഫലമാം?
വ്യാധിതൻ കാലമിനി -
നീളുന്നതെന്നേക്ക്?
കുരുന്നുതൻ കാക്കൽ
മറ്റുള്ളോർ തന്നുടെ
ക്ഷമയതു ചോരുമോ?
ജീവനിൽ കൊതിയുണ്ടാ-
ക്കുന്നതവനിൽ വ്യാധി തന്നെ....
മാനവൻ ജീവൻ തന്നാ
യാ പ്രവർത്തകർ
പൊരുതുന്നു തൻ
ജീവനിൽ വിളയായതേകി....
കാക്കിതൻ ഉള്ളിൽ കാക്കുന്നവരെ ഓർക്കണം
നാമവരെ കൂപ്പുകൈയായി.
 

ശ്രീഹരി ദിലീപ്
l C സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത