ജീവിതമിനിയെങ്ങനെ
സഫലമാം?
വ്യാധിതൻ കാലമിനി -
നീളുന്നതെന്നേക്ക്?
കുരുന്നുതൻ കാക്കൽ
മറ്റുള്ളോർ തന്നുടെ
ക്ഷമയതു ചോരുമോ?
ജീവനിൽ കൊതിയുണ്ടാ-
ക്കുന്നതവനിൽ വ്യാധി തന്നെ....
മാനവൻ ജീവൻ തന്നാ
യാ പ്രവർത്തകർ
പൊരുതുന്നു തൻ
ജീവനിൽ വിളയായതേകി....
കാക്കിതൻ ഉള്ളിൽ കാക്കുന്നവരെ ഓർക്കണം
നാമവരെ കൂപ്പുകൈയായി.