"സി.കെ.എം.എം.എ.എൽ.പി.എസ്. പാണക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{Infobox AEOSchool | സ്ഥലപ്പേര്= മലപ്പുറം | വിദ്യാഭ്യാസ ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

{{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=പാണക്കാട്
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=18433
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64564908
|യുഡൈസ് കോഡ്=32051400803
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1923
|സ്കൂൾ വിലാസം=CKMMALP SCHOOL PANAKKAD
|പോസ്റ്റോഫീസ്=പട്ടർകടവ്
|പിൻ കോഡ്=676519
|സ്കൂൾ ഫോൺ=0483 2836675
|സ്കൂൾ ഇമെയിൽ=ckmmpanakkad@gmail.com
|സ്കൂൾ വെബ് സൈറ്റ്=www.ckmmalpspanakkad.in
|ഉപജില്ല=മലപ്പുറം
|തദ്ദേശസ്വയംഭരണസ്ഥാപനം =മലപ്പുറംമുനിസിപ്പാലിറ്റി
|വാർഡ്=37
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=മലപ്പുറം
|താലൂക്ക്=ഏറനാട്
|ബ്ലോക്ക് പഞ്ചായത്ത്=മലപ്പുറം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=324
|പെൺകുട്ടികളുടെ എണ്ണം 1-10=310
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സി.എ.ഹിയാസിന്ത്
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുസലീം .സി
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രിയ
|സ്കൂൾ ചിത്രം=18433-2.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px

[[പ്രമാണം:18433-2.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|School]]<gallery>
പ്രമാണം:18433-04.jpg
പ്രമാണം:18433-03.jpg|Children's park
</gallery>

{{Infobox AEOSchool
== സ്കൂളിനെ കുറിച്ച് ==
| സ്ഥലപ്പേര്= മലപ്പുറം
1923  ഒരു ഓത്തു പള്ളിക്കൂടമായി തുടങ്ങി  1929  പൊതു വിദ്യാലയമായി പ്രവർത്തനമാരംഭിച്ച സി.കെ.എം.എം.എ.എൽ.പി.സ്കൂൾ ,പാണക്കാടിന്റേയും പരിസര പ്രദേശങ്ങളുടേയും സാമൂഹിക വികസന മുന്നേററങ്ങൾക്ക് നിർണായക പങ്കു വഹിച്ചിട്ടുണ്ട് . വ്യത്യസ്ത സ്ഥലങ്ങളിൽ വിവിധ ഏജൻസികളുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചു വന്ന സ്കൂൾ 1974  ഏപ്രിൽ 29 ന്  ഇതിന്റെ സ്ഥാപക മാനേജർ സി കുഞ്ഞഹമ്മദ്  മാസ്റററുടെ വിയോഗത്തിനു ശേഷം സി കുഞ്ഞഹമ്മദ്  മാസ്ററർ മെമ്മോറിയൽ എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ എന്ന പേരിലാണ് അറിയപ്പെടുന്നതും നില നില്കന്നതും .
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്= 18433
| സ്ഥാപിതവര്‍ഷം= 1923
| സ്കൂള്‍ വിലാസം= പട്ടര്‍കടവ് പി.ഒ,
പാണക്കാട്
| പിന്‍ കോഡ്= 676519
| സ്കൂള്‍ ഫോണ്‍=  04832836675
| സ്കൂള്‍ ഇമെയില്‍=  ckmmpanakkad@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= www.ckmmalpspanakkad.in
| ഉപ ജില്ല= മലപ്പുറം
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങള്‍2=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 196
| പെൺകുട്ടികളുടെ എണ്ണം= 196
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  392
| അദ്ധ്യാപകരുടെ എണ്ണം= 16
| പ്രധാന അദ്ധ്യാപകന്‍=   സി.എ.ഹിയാസിന്ത്
| പി.ടി.ഏ. പ്രസിഡണ്ട്= പരി മുജീബ്റഹ്മാന്‍
| സ്കൂള്‍ ചിത്രം= 18433-01.jpg‎|

1923  ല്‍ ഒരു ഓത്തു പള്ളിക്കൂടമായി തുടങ്ങി  1929  ല്‍ പൊതു വിദ്യാലയമായി പ്രവര്‍ത്തനമാരംഭിച്ച സി.കെ.എം.എം.എ.എല്‍.പി.സ്കൂള്‍ ,പാണക്കാടിന്റേയും പരിസര പ്രദേശങ്ങളുടേയും സാമൂഹിക വികസന മുന്നേററങ്ങള്‍ക്ക് നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട് . വ്യത്യസ്ത സ്ഥലങ്ങളില്‍ വിവിധ ഏജന്‍സികളുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചു വന്ന സ്കൂള്‍ 1974  ഏപ്രില്‍ 29 ന്  ഇതിന്റെ സ്ഥാപക മാനേജര്‍ സി കുഞ്ഞഹമ്മദ്  മാസ്റററുടെ വിയോഗത്തിനു ശേഷം സി കുഞ്ഞഹമ്മദ്  മാസ്ററര്‍ മെമ്മോറിയല്‍ എയ്ഡഡ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന പേരിലാണ് അറിയപ്പെടുന്നതും നില നില്കന്നതും .
പാണക്കാടും സമീപ പ്രദേശങ്ങളിലുമുള്ള  ഏതാണ്ട് അഞ്ഞൂറിലധികം കുട്ടികള്‍ ( പ്രീ പ്രൈമറി ഉള്‍പെടെ ) ഈ വിദ്യാലയത്തില്‍ അധ്യയനം നടത്തുന്നു . സജീവമായ പി ടി എ യും കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ തല്പരരായ രക്ഷിതാക്കളും അര്‍പണ ബോധമുള്ള അധ്യാപകരും ഈ വിദ്യാലയത്തിന്റെ മുതല്‍ കൂട്ടാണ് . മാറി വരുന്ന സാമൂഹിക പശ്ചാതലത്തിനും വിദ്യാഭ്യാസ രീതികള്‍ക്കും വിധേയമായി അക്കാദമിക തലങ്ങളിലും ഭൗതിക സാഹചര്യങ്ങളിലും ഒട്ടേറെ മാററങ്ങളുമായി മുന്നേറുന്ന ഈ വിദ്യാലയം പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തത്തോടെ മികച്ച സ്കൂളുകളുടെ ശ്രേണിയിലേക്കുയരുവാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് .
പാണക്കാടും സമീപ പ്രദേശങ്ങളിലുമുള്ള  ഏതാണ്ട് അഞ്ഞൂറിലധികം കുട്ടികൾ ( പ്രീ പ്രൈമറി ഉൾപെടെ ) ഈ വിദ്യാലയത്തിൽ അധ്യയനം നടത്തുന്നു . സജീവമായ പി ടി എ യും കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ തല്പരരായ രക്ഷിതാക്കളും അർപണ ബോധമുള്ള അധ്യാപകരും ഈ വിദ്യാലയത്തിന്റെ മുതൽ കൂട്ടാണ് . മാറി വരുന്ന സാമൂഹിക പശ്ചാതലത്തിനും വിദ്യാഭ്യാസ രീതികൾക്കും വിധേയമായി അക്കാദമിക തലങ്ങളിലും ഭൗതിക സാഹചര്യങ്ങളിലും ഒട്ടേറെ മാററങ്ങളുമായി മുന്നേറുന്ന ഈ വിദ്യാലയം പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തത്തോടെ മികച്ച സ്കൂളുകളുടെ ശ്രേണിയിലേക്കുയരുവാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് .
== ചരിത്രം ==
== ചരിത്രം ==

1923 ല്‍ ഓത്തുപള്ളിക്കൂടമായി തുടങ്ങി 1929 ല്‍ പൊതു വിദ്യാലയമായി    പ്രവര്‍ത്തനമാരംഭിച്ചു .
1923 ഓത്തുപള്ളിക്കൂടമായി തുടങ്ങി 1929 പൊതു വിദ്യാലയമായി    പ്രവർത്തനമാരംഭിച്ചു .

1926 ല്‍ ഒന്ന് , രണ്ട്  ക്ലാസുകള്‍ക്കും 1928 ല്‍ മൂന്ന് , നാല് , അഞ്ച് ക്ലാസുകള്‍ക്കും
1926 ഒന്ന് , രണ്ട്  ക്ലാസുകൾക്കും 1928 മൂന്ന് , നാല് , അഞ്ച് ക്ലാസുകൾക്കും
അംഗീകാരം ലഭിച്ചു .
അംഗീകാരം ലഭിച്ചു .

സ്കൂളിന്റെ ആദ്യ മാനേജര്‍ സി. കുഞ്ഞഹമ്മദ് മാസ്ററര്‍ താമസിച്ചിരുന്ന മുണ്ടക്കല്‍
സ്കൂളിന്റെ ആദ്യ മാനേജർ സി. കുഞ്ഞഹമ്മദ് മാസ്ററർ താമസിച്ചിരുന്ന മുണ്ടക്കൽ
പറമ്പിന്റെ മൂലയിലായിരുന്നു എലിമെന്ററി സ്കൂള്‍ എന്ന പേരില്‍ ആദ്യം പ്രവര്‍ത്തിച്ചിരുന്നത് .
പറമ്പിന്റെ മൂലയിലായിരുന്നു എലിമെന്ററി സ്കൂൾ എന്ന പേരിൽ ആദ്യം പ്രവർത്തിച്ചിരുന്നത് .
9 വര്‍ഷം സ്കൂള്‍ നടത്തി സാമ്പത്തിക പ്രയാസം കാരണം 1935 ല്‍ സ്കൂള്‍ " ദേവധാര്‍ മലബാര്‍
9 വർഷം സ്കൂൾ നടത്തി സാമ്പത്തിക പ്രയാസം കാരണം 1935 ൽ സ്കൂൾ " ദേവധാർ മലബാർ
റി കണ്‍സ്ട്രക്ഷന്‍ ട്രസ്ററിന് ( DMRT ) “ കൈമാറി .
റി കൺസ്ട്രക്ഷൻ ട്രസ്ററിന് ( DMRT ) “ കൈമാറി .

1944 ല്‍ സി. കു‍‍ഞ്ഞഹമ്മദ് മാസ്ററര്‍ തന്റെ പുരയിടം വിററപ്പോള്‍ സ്കൂള്‍ മാറേറണ്ടി വന്നു .
1944 സി. കു‍‍ഞ്ഞഹമ്മദ് മാസ്ററർ തന്റെ പുരയിടം വിററപ്പോൾ സ്കൂൾ മാറേറണ്ടി വന്നു .
പനങ്ങാട്  ചേക്കു ഹാജി പ്രതിഫലം വാങ്ങാതെ ഒരു കരാറിന്റെ അടിസ്ഥാനത്തില്‍
പനങ്ങാട്  ചേക്കു ഹാജി പ്രതിഫലം വാങ്ങാതെ ഒരു കരാറിന്റെ അടിസ്ഥാനത്തിൽ
വിട്ടു കൊടുത്ത കഷ്ടിച്ച് 7 സെന്റ് വരുന്ന ആക്കപ്പറമ്പ് എന്ന സ്ഥലത്താണ് സ്കൂള്‍ മാററി സ്ഥാപിച്ചത് .
വിട്ടു കൊടുത്ത കഷ്ടിച്ച് 7 സെന്റ് വരുന്ന ആക്കപ്പറമ്പ് എന്ന സ്ഥലത്താണ് സ്കൂൾ മാററി സ്ഥാപിച്ചത് .
സ്കൂള്‍ നാട്ടില്‍ വേണ്ടെന്ന് വെയ്ക്കുമ്പോള്‍ കെട്ടിടം പൊളിച്ചു മാററരുത് എന്നായിരുന്നു
സ്കൂൾ നാട്ടിൽ വേണ്ടെന്ന് വെയ്ക്കുമ്പോൾ കെട്ടിടം പൊളിച്ചു മാററരുത് എന്നായിരുന്നു
കരാര്‍ വ്യവസ്ഥ .
കരാർ വ്യവസ്ഥ .

കുരുണിയന്‍ പാത്തുമ്മക്കുട്ടിയുടേയും ചേക്കു ഹാജിയുടേയും ഉടമസ്ഥതയിലുള്ള ആക്കപ്പറമ്പ്
കുരുണിയൻ പാത്തുമ്മക്കുട്ടിയുടേയും ചേക്കു ഹാജിയുടേയും ഉടമസ്ഥതയിലുള്ള ആക്കപ്പറമ്പ്
ഭാഗിച്ചപ്പോള്‍ സ്കൂള്‍ നില്‍ക്കുന്ന ഭാഗം പാത്തുമ്മക്കുട്ടിയുടെ ഓഹരിയില്‍ ഉള്‍പെടുത്തി .
ഭാഗിച്ചപ്പോൾ സ്കൂൾ നിൽക്കുന്ന ഭാഗം പാത്തുമ്മക്കുട്ടിയുടെ ഓഹരിയിൽ ഉൾപെടുത്തി .
മാത്രമല്ല സ്കള്‍ പുര മുതലായ കുഴിക്കൂര്‍ ചമയങ്ങളടക്കം എന്ന് ആധാരത്തില്‍ എഴുതിച്ചേര്‍ക്കുകയും ചെയ്തു . .
മാത്രമല്ല സ്കൾ പുര മുതലായ കുഴിക്കൂർ ചമയങ്ങളടക്കം എന്ന് ആധാരത്തിൽ എഴുതിച്ചേർക്കുകയും ചെയ്തു . .

1957 ജനുവരിയില്‍ ആദ്യമായി വാര്‍ഷികം കൊണ്ടാടിയപ്പോള്‍ ആഘോഷങ്ങള്‍ക്കിടയില്‍
1957 ജനുവരിയിൽ ആദ്യമായി വാർഷികം കൊണ്ടാടിയപ്പോൾ ആഘോഷങ്ങൾക്കിടയിൽ
പാടിയ പാട്ടിന്റെ പേരില്‍ പാണക്കാട്ടെ പ്രമാണിമാരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സ്കൂള്‍
പാടിയ പാട്ടിന്റെ പേരിൽ പാണക്കാട്ടെ പ്രമാണിമാരുടെ നേതൃത്വത്തിൽ നാട്ടുകാർ സ്കൂൾ
ബഹിഷ്കരിച്ചു . രാഷ്ട്രീയവും മതവും ഉപയോഗിച്ച് നടത്തിയ കുപ്രചരണവും ബഹിഷ്കരണവും
ബഹിഷ്കരിച്ചു . രാഷ്ട്രീയവും മതവും ഉപയോഗിച്ച് നടത്തിയ കുപ്രചരണവും ബഹിഷ്കരണവും
1957 മാര്‍ച് 27 വരെ തുടര്‍ന്നു .
1957 മാർച് 27 വരെ തുടർന്നു .

ബഹിഷ്കരണം കഴിഞ്ഞ് അധിക നാള്‍ കഴിയുന്നതിനു മുമ്പ് കുരുണിയന്‍ പാത്തുമ്മക്കുട്ടിക്ക്
ബഹിഷ്കരണം കഴിഞ്ഞ് അധിക നാൾ കഴിയുന്നതിനു മുമ്പ് കുരുണിയൻ പാത്തുമ്മക്കുട്ടിക്ക്
സ്കൂളിന്റെ കിഴക്കു ഭാഗത്തെ സ്ഥലം വില്പന നടത്തേണ്ടി വന്നു . ഈ സ്ഥലം പാണക്കാട് PMSA പൂക്കോയ തങ്ങള്‍ വാങ്ങി . ആധാരത്തില്‍ സ്കൂള്‍ നില്‍ക്കുന്ന സ്ഥലവും സ്കൂള്‍ എടുപ്പും
സ്കൂളിന്റെ കിഴക്കു ഭാഗത്തെ സ്ഥലം വില്പന നടത്തേണ്ടി വന്നു . ഈ സ്ഥലം പാണക്കാട് PMSA പൂക്കോയ തങ്ങൾ വാങ്ങി . ആധാരത്തിൽ സ്കൂൾ നിൽക്കുന്ന സ്ഥലവും സ്കൂൾ എടുപ്പും
കൂടി ഉള്‍പെടുത്തി . ആധാര പ്രകാരം സ്കൂള്‍ സ്ഥലവും എടുപ്പും പൂക്കോയ തങ്ങളുടേതായി .
കൂടി ഉൾപെടുത്തി . ആധാര പ്രകാരം സ്കൂൾ സ്ഥലവും എടുപ്പും പൂക്കോയ തങ്ങളുടേതായി .

അതിനിടയില്‍ DMRT പിരിച്ചു വിട്ടപ്പോള്‍ അതിന്റെ സ്വത്തുക്കള്‍ സര്‍വന്റ്സ് ഓഫ് ഇന്ത്യ
അതിനിടയിൽ DMRT പിരിച്ചു വിട്ടപ്പോൾ അതിന്റെ സ്വത്തുക്കൾ സർവന്റ്സ് ഓഫ് ഇന്ത്യ
സൊസൈററി ഏറെറടുത്തു . സ്കൂളിന്റെ പ്രവര്‍ത്തനം മോശമായതിനാല്‍ 1962 ല്‍ ആവശ്യപ്പെ
സൊസൈററി ഏറെറടുത്തു . സ്കൂളിന്റെ പ്രവർത്തനം മോശമായതിനാൽ 1962 ആവശ്യപ്പെ
ട്ടതനുസരിച്ച് മുന്‍ മാനേജര്‍ സി. കുഞ്ഞഹമ്മദ് മാസ്ററര്‍ക്ക് മടക്കി കൊടുക്കാന്‍ സര്‍വന്റ്സ് ഓഫ് ഇന്ത്യ സൊസൈററി തീരുമാനിച്ചു .
ട്ടതനുസരിച്ച് മുൻ മാനേജർ സി. കുഞ്ഞഹമ്മദ് മാസ്ററർക്ക് മടക്കി കൊടുക്കാൻ സർവന്റ്സ് ഓഫ് ഇന്ത്യ സൊസൈററി തീരുമാനിച്ചു .

മാനേജ്മെന്റ് ട്രാന്‍സ്ഫറിന്റെ വിവിധ ഘട്ടങ്ങള്‍ തരണം ചെയ്ത്  1968 ല്‍ ഔപചാരികമായി
മാനേജ്മെന്റ് ട്രാൻസ്ഫറിന്റെ വിവിധ ഘട്ടങ്ങൾ തരണം ചെയ്ത്  1968 ഔപചാരികമായി
അംഗീകരിക്കാന്‍ കോഴിക്കോട് Regional Deputy Director അയച്ചപ്പോള്‍ എതിര്‍ കക്ഷികള്‍
അംഗീകരിക്കാൻ കോഴിക്കോട് Regional Deputy Director അയച്ചപ്പോൾ എതിർ കക്ഷികൾ
സ്വത്തിന് അവകാശ വാദം ഉന്നയിച്ചിരിക്കുന്നതുകൊണ്ട്  കോടതിയില്‍ തീരുമാനിക്കണമെന്ന ഉത്തരവോടെ മടക്കി . അതിനെതിരെ ഡയറക്ടര്‍ക്ക് അപ്പീല്‍ നല്‍കി .
സ്വത്തിന് അവകാശ വാദം ഉന്നയിച്ചിരിക്കുന്നതുകൊണ്ട്  കോടതിയിൽ തീരുമാനിക്കണമെന്ന ഉത്തരവോടെ മടക്കി . അതിനെതിരെ ഡയറക്ടർക്ക് അപ്പീൽ നൽകി .
ഫലമുണ്ടായില്ല . ബഹു : ഹൈക്കോടതി ആദ്യം താല്‍കാലിക മാനേജരായി അംഗീകരിക്കുകയും അവസാന വിധിയില്‍ മാനേജരായി അംഗീകരിക്കാന്‍ ഗവണ്‍മെന്റിന്
ഫലമുണ്ടായില്ല . ബഹു : ഹൈക്കോടതി ആദ്യം താൽകാലിക മാനേജരായി അംഗീകരിക്കുകയും അവസാന വിധിയിൽ മാനേജരായി അംഗീകരിക്കാൻ ഗവൺമെന്റിന്
നിര്‍ദ്ദേശം നല്‍കുകയും ചെയ്തു .
നിർദ്ദേശം നൽകുകയും ചെയ്തു .
ഹൈക്കോടതിയില്‍ കേസുകള്‍ നടന്നുകൊണ്ടിരിക്കെ 1970  ഒക്ടോബര്‍ 14 ന് വിദ്യാഭ്യാസ
ഹൈക്കോടതിയിൽ കേസുകൾ നടന്നുകൊണ്ടിരിക്കെ 1970  ഒക്ടോബർ 14 ന് വിദ്യാഭ്യാസ
വകുപ്പ് പാണക്കാട്ട് ഒരു ഗവണ്‍മെന്റ് എല്‍ പി സ്കൂള്‍ തുറന്നു . പാണക്കാട് സ്കൂളിലെ മുഴുവന്‍
വകുപ്പ് പാണക്കാട്ട് ഒരു ഗവൺമെന്റ് എൽ പി സ്കൂൾ തുറന്നു . പാണക്കാട് സ്കൂളിലെ മുഴുവൻ
കുട്ടികള്‍ക്കും ഗവണ്‍മെന്റ് സ്കൂളിലേക്ക്  ടി സി നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി .
കുട്ടികൾക്കും ഗവൺമെന്റ് സ്കൂളിലേക്ക്  ടി സി നൽകാൻ നിർദ്ദേശം നൽകി .
അങ്ങനെ 1973 മെയ് 14 വരെ പാണക്കാട്  ALP സ്കൂള്‍ ഗവണ്‍മെന്റ് സ്കൂളായും പ്രവര്‍ത്തിച്ചു .
അങ്ങനെ 1973 മെയ് 14 വരെ പാണക്കാട്  ALP സ്കൂൾ ഗവൺമെന്റ് സ്കൂളായും പ്രവർത്തിച്ചു .

ഹൈക്കോടതിയില്‍ നില നിന്ന കേസ്  പ്രതികൂലമായി ബാധിക്കും എന്ന ഘട്ടം വന്നപ്പോള്‍
ഹൈക്കോടതിയിൽ നില നിന്ന കേസ്  പ്രതികൂലമായി ബാധിക്കും എന്ന ഘട്ടം വന്നപ്പോൾ
എതിര്‍ കക്ഷികള്‍ മധ്യസ്ഥതക്ക് മുന്‍ കൈയെടുത്തു . അതിന്റെ അടിസ്ഥാനത്തില്‍ 1973
എതിർ കക്ഷികൾ മധ്യസ്ഥതക്ക് മുൻ കൈയെടുത്തു . അതിന്റെ അടിസ്ഥാനത്തിൽ 1973
മെയ് 15 ന് ഇന്നത്തെ സ്കൂള്‍ സി . കുഞ്ഞഹമ്മദ് മാസ്ററര്‍ മാനേജറായി നിലവില്‍ വന്നു .
മെയ് 15 ന് ഇന്നത്തെ സ്കൂൾ സി . കുഞ്ഞഹമ്മദ് മാസ്ററർ മാനേജറായി നിലവിൽ വന്നു .
മധ്യസ്ഥ തീരുമാനമനുസരിച്ച് സ്കൂള്‍ സ്ഥലം മാററി ഇന്ന് പ്രവര്‍ത്തിക്കുന്ന പറമ്പില്‍ 1973 മെയ് 15 മുതല്‍ പ്രവര്‍ത്തനം തുടങ്ങി .
മധ്യസ്ഥ തീരുമാനമനുസരിച്ച് സ്കൂൾ സ്ഥലം മാററി ഇന്ന് പ്രവർത്തിക്കുന്ന പറമ്പിൽ 1973 മെയ് 15 മുതൽ പ്രവർത്തനം തുടങ്ങി .

1974 ഏപ്രില്‍ 29 ന്  സി. കുഞ്ഞഹമ്മദ് മാസ്റററുടെ വിയോഗത്തെ തു‍ടര്‍ന്ന്
1974 ഏപ്രിൽ 29 ന്  സി. കുഞ്ഞഹമ്മദ് മാസ്റററുടെ വിയോഗത്തെ തു‍ടർന്ന്
ഭാര്യ പി . ഖദീജയായിരുന്നു മാനേജര്‍ . 1989 ല്‍ സി . കുഞ്ഞഹമ്മദ് മാസ്റററുടെ
ഭാര്യ പി . ഖദീജയായിരുന്നു മാനേജർ . 1989 സി . കുഞ്ഞഹമ്മദ് മാസ്റററുടെ
മകനും പ്രധാനാധ്യാപകനുമായിരുന്ന ശ്രീ . സി. അബ്ദുള്ള വിരമിച്ചപ്പോള്‍ താല്‍കാലിക
മകനും പ്രധാനാധ്യാപകനുമായിരുന്ന ശ്രീ . സി. അബ്ദുള്ള വിരമിച്ചപ്പോൾ താൽകാലിക
മാനേജര്‍മാരായി ചുമതലയേററു . 1990 ല്‍ സ്വത്തു ഭാഗത്തില്‍ സ്കൂളും സ്വത്തുക്കളും അബ്ദുള്ളയുടെ പേരില്‍ വന്നപ്പോള്‍ ശ്രീ . സി . അബ്ദുള്ളയെ സ്ഥിരം മാനേജരായി
മാനേജർമാരായി ചുമതലയേററു . 1990 സ്വത്തു ഭാഗത്തിൽ സ്കൂളും സ്വത്തുക്കളും അബ്ദുള്ളയുടെ പേരിൽ വന്നപ്പോൾ ശ്രീ . സി . അബ്ദുള്ളയെ സ്ഥിരം മാനേജരായി
ഡിപ്പാര്‍ട്മെന്റ് അംഗീകരിച്ചു .
ഡിപ്പാർട്മെന്റ് അംഗീകരിച്ചു .
== ഭൗതിക സൗകര്യങ്ങള്‍ ==
== ഭൗതിക സൗകര്യങ്ങൾ ==
[[പ്രമാണം:18433-02.jpg|ലഘുചിത്രം|ഇടത്ത്‌|കുട്ടികള്‍ക്കുള്ള പാര്‍ക്]]
[[പ്രമാണം:18433-02.jpg|ലഘുചിത്രം|ഇടത്ത്‌|കുട്ടികൾക്കുള്ള പാർക്]]

വരി 93: വരി 133:

ഒരേക്കര്‍ സ്ഥലത്ത്  മൂന്ന് കെട്ടിടങ്ങളിലായി സ്കൂള്‍ പ്രവര്‍ത്തിക്കുന്നു . അ‍ഞ്ച് ഡിവിഷന്‍
ഒരേക്കർ സ്ഥലത്ത്  മൂന്ന് കെട്ടിടങ്ങളിലായി സ്കൂൾ പ്രവർത്തിക്കുന്നു . അ‍ഞ്ച് ഡിവിഷൻ
പ്രീ പ്രൈമറിയിലും പതിനാല് ഡിവിഷന്‍ എല്‍ . പി . വിഭാഗത്തിലും ഉണ്ട് . കളിയോടൊപ്പം
പ്രീ പ്രൈമറിയിലും പതിനാല് ഡിവിഷൻ എൽ . പി . വിഭാഗത്തിലും ഉണ്ട് . കളിയോടൊപ്പം
വിവിധ പഠന പ്രവര്‍ത്തനങ്ങള്‍ നടത്താനനുയോജ്യമായ മനോഹരമായ ഒരു ചില്‍ഡ്രന്‍സ് പാര്‍ക്കും വിദ്യാലയത്തിലുണ്ട് . മേല്‍കൂരയോടു കൂടിയ സ്ഥിരം സ്റേറജ് , ഡൈനിംഗ് ഹാള്‍
വിവിധ പഠന പ്രവർത്തനങ്ങൾ നടത്താനനുയോജ്യമായ മനോഹരമായ ഒരു ചിൽഡ്രൻസ് പാർക്കും വിദ്യാലയത്തിലുണ്ട് . മേൽകൂരയോടു കൂടിയ സ്ഥിരം സ്റേറജ് , ഡൈനിംഗ് ഹാൾ
എന്നിവയും സ്കൂളിനോടനുബന്ധിച്ചുണ്ട് . എല്ലാ ക്ലാസ് മുറികളിലും ഫാനും ലൈററും ICT പഠനത്തിനുതകുന്ന തരത്തില്‍ LED  TV കളും സ്ഥാപിച്ചിട്ടുണ്ട് . CWSN കുട്ടികള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ടോയ് ലററും എല്ലാ കെട്ടിടങ്ങളിലും ഹാന്റ് റെയിലോടു കൂടിയ റാമ്പും  ഉണ്ട് .

എന്നിവയും സ്കൂളിനോടനുബന്ധിച്ചുണ്ട് . എല്ലാ ക്ലാസ് മുറികളിലും ഫാനും ലൈററും ICT പഠനത്തിനുതകുന്ന തരത്തിൽ LED  TV കളും സ്ഥാപിച്ചിട്ടുണ്ട് . CWSN കുട്ടികൾക്ക് സൗകര്യപ്രദമായ രീതിയിൽ ടോയ് ലററും എല്ലാ കെട്ടിടങ്ങളിലും ഹാന്റ് റെയിലോടു കൂടിയ റാമ്പും  ഉണ്ട് .

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

* സമഗ്ര വിഷന്‍ 2020 ; അക്കാദമിക പ്രോജക്ട്
* സമഗ്ര വിഷൻ 2020 ; അക്കാദമിക പ്രോജക്ട്
* സ്ററുഡന്‍റ്സ് പ്രൊഫൈല്‍
* സ്ററുഡൻറ്സ് പ്രൊഫൈൽ
* സ്കൂള്‍ ഡാററാ ബേസ്
* സ്കൂൾ ഡാററാ ബേസ്
* വിദ്യാഭ്യാസ സെമിനാറുകള്‍
* വിദ്യാഭ്യാസ സെമിനാറുകൾ
* OMR Test
* OMR Test
* മെഡിക്കല്‍ ക്യാമ്പുകള്‍
* മെഡിക്കൽ ക്യാമ്പുകൾ
* പഠന യാത്രകള്‍
* പഠന യാത്രകൾ
* ശില്പ ശാലകള്‍
* ശില്പ ശാലകൾ
* രക്ഷാ കര്‍തൃ ശാക്തീകരണ ക്ലാസുകള്‍
* രക്ഷാ കർതൃ ശാക്തീകരണ ക്ലാസുകൾ
* പ്രവൃത്തി പരിചയ പരിശീലന ക്ലാസുകള്‍
* പ്രവൃത്തി പരിചയ പരിശീലന ക്ലാസുകൾ

== ക്ളബുകൾ ==
സയൻസ് ക്ളബ് , [[കൂടുതൽ വായിക്കുക]]

== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==

[[പ്രമാണം:18433-08.jpg|ലഘുചിത്രം|മലപ്പുറം മുനിസിപ്പല്‍ കായികമേളയില്‍ രണ്ടാം സ്ഥാനം നേടിയ ടീം]]

[[പ്രമാണം:18433-08.jpg|ലഘുചിത്രം|മലപ്പുറം മുനിസിപ്പൽ കായികമേളയിൽ രണ്ടാം സ്ഥാനം നേടിയ ടീം]]

* ഉപ ജില്ലാ ശാസ്ത്ര മേളകളില്‍ മികച്ച പങ്കാളിത്തം , വിജയം
* ഉപ ജില്ലാ ശാസ്ത്ര മേളകളിൽ മികച്ച പങ്കാളിത്തം , വിജയം
* 2015- 16    മലപ്പുറം BRC തല മികവുല്‍സവത്തില്‍ മികച്ച ശിശു സൗഹൃദ വിദ്യാലയമായി തെര‍ഞ്ഞെടുത്തത്
* 2015- 16    മലപ്പുറം BRC തല മികവുൽസവത്തിൽ മികച്ച ശിശു സൗഹൃദ വിദ്യാലയമായി തെര‍ഞ്ഞെടുത്തത്
* മലപ്പുറം ‍ജില്ലാ തല മികവുല്‍സവത്തില്‍ രണ്ടാം സ്ഥാനം
* മലപ്പുറം ‍ജില്ലാ തല മികവുൽസവത്തിൽ രണ്ടാം സ്ഥാനം
* TNE  Excellence in Education Award 2015-16
* TNE  Excellence in Education Award 2015-16

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
=== പ്രധാനാധ്യാപകര്‍ ===
=== പ്രധാനാധ്യാപകർ ===

* ശ്രീ  പൊററമ്മല്‍ പോക്കു
* ശ്രീ  പൊററമ്മൽ പോക്കു
* ശ്രീ  നാണത്ത് കോയ മാസ്ററര്‍
* ശ്രീ  നാണത്ത് കോയ മാസ്ററർ
* ശ്രീ  പി. ഉണ്ണീരി മാസ്ററര്‍
* ശ്രീ  പി. ഉണ്ണീരി മാസ്ററർ
* ശ്രീ  ചുണ്ടയില്‍ മുഹമ്മദ്
* ശ്രീ  ചുണ്ടയിൽ മുഹമ്മദ്
* ശ്രീ  ചുണ്ടയില്‍ അബ്ദുല്ല
* ശ്രീ  ചുണ്ടയിൽ അബ്ദുല്ല
* ശ്രീമതി  ഏലിയാമ്മ
* ശ്രീമതി  ഏലിയാമ്മ
* ശ്രീമതി  നബീസ പാറയില്‍
* ശ്രീമതി  നബീസ പാറയിൽ

=== മാനേജര്‍മാര്‍ ===
== മാനേജർമാർ ==

* ശ്രീ  ചുണ്ടയില്‍ കുഞ്ഞഹമ്മദ് മാസ്ററര്‍
* ശ്രീ  ചുണ്ടയിൽ കുഞ്ഞഹമ്മദ് മാസ്ററർ
* ശ്രീ സി അബ്ദുള്ള മാസ്ററർ
* ശ്രീമതി  ഖദീജ  പി
* ശ്രീമതി  ഖദീജ  പി
* ശ്രീ  ചുണ്ടയില്‍ അബ്ദുല്ല
* ശ്രീ  ചുണ്ടയിൽ അബ്ദുല്ല
==വഴികാട്ടി==
{{#multimaps:11.050779,76.039937|zoom=18}}

16:24, 15 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി.കെ.എം.എം.എ.എൽ.പി.എസ്. പാണക്കാട്
വിലാസം
പാണക്കാട്

CKMMALP SCHOOL PANAKKAD

പട്ടർകടവ് പി.ഒ.

676519
സ്ഥാപിതം1923
വിവരങ്ങൾ
ഫോൺ0483 2836675
ഇമെയിൽckmmpanakkad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18433 (സമേതം)
യുഡൈസ് കോഡ്32051400803
വിക്കിഡാറ്റQ64564908
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമലപ്പുറം
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംമലപ്പുറംമുനിസിപ്പാലിറ്റി
വാർഡ്37
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ324
പെൺകുട്ടികൾ310
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി.എ.ഹിയാസിന്ത്
പി.ടി.എ. പ്രസിഡണ്ട്അബ്ദുസലീം .സി
എം.പി.ടി.എ. പ്രസിഡണ്ട്പ്രിയ
അവസാനം തിരുത്തിയത്
15-02-2024MT 1206

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

School

സ്കൂളിനെ കുറിച്ച്

1923 ൽ ഒരു ഓത്തു പള്ളിക്കൂടമായി തുടങ്ങി 1929 ൽ പൊതു വിദ്യാലയമായി പ്രവർത്തനമാരംഭിച്ച സി.കെ.എം.എം.എ.എൽ.പി.സ്കൂൾ ,പാണക്കാടിന്റേയും പരിസര പ്രദേശങ്ങളുടേയും സാമൂഹിക വികസന മുന്നേററങ്ങൾക്ക് നിർണായക പങ്കു വഹിച്ചിട്ടുണ്ട് . വ്യത്യസ്ത സ്ഥലങ്ങളിൽ വിവിധ ഏജൻസികളുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചു വന്ന സ്കൂൾ 1974 ഏപ്രിൽ 29 ന് ഇതിന്റെ സ്ഥാപക മാനേജർ സി കുഞ്ഞഹമ്മദ് മാസ്റററുടെ വിയോഗത്തിനു ശേഷം സി കുഞ്ഞഹമ്മദ് മാസ്ററർ മെമ്മോറിയൽ എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ എന്ന പേരിലാണ് അറിയപ്പെടുന്നതും നില നില്കന്നതും .

പാണക്കാടും സമീപ പ്രദേശങ്ങളിലുമുള്ള ഏതാണ്ട് അഞ്ഞൂറിലധികം കുട്ടികൾ ( പ്രീ പ്രൈമറി ഉൾപെടെ ) ഈ വിദ്യാലയത്തിൽ അധ്യയനം നടത്തുന്നു . സജീവമായ പി ടി എ യും കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ തല്പരരായ രക്ഷിതാക്കളും അർപണ ബോധമുള്ള അധ്യാപകരും ഈ വിദ്യാലയത്തിന്റെ മുതൽ കൂട്ടാണ് . മാറി വരുന്ന സാമൂഹിക പശ്ചാതലത്തിനും വിദ്യാഭ്യാസ രീതികൾക്കും വിധേയമായി അക്കാദമിക തലങ്ങളിലും ഭൗതിക സാഹചര്യങ്ങളിലും ഒട്ടേറെ മാററങ്ങളുമായി മുന്നേറുന്ന ഈ വിദ്യാലയം പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തത്തോടെ മികച്ച സ്കൂളുകളുടെ ശ്രേണിയിലേക്കുയരുവാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് .

ചരിത്രം

1923 ൽ ഓത്തുപള്ളിക്കൂടമായി തുടങ്ങി 1929 ൽ പൊതു വിദ്യാലയമായി പ്രവർത്തനമാരംഭിച്ചു .

1926 ൽ ഒന്ന് , രണ്ട് ക്ലാസുകൾക്കും 1928 ൽ മൂന്ന് , നാല് , അഞ്ച് ക്ലാസുകൾക്കും അംഗീകാരം ലഭിച്ചു .

സ്കൂളിന്റെ ആദ്യ മാനേജർ സി. കുഞ്ഞഹമ്മദ് മാസ്ററർ താമസിച്ചിരുന്ന മുണ്ടക്കൽ പറമ്പിന്റെ മൂലയിലായിരുന്നു എലിമെന്ററി സ്കൂൾ എന്ന പേരിൽ ആദ്യം പ്രവർത്തിച്ചിരുന്നത് . 9 വർഷം സ്കൂൾ നടത്തി സാമ്പത്തിക പ്രയാസം കാരണം 1935 ൽ സ്കൂൾ " ദേവധാർ മലബാർ റി കൺസ്ട്രക്ഷൻ ട്രസ്ററിന് ( DMRT ) “ കൈമാറി .

1944 ൽ സി. കു‍‍ഞ്ഞഹമ്മദ് മാസ്ററർ തന്റെ പുരയിടം വിററപ്പോൾ സ്കൂൾ മാറേറണ്ടി വന്നു . പനങ്ങാട് ചേക്കു ഹാജി പ്രതിഫലം വാങ്ങാതെ ഒരു കരാറിന്റെ അടിസ്ഥാനത്തിൽ വിട്ടു കൊടുത്ത കഷ്ടിച്ച് 7 സെന്റ് വരുന്ന ആക്കപ്പറമ്പ് എന്ന സ്ഥലത്താണ് സ്കൂൾ മാററി സ്ഥാപിച്ചത് . സ്കൂൾ നാട്ടിൽ വേണ്ടെന്ന് വെയ്ക്കുമ്പോൾ കെട്ടിടം പൊളിച്ചു മാററരുത് എന്നായിരുന്നു കരാർ വ്യവസ്ഥ .

കുരുണിയൻ പാത്തുമ്മക്കുട്ടിയുടേയും ചേക്കു ഹാജിയുടേയും ഉടമസ്ഥതയിലുള്ള ആക്കപ്പറമ്പ് ഭാഗിച്ചപ്പോൾ സ്കൂൾ നിൽക്കുന്ന ഭാഗം പാത്തുമ്മക്കുട്ടിയുടെ ഓഹരിയിൽ ഉൾപെടുത്തി . മാത്രമല്ല സ്കൾ പുര മുതലായ കുഴിക്കൂർ ചമയങ്ങളടക്കം എന്ന് ആധാരത്തിൽ എഴുതിച്ചേർക്കുകയും ചെയ്തു . .

1957 ജനുവരിയിൽ ആദ്യമായി വാർഷികം കൊണ്ടാടിയപ്പോൾ ആഘോഷങ്ങൾക്കിടയിൽ പാടിയ പാട്ടിന്റെ പേരിൽ പാണക്കാട്ടെ പ്രമാണിമാരുടെ നേതൃത്വത്തിൽ നാട്ടുകാർ സ്കൂൾ ബഹിഷ്കരിച്ചു . രാഷ്ട്രീയവും മതവും ഉപയോഗിച്ച് നടത്തിയ കുപ്രചരണവും ബഹിഷ്കരണവും 1957 മാർച് 27 വരെ തുടർന്നു .

ബഹിഷ്കരണം കഴിഞ്ഞ് അധിക നാൾ കഴിയുന്നതിനു മുമ്പ് കുരുണിയൻ പാത്തുമ്മക്കുട്ടിക്ക് സ്കൂളിന്റെ കിഴക്കു ഭാഗത്തെ സ്ഥലം വില്പന നടത്തേണ്ടി വന്നു . ഈ സ്ഥലം പാണക്കാട് PMSA പൂക്കോയ തങ്ങൾ വാങ്ങി . ആധാരത്തിൽ സ്കൂൾ നിൽക്കുന്ന സ്ഥലവും സ്കൂൾ എടുപ്പും കൂടി ഉൾപെടുത്തി . ആധാര പ്രകാരം സ്കൂൾ സ്ഥലവും എടുപ്പും പൂക്കോയ തങ്ങളുടേതായി .

അതിനിടയിൽ DMRT പിരിച്ചു വിട്ടപ്പോൾ അതിന്റെ സ്വത്തുക്കൾ സർവന്റ്സ് ഓഫ് ഇന്ത്യ സൊസൈററി ഏറെറടുത്തു . സ്കൂളിന്റെ പ്രവർത്തനം മോശമായതിനാൽ 1962 ൽ ആവശ്യപ്പെ ട്ടതനുസരിച്ച് മുൻ മാനേജർ സി. കുഞ്ഞഹമ്മദ് മാസ്ററർക്ക് മടക്കി കൊടുക്കാൻ സർവന്റ്സ് ഓഫ് ഇന്ത്യ സൊസൈററി തീരുമാനിച്ചു .

മാനേജ്മെന്റ് ട്രാൻസ്ഫറിന്റെ വിവിധ ഘട്ടങ്ങൾ തരണം ചെയ്ത് 1968 ൽ ഔപചാരികമായി അംഗീകരിക്കാൻ കോഴിക്കോട് Regional Deputy Director അയച്ചപ്പോൾ എതിർ കക്ഷികൾ സ്വത്തിന് അവകാശ വാദം ഉന്നയിച്ചിരിക്കുന്നതുകൊണ്ട് കോടതിയിൽ തീരുമാനിക്കണമെന്ന ഉത്തരവോടെ മടക്കി . അതിനെതിരെ ഡയറക്ടർക്ക് അപ്പീൽ നൽകി . ഫലമുണ്ടായില്ല . ബഹു : ഹൈക്കോടതി ആദ്യം താൽകാലിക മാനേജരായി അംഗീകരിക്കുകയും അവസാന വിധിയിൽ മാനേജരായി അംഗീകരിക്കാൻ ഗവൺമെന്റിന് നിർദ്ദേശം നൽകുകയും ചെയ്തു . ഹൈക്കോടതിയിൽ കേസുകൾ നടന്നുകൊണ്ടിരിക്കെ 1970 ഒക്ടോബർ 14 ന് വിദ്യാഭ്യാസ വകുപ്പ് പാണക്കാട്ട് ഒരു ഗവൺമെന്റ് എൽ പി സ്കൂൾ തുറന്നു . പാണക്കാട് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഗവൺമെന്റ് സ്കൂളിലേക്ക് ടി സി നൽകാൻ നിർദ്ദേശം നൽകി . അങ്ങനെ 1973 മെയ് 14 വരെ പാണക്കാട് ALP സ്കൂൾ ഗവൺമെന്റ് സ്കൂളായും പ്രവർത്തിച്ചു .

ഹൈക്കോടതിയിൽ നില നിന്ന കേസ് പ്രതികൂലമായി ബാധിക്കും എന്ന ഘട്ടം വന്നപ്പോൾ എതിർ കക്ഷികൾ മധ്യസ്ഥതക്ക് മുൻ കൈയെടുത്തു . അതിന്റെ അടിസ്ഥാനത്തിൽ 1973 മെയ് 15 ന് ഇന്നത്തെ സ്കൂൾ സി . കുഞ്ഞഹമ്മദ് മാസ്ററർ മാനേജറായി നിലവിൽ വന്നു . മധ്യസ്ഥ തീരുമാനമനുസരിച്ച് സ്കൂൾ സ്ഥലം മാററി ഇന്ന് പ്രവർത്തിക്കുന്ന പറമ്പിൽ 1973 മെയ് 15 മുതൽ പ്രവർത്തനം തുടങ്ങി .

1974 ഏപ്രിൽ 29 ന് സി. കുഞ്ഞഹമ്മദ് മാസ്റററുടെ വിയോഗത്തെ തു‍ടർന്ന് ഭാര്യ പി . ഖദീജയായിരുന്നു മാനേജർ . 1989 ൽ സി . കുഞ്ഞഹമ്മദ് മാസ്റററുടെ മകനും പ്രധാനാധ്യാപകനുമായിരുന്ന ശ്രീ . സി. അബ്ദുള്ള വിരമിച്ചപ്പോൾ താൽകാലിക മാനേജർമാരായി ചുമതലയേററു . 1990 ൽ സ്വത്തു ഭാഗത്തിൽ സ്കൂളും സ്വത്തുക്കളും അബ്ദുള്ളയുടെ പേരിൽ വന്നപ്പോൾ ശ്രീ . സി . അബ്ദുള്ളയെ സ്ഥിരം മാനേജരായി ഡിപ്പാർട്മെന്റ് അംഗീകരിച്ചു .

ഭൗതിക സൗകര്യങ്ങൾ

കുട്ടികൾക്കുള്ള പാർക്

ഒരേക്കർ സ്ഥലത്ത് മൂന്ന് കെട്ടിടങ്ങളിലായി സ്കൂൾ പ്രവർത്തിക്കുന്നു . അ‍ഞ്ച് ഡിവിഷൻ പ്രീ പ്രൈമറിയിലും പതിനാല് ഡിവിഷൻ എൽ . പി . വിഭാഗത്തിലും ഉണ്ട് . കളിയോടൊപ്പം വിവിധ പഠന പ്രവർത്തനങ്ങൾ നടത്താനനുയോജ്യമായ മനോഹരമായ ഒരു ചിൽഡ്രൻസ് പാർക്കും വിദ്യാലയത്തിലുണ്ട് . മേൽകൂരയോടു കൂടിയ സ്ഥിരം സ്റേറജ് , ഡൈനിംഗ് ഹാൾ എന്നിവയും സ്കൂളിനോടനുബന്ധിച്ചുണ്ട് . എല്ലാ ക്ലാസ് മുറികളിലും ഫാനും ലൈററും ICT പഠനത്തിനുതകുന്ന തരത്തിൽ LED TV കളും സ്ഥാപിച്ചിട്ടുണ്ട് . CWSN കുട്ടികൾക്ക് സൗകര്യപ്രദമായ രീതിയിൽ ടോയ് ലററും എല്ലാ കെട്ടിടങ്ങളിലും ഹാന്റ് റെയിലോടു കൂടിയ റാമ്പും ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

• സമഗ്ര വിഷൻ 2020 ; അക്കാദമിക പ്രോജക്ട്
• സ്ററുഡൻറ്സ് പ്രൊഫൈൽ
• സ്കൂൾ ഡാററാ ബേസ്
• വിദ്യാഭ്യാസ സെമിനാറുകൾ
• OMR Test
• മെഡിക്കൽ ക്യാമ്പുകൾ
• പഠന യാത്രകൾ
• ശില്പ ശാലകൾ
• രക്ഷാ കർതൃ ശാക്തീകരണ ക്ലാസുകൾ
• പ്രവൃത്തി പരിചയ പരിശീലന ക്ലാസുകൾ

ക്ളബുകൾ

സയൻസ് ക്ളബ് , കൂടുതൽ വായിക്കുക

നേട്ടങ്ങൾ

മലപ്പുറം മുനിസിപ്പൽ കായികമേളയിൽ രണ്ടാം സ്ഥാനം നേടിയ ടീം

• ഉപ ജില്ലാ ശാസ്ത്ര മേളകളിൽ മികച്ച പങ്കാളിത്തം , വിജയം
• 2015- 16 മലപ്പുറം BRC തല മികവുൽസവത്തിൽ മികച്ച ശിശു സൗഹൃദ വിദ്യാലയമായി തെര‍ഞ്ഞെടുത്തത്
• മലപ്പുറം ‍ജില്ലാ തല മികവുൽസവത്തിൽ രണ്ടാം സ്ഥാനം
• TNE Excellence in Education Award 2015-16

മുൻ സാരഥികൾ

പ്രധാനാധ്യാപകർ

• ശ്രീ പൊററമ്മൽ പോക്കു
• ശ്രീ നാണത്ത് കോയ മാസ്ററർ
• ശ്രീ പി. ഉണ്ണീരി മാസ്ററർ
• ശ്രീ ചുണ്ടയിൽ മുഹമ്മദ്
• ശ്രീ ചുണ്ടയിൽ അബ്ദുല്ല
• ശ്രീമതി ഏലിയാമ്മ
• ശ്രീമതി നബീസ പാറയിൽ

മാനേജർമാർ

• ശ്രീ ചുണ്ടയിൽ കുഞ്ഞഹമ്മദ് മാസ്ററർ
• ശ്രീ സി അബ്ദുള്ള മാസ്ററർ
• ശ്രീമതി ഖദീജ പി
• ശ്രീ ചുണ്ടയിൽ അബ്ദുല്ല

വഴികാട്ടി

{{#multimaps:11.050779,76.039937|zoom=18}}