"സി.എ.എൽ.പി.എസ്. പന്നിപ്പെരുന്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
| റവന്യൂ ജില്ല= പാലക്കാട്
| റവന്യൂ ജില്ല= പാലക്കാട്
| സ്കൂള്‍ കോഡ്= 21338
| സ്കൂൾ കോഡ്= 21338
| സ്ഥാപിതവര്‍ഷം= 1951
| സ്ഥാപിതവർഷം= 1951
| സ്കൂള്‍ വിലാസം= C.A.LP.S പന്നിപ്പെരുന്തല, കുറ്റിപ്പള്ളം പോസ്റ്റ്, ചിറ്റൂര്‍, പാലക്കാട്
| സ്കൂൾ വിലാസം= C.A.LP.S പന്നിപ്പെരുന്തല, കുറ്റിപ്പള്ളം പോസ്റ്റ്, ചിറ്റൂർ, പാലക്കാട്
| പിന്‍ കോഡ്= 678101
| പിൻ കോഡ്= 678101
| സ്കൂള്‍ ഫോണ്‍=   
| സ്കൂൾ ഫോൺ=   
| സ്കൂള്‍ ഇമെയില്‍= rathi21338@gmail.com
| സ്കൂൾ ഇമെയിൽ= rathi21338@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= ചിറ്റുര്‍
| ഉപ ജില്ല= ചിറ്റുർ
| ഭരണ വിഭാഗം= എയിഡഡ്
| ഭരണ വിഭാഗം= എയിഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  23
| ആൺകുട്ടികളുടെ എണ്ണം=  23
| പെൺകുട്ടികളുടെ എണ്ണം= 29
| പെൺകുട്ടികളുടെ എണ്ണം= 29
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  52
| വിദ്യാർത്ഥികളുടെ എണ്ണം=  52
| അദ്ധ്യാപകരുടെ എണ്ണം= 4
| അദ്ധ്യാപകരുടെ എണ്ണം= 4
| പ്രധാന അദ്ധ്യാപകന്‍= രതി.സി
| പ്രധാന അദ്ധ്യാപകൻ= രതി.സി
| പി.ടി.ഏ. പ്രസിഡണ്ട്= കുുട്ടപന്‍      
| പി.ടി.ഏ. പ്രസിഡണ്ട്= കുുട്ടപൻ      
| സ്കൂള്‍ ചിത്രം=21338 photo1.jpg
| സ്കൂൾ ചിത്രം=21338 photo1.jpg
|
}}
}}


== ചരിത്രം ==
== ചരിത്രം ==
ഗ്രാമപ്രദേശത്തെ കട്ടികളുടെ പ്രൈമറി വിദ്യാഭ്യാസത്തിനുവേണ്ടി മാനാ‍ജ്മെന്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയം 1951 ല്‍ സ്ഥാപിതമായി.  64 വര്‍ഷത്തോളം പഴക്കമുള്ള ഈ വിദ്യാലയത്തിന് അഭിമാനിക്കാന്‍ ഏറെയുണ്ട്.  നിരവധി ഉദ്യോഗസ്ഥര്‍, പ്രഗല്‍ഭരായ കര്‍ഷകര്‍, കലാകായിക പ്രതിഭകള്‍ എന്നിവരെ വളര്‍ത്തിയ സ്ഥാപനമാണിത്.  നല്ല സ്കൂള്‍ അന്തരീക്ഷം, അധ്യാപകര്‍, അധ്യയനം, രക്ഷാകര്‍തൃസമിതി എന്നിവ സ്കൂളിന്റെ സുഗമമായ വികസനത്തിന് ചുക്കാന്‍ പിടിക്കുന്നു.  പഞ്ചായത്ത് ആനുകൂല്യങ്ങള്‍ മിതമായ തോതില്‍ ലഭ്യമാണ്.
ഗ്രാമപ്രദേശത്തെ കട്ടികളുടെ പ്രൈമറി വിദ്യാഭ്യാസത്തിനുവേണ്ടി മാനാ‍ജ്മെന്റ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം 1951 സ്ഥാപിതമായി.  64 വർഷത്തോളം പഴക്കമുള്ള ഈ വിദ്യാലയത്തിന് അഭിമാനിക്കാൻ ഏറെയുണ്ട്.  നിരവധി ഉദ്യോഗസ്ഥർ, പ്രഗൽഭരായ കർഷകർ, കലാകായിക പ്രതിഭകൾ എന്നിവരെ വളർത്തിയ സ്ഥാപനമാണിത്.  നല്ല സ്കൂൾ അന്തരീക്ഷം, അധ്യാപകർ, അധ്യയനം, രക്ഷാകർതൃസമിതി എന്നിവ സ്കൂളിന്റെ സുഗമമായ വികസനത്തിന് ചുക്കാൻ പിടിക്കുന്നു.  പഞ്ചായത്ത് ആനുകൂല്യങ്ങൾ മിതമായ തോതിൽ ലഭ്യമാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
4 ഡിവിഷനുള്ള ഈ പ്രൈമറി സ്കൂളില്‍ 8 ക്ലാസ്റൂമുള്ള പ്രധാന കെട്ടിടം, കഞ്ഞിപ്പുര, അധ്യാപകര്‍ക്കും, പെണ്‍കട്ടികള്‍ക്കും, ആണ്‍കുട്ടികള്‍ക്കും മൂത്രപ്പുര, കക്കൂസ് എന്നിവയും വിശാലമായ കളിസ്ഥലവും ഉണ്ട്. ശുദ്ധജലത്തിന്റെ ആവശ്യം വാട്ടര്‍ ടാങ്കും കിണറും നിറവേറ്റുന്നു.  ഭൂമിശാസ്ത്രപരമായ പ്രത്യേകത കണക്കിലെടുത്താല്‍ കുട്ടികള്‍ക്ക് യാത്രാ സൗകര്യം കുറവാണ്.  അതിന് സ്കൂള്‍വാന്‍, ഓട്ടോറിക്ഷ എന്നിവ ഓടുന്നുണ്ട്.
4 ഡിവിഷനുള്ള ഈ പ്രൈമറി സ്കൂളിൽ 8 ക്ലാസ്റൂമുള്ള പ്രധാന കെട്ടിടം, കഞ്ഞിപ്പുര, അധ്യാപകർക്കും, പെൺകട്ടികൾക്കും, ആൺകുട്ടികൾക്കും മൂത്രപ്പുര, കക്കൂസ് എന്നിവയും വിശാലമായ കളിസ്ഥലവും ഉണ്ട്. ശുദ്ധജലത്തിന്റെ ആവശ്യം വാട്ടർ ടാങ്കും കിണറും നിറവേറ്റുന്നു.  ഭൂമിശാസ്ത്രപരമായ പ്രത്യേകത കണക്കിലെടുത്താൽ കുട്ടികൾക്ക് യാത്രാ സൗകര്യം കുറവാണ്.  അതിന് സ്കൂൾവാൻ, ഓട്ടോറിക്ഷ എന്നിവ ഓടുന്നുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  മികച്ച ലൈബ്രറി
*  മികച്ച ലൈബ്രറി
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
<big>രുഗ്മണി. ടി</big>,<br />
<big>രുഗ്മണി. ടി</big>,<br />
തേങ്കുറിശ്ശി<br />
തേങ്കുറിശ്ശി<br />
ഫോണ്‍: 9447312547
ഫോൺ: 9447312547


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
ബാലന്‍
ബാലൻ
സാമിനാഥന്‍.
സാമിനാഥൻ.
രമണി
രമണി


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;width:70%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:10.705939,76.7376973|zoom=12}}
 
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ  -----------വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം   
|--
*മാർഗ്ഗം  2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|--
*മാർഗ്ഗം  3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
|}
|}
|}
|


|}
<!--visbot  verified-chils->

12:02, 10 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

സി.എ.എൽ.പി.എസ്. പന്നിപ്പെരുന്തല
വിലാസം
പന്നിപ്പെരുന്തല

C.A.LP.S പന്നിപ്പെരുന്തല, കുറ്റിപ്പള്ളം പോസ്റ്റ്, ചിറ്റൂർ, പാലക്കാട്
,
678101
സ്ഥാപിതം1951
വിവരങ്ങൾ
ഇമെയിൽrathi21338@gmail.com
കോഡുകൾ
സ്കൂൾ കോഡ്21338 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരതി.സി
അവസാനം തിരുത്തിയത്
10-01-2019Latheefkp


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഗ്രാമപ്രദേശത്തെ കട്ടികളുടെ പ്രൈമറി വിദ്യാഭ്യാസത്തിനുവേണ്ടി മാനാ‍ജ്മെന്റ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം 1951 ൽ സ്ഥാപിതമായി. 64 വർഷത്തോളം പഴക്കമുള്ള ഈ വിദ്യാലയത്തിന് അഭിമാനിക്കാൻ ഏറെയുണ്ട്. നിരവധി ഉദ്യോഗസ്ഥർ, പ്രഗൽഭരായ കർഷകർ, കലാകായിക പ്രതിഭകൾ എന്നിവരെ വളർത്തിയ സ്ഥാപനമാണിത്. നല്ല സ്കൂൾ അന്തരീക്ഷം, അധ്യാപകർ, അധ്യയനം, രക്ഷാകർതൃസമിതി എന്നിവ സ്കൂളിന്റെ സുഗമമായ വികസനത്തിന് ചുക്കാൻ പിടിക്കുന്നു. പഞ്ചായത്ത് ആനുകൂല്യങ്ങൾ മിതമായ തോതിൽ ലഭ്യമാണ്.

ഭൗതികസൗകര്യങ്ങൾ

4 ഡിവിഷനുള്ള ഈ പ്രൈമറി സ്കൂളിൽ 8 ക്ലാസ്റൂമുള്ള പ്രധാന കെട്ടിടം, കഞ്ഞിപ്പുര, അധ്യാപകർക്കും, പെൺകട്ടികൾക്കും, ആൺകുട്ടികൾക്കും മൂത്രപ്പുര, കക്കൂസ് എന്നിവയും വിശാലമായ കളിസ്ഥലവും ഉണ്ട്. ശുദ്ധജലത്തിന്റെ ആവശ്യം വാട്ടർ ടാങ്കും കിണറും നിറവേറ്റുന്നു. ഭൂമിശാസ്ത്രപരമായ പ്രത്യേകത കണക്കിലെടുത്താൽ കുട്ടികൾക്ക് യാത്രാ സൗകര്യം കുറവാണ്. അതിന് സ്കൂൾവാൻ, ഓട്ടോറിക്ഷ എന്നിവ ഓടുന്നുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • മികച്ച ലൈബ്രറി
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

രുഗ്മണി. ടി,
തേങ്കുറിശ്ശി
ഫോൺ: 9447312547

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ബാലൻ സാമിനാഥൻ. രമണി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി