"സി.എംഎസ്. എൽ .പി. എസ്. ഇലവിനാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl G.u.p.s.Mangaram|}}
{{prettyurl| CMS LPS ELAVINAL}}
{{Infobox AEOSchool
{{PSchoolFrame/Header}}
| പേര്=ഗവ. യു.പി. എസ്. മങ്ങാരം
{{Infobox School
| സ്ഥലപ്പേര്=മങ്ങാരം
|സ്ഥലപ്പേര്=ഇലവിനാൽ
| വിദ്യാഭ്യാസ ജില്ല=പന്തളം
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
| റവന്യൂ ജില്ല= പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്കൂൾ കോഡ്=  
|സ്കൂൾ കോഡ്=37512
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം=  
|വിക്കിഡാറ്റ ക്യു ഐഡി=Q87894398
| സ്കൂൾ വിലാസം=  
|യുഡൈസ് കോഡ്=32120700302
| പിൻ കോഡ്=  
|സ്ഥാപിതദിവസം=10
| സ്കൂൾ ഫോൺ=  
|സ്ഥാപിതമാസം=4
| സ്കൂൾ ഇമെയിൽ=  
|സ്ഥാപിതവർഷം=1947
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=ആഞ്ഞിലിത്താനം
| ഉപ ജില്ല= അരീക്കോട്
|പോസ്റ്റോഫീസ്=ആഞ്ഞിലിത്താനം
| ഭരണ വിഭാഗം= സർക്കാർ
|പിൻ കോഡ്=689582
| സ്കൂൾ വിഭാഗം=  
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ1=  
|സ്കൂൾ ഇമെയിൽ=elavinalcmslps@gmail.com
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=  
|ഉപജില്ല=മല്ലപ്പള്ളി
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം=  
|വാർഡ്=14
| പെൺകുട്ടികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| വിദ്യാർത്ഥികളുടെ എണ്ണം=  
|നിയമസഭാമണ്ഡലം=തിരുവല്ല
| അദ്ധ്യാപകരുടെ എണ്ണം=  
|താലൂക്ക്=തിരുവല്ല
| പ്രിൻസിപ്പൽ=      
|ബ്ലോക്ക് പഞ്ചായത്ത്=മല്ലപ്പള്ളി
| പ്രധാന അദ്ധ്യാപകൻ=          
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=          
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം= school-photo.png‎
|പഠന വിഭാഗങ്ങൾ1=എൽ.പി
| }}
|പഠന വിഭാഗങ്ങൾ2=
 
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=5
|പെൺകുട്ടികളുടെ എണ്ണം 1-10=2
|വിദ്യാർത്ഥികളുടെ എണ്ണം 1-10=7
|അദ്ധ്യാപകരുടെ എണ്ണം 1-10=2
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിനു ജേക്കബ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഫിലിപ്പ് സി എബ്രഹാം
|എം.പി.ടി.എ. പ്രസിഡണ്ട്=സുധ വിജയകുമാർ
|സ്കൂൾ ചിത്രം=37512.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


വരി 36: വരി 65:


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
ഏതാണ്ട് 120 വർഷങ്ങൾക്കു മുൻപ്, പ്രദേശത്ത് വിദ്യാഭ്യാസ സൗകര്യങ്ങൾ തീർത്തും ഇല്ലാതിരുന്ന കാലത്ത് പ്രത്യേകിച്ച് അവശ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നേടുന്നതിന് യാതൊരുവിധ സാഹചര്യങ്ങളും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ ഇന്നാട്ടിലെ ആളുകൾക്ക് വേദജ്ഞാനവും അക്ഷരാഭ്യാസവും നൽകുന്നതിനുവേണ്ടി പുത്തൻപുരകിഴക്കേതിൽ (പാലയ്ക്കൽ) മാത്തുണ്ണി സമീപവാസികളായ മറ്റു ആളുകൾ എന്നിവർ ചേർന്ന് ആരംഭിച്ച പള്ളിക്കൂടമാണ് ഇലവിനാൽ സി.എം.എസ്.എൽ.പി. സ്‌ക്കൂൾ. നെടുമ്പാറ സ്‌ക്കൂൾ എന്ന് നാട്ടുകാർ ഇതിനെ വിളിക്കുന്നു. നെല്ലിമല എൻ.സി.ചെറിയാൻ, നെല്ലിമല എൻ.സി. ജോൺ തുടങ്ങിയ ആളുകളുടെ സേവനവും പിൽക്കാലത്ത് ലഭിച്ചിട്ടുണ്ട്. ആദ്യകാലത്ത് രണ്ടു ക്ലാസ്സുകൾ മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ. 1946 ലാണ് ഇത് ഒരു പൂർണ്ണ പ്രൈമറി സ്‌കൂളായി ഉയർത്തപ്പെട്ടത്.
ഈ വിദ്യാലയം വൈദ്യുതീകരിച്ചതാണ്. ടൈലിട്ട ഒരു മുറി ഓഫീസായും കംപ്യൂട്ടർ ലാബായും ഉപയോഗിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയിലറ്റ് സൗകര്യങ്ങൾ ഉണ്ട്. ചെറിയൊരു കളിസ്ഥലവും കുട്ടികൾക്ക് കളിക്കുവാനായി ഉണ്ട്. ഈ പ്രദേശത്ത് വാഹന സൗകര്യങ്ങൾ കുറവാണ്. സ്‌ക്കൂളിൽ എത്തുന്നതിന് അദ്ധ്യാപകർ കുട്ടികൾക്ക് വാഹനസൗകര്യം ഒരുക്കിക്കൊടുക്കുന്നു.
സി.എസ്.ഐ. മദ്ധ്യകേരള മഹായിടവകയുടെ കീഴിലുള്ള ഈ സ്‌ക്കൂളിന്റെ ലോക്കൽ മാനേജർ, അതാതു സമയങ്ങളിൽ കവിയൂർ സി.എസ്.ഐ. ക്രൈസ്റ്റ് ചർച്ചിന്റെ ചുമതല വഹിക്കുന്ന അച്ചനായിരിക്കും.
ഇവിടെ ശ്രീ. എൻ. സി ചെറിയാൻ, ശ്രീ. റ്റി. വി. ഐസക്, ശ്രീമതി. റ്റി. സി. മറിയം, ശ്രീ. എം. വി. കുര്യൻ, ശ്രീ. എം. ഒ. വർക്കി, ശ്രീമതി പി. എം. ഏലിയാമ്മ, ശ്രീമതി. ലീലാമ്മ ബഞ്ചമിൻ, ശ്രീ. കെ. എം. ഐസക്, ശ്രീ. ബിജു ജോൺ
കുര്യൻ, ശ്രീമതി. റേച്ചൽ ജോൺ, ശ്രീ. സാബു ഏബ്രഹാം എന്നിവർ പ്രഥമാദ്ധ്യാപകരായി പ്രവർത്തിച്ചിട്ടുണ്ട്. 2021 ജൂൺ മാസം മുതൽ ശ്രീമതി ബിനു ജേക്കബ് പ്രഥമ അദ്ധ്യാപികയായി പ്രവർത്തിക്കുന്നു.
റവ. എ. സി. ചെറിയാൻ, റവ. ഇ. സി. ജോൺ, പ്രൊഫ. എൻ. വി. സഖറിയാ തുടങ്ങി പല ഉന്നത വ്യക്തികളും ഈ സ്‌ക്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തിയവരാണ്. അടുത്ത സമയത്ത് ആൻ മേരി എന്ന നമ്മുടെ പൂർവ്വ വിദ്യാർത്ഥിക്ക് ആലുവ യു.സി. കോളേജിൽ നിയമനം ലഭിക്കുകയുണ്ടായി.
പ്രീ പ്രൈമറി മുതൽ നാലു വരെയുള്ള ക്ലാസ്സുകൾ ഇവിടെയുണ്ട്. പത്തനംതിട്ടജില്ലയിൽ തിരുവല്ലാ താലൂക്കിൽ കവിയൂർ പഞ്ചായത്തിൽ 14-ാം വാർഡിൽ
പാറക്കെട്ടുകളും പാറക്കുളങ്ങളും കാണുന്ന ഒരു ചെറിയ ഗ്രാമത്തിലാണ് ഈ
വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


വരി 46: വരി 83:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
==വഴികാട്ടി==
 
{{#multimaps:9.3475620, 76.7294450|zoom=10}}
<!--visbot  verified-chils->
<!--visbot  verified-chils->-->

13:29, 5 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി.എംഎസ്. എൽ .പി. എസ്. ഇലവിനാൽ
വിലാസം
ഇലവിനാൽ

ആഞ്ഞിലിത്താനം
,
ആഞ്ഞിലിത്താനം പി.ഒ.
,
689582
സ്ഥാപിതം10 - 4 - 1947
വിവരങ്ങൾ
ഇമെയിൽelavinalcmslps@gmail.com
കോഡുകൾ
സ്കൂൾ കോഡ്37512 (സമേതം)
യുഡൈസ് കോഡ്32120700302
വിക്കിഡാറ്റQ87894398
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല മല്ലപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്മല്ലപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ5
പെൺകുട്ടികൾ2
ആകെ വിദ്യാർത്ഥികൾ7
അദ്ധ്യാപകർ2
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിനു ജേക്കബ്
പി.ടി.എ. പ്രസിഡണ്ട്ഫിലിപ്പ് സി എബ്രഹാം
എം.പി.ടി.എ. പ്രസിഡണ്ട്സുധ വിജയകുമാർ
അവസാനം തിരുത്തിയത്
05-03-2024Pcsupriya


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഏതാണ്ട് 120 വർഷങ്ങൾക്കു മുൻപ്, ഈ പ്രദേശത്ത് വിദ്യാഭ്യാസ സൗകര്യങ്ങൾ തീർത്തും ഇല്ലാതിരുന്ന കാലത്ത് പ്രത്യേകിച്ച് അവശ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നേടുന്നതിന് യാതൊരുവിധ സാഹചര്യങ്ങളും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ ഇന്നാട്ടിലെ ആളുകൾക്ക് വേദജ്ഞാനവും അക്ഷരാഭ്യാസവും നൽകുന്നതിനുവേണ്ടി പുത്തൻപുരകിഴക്കേതിൽ (പാലയ്ക്കൽ) മാത്തുണ്ണി സമീപവാസികളായ മറ്റു ആളുകൾ എന്നിവർ ചേർന്ന് ആരംഭിച്ച പള്ളിക്കൂടമാണ് ഇലവിനാൽ സി.എം.എസ്.എൽ.പി. സ്‌ക്കൂൾ. നെടുമ്പാറ സ്‌ക്കൂൾ എന്ന് നാട്ടുകാർ ഇതിനെ വിളിക്കുന്നു. നെല്ലിമല എൻ.സി.ചെറിയാൻ, നെല്ലിമല എൻ.സി. ജോൺ തുടങ്ങിയ ആളുകളുടെ സേവനവും പിൽക്കാലത്ത് ലഭിച്ചിട്ടുണ്ട്. ആദ്യകാലത്ത് രണ്ടു ക്ലാസ്സുകൾ മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ. 1946 ലാണ് ഇത് ഒരു പൂർണ്ണ പ്രൈമറി സ്‌കൂളായി ഉയർത്തപ്പെട്ടത്. ഈ വിദ്യാലയം വൈദ്യുതീകരിച്ചതാണ്. ടൈലിട്ട ഒരു മുറി ഓഫീസായും കംപ്യൂട്ടർ ലാബായും ഉപയോഗിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയിലറ്റ് സൗകര്യങ്ങൾ ഉണ്ട്. ചെറിയൊരു കളിസ്ഥലവും കുട്ടികൾക്ക് കളിക്കുവാനായി ഉണ്ട്. ഈ പ്രദേശത്ത് വാഹന സൗകര്യങ്ങൾ കുറവാണ്. സ്‌ക്കൂളിൽ എത്തുന്നതിന് അദ്ധ്യാപകർ കുട്ടികൾക്ക് വാഹനസൗകര്യം ഒരുക്കിക്കൊടുക്കുന്നു. സി.എസ്.ഐ. മദ്ധ്യകേരള മഹായിടവകയുടെ കീഴിലുള്ള ഈ സ്‌ക്കൂളിന്റെ ലോക്കൽ മാനേജർ, അതാതു സമയങ്ങളിൽ കവിയൂർ സി.എസ്.ഐ. ക്രൈസ്റ്റ് ചർച്ചിന്റെ ചുമതല വഹിക്കുന്ന അച്ചനായിരിക്കും. ഇവിടെ ശ്രീ. എൻ. സി ചെറിയാൻ, ശ്രീ. റ്റി. വി. ഐസക്, ശ്രീമതി. റ്റി. സി. മറിയം, ശ്രീ. എം. വി. കുര്യൻ, ശ്രീ. എം. ഒ. വർക്കി, ശ്രീമതി പി. എം. ഏലിയാമ്മ, ശ്രീമതി. ലീലാമ്മ ബഞ്ചമിൻ, ശ്രീ. കെ. എം. ഐസക്, ശ്രീ. ബിജു ജോൺ കുര്യൻ, ശ്രീമതി. റേച്ചൽ ജോൺ, ശ്രീ. സാബു ഏബ്രഹാം എന്നിവർ പ്രഥമാദ്ധ്യാപകരായി പ്രവർത്തിച്ചിട്ടുണ്ട്. 2021 ജൂൺ മാസം മുതൽ ശ്രീമതി ബിനു ജേക്കബ് പ്രഥമ അദ്ധ്യാപികയായി പ്രവർത്തിക്കുന്നു. റവ. എ. സി. ചെറിയാൻ, റവ. ഇ. സി. ജോൺ, പ്രൊഫ. എൻ. വി. സഖറിയാ തുടങ്ങി പല ഉന്നത വ്യക്തികളും ഈ സ്‌ക്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തിയവരാണ്. അടുത്ത സമയത്ത് ആൻ മേരി എന്ന നമ്മുടെ പൂർവ്വ വിദ്യാർത്ഥിക്ക് ആലുവ യു.സി. കോളേജിൽ നിയമനം ലഭിക്കുകയുണ്ടായി. പ്രീ പ്രൈമറി മുതൽ നാലു വരെയുള്ള ക്ലാസ്സുകൾ ഇവിടെയുണ്ട്. പത്തനംതിട്ടജില്ലയിൽ തിരുവല്ലാ താലൂക്കിൽ കവിയൂർ പഞ്ചായത്തിൽ 14-ാം വാർഡിൽ പാറക്കെട്ടുകളും പാറക്കുളങ്ങളും കാണുന്ന ഒരു ചെറിയ ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

{{#multimaps:9.3475620, 76.7294450|zoom=10}}