സഹായം:തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്
22:48, 31 ഒക്ടോബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) ('#തിരികെ സ്കൂളിലെത്തുന്നതിന്റെ മനോഹര ദൃശ്യങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  1. തിരികെ സ്കൂളിലെത്തുന്നതിന്റെ മനോഹര ദൃശ്യങ്ങൾ സ്കൂൾവിക്കിയിൽ പ്രദർശിപ്പിക്കാം

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ പത്തൊൻപത് മാസത്തിന് ശേഷം വീണ്ടും സജീവമാകുമ്പോൾ ആദ്യ കൂടിച്ചേരലുകളുടെ മനോഹരമായ ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കുക എന്ന ലക്ഷ്യത്തേടെയാണ്, കൈറ്റ്, 'തിരികെ വിദ്യാലയത്തിലേക്ക്’ എന്ന പേരിൽ സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് മേഖലയിലെ പൊതുവിദ്യാലയങ്ങൾക്കായി ഒരു ഫോട്ടോഗ്രഫി മത്സരം നടത്തുന്നത്.