സഹായം Reading Problems? Click here


സഹായത്തിന്റെ സംവാദം:തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

തിരിച്ചുവിടലുകൾ സംബന്ധിച്ച്

പല മാഷുമാരും ഫയലുകൾ പുനഃനാമകരണം ചെയ്യുമ്പോൾ തിരിച്ചുവിടലുകൾ സൃഷ്ടിക്കുന്നുണ്ട്. യഥാർത്ഥത്തിൽ 'പിന്നിൽ ഒരു തിരിച്ചുവിടൽ നിലനിർത്തുക' എന്ന ഓപ്ഷൻ ടിക്ക് ചെയ്യാതെ കൊടുക്കുന്നതായിരിക്കില്ലേ നല്ലത്? ഉദ്ദാഹരണം: പ്രമാണം:BS21 IDK 29230-7.jpg. ഞാൻ പറഞ്ഞത് ശെരിയാണെങ്കിൽ സഹായ താളിൽ ഈ ഒരു കാര്യം കൂടി ചേർക്കുന്നത് നന്നായിരിക്കും. Adithyak1997 (സംവാദം) 23:04, 13 നവംബർ 2021 (IST)