Jump to content

"സഹായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

266 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22 ഡിസംബർ 2020
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:

== സ്കൂൾവിക്കിയിൽ തിരയാൻ ==
== സ്കൂൾവിക്കിയിൽ തിരയാൻ ==
ജില്ലകളിലൂടെ എന്ന ടാബിൽ നിന്നും ജില്ല, വിദ്യാഭ്യാസ ജില്ല, ഹൈസ്കൂൾ എന്ന ക്രമത്തിൽ നിങ്ങൾക്കാവശ്യമായ ഹൈസ്കൂൾ താൾ കണ്ടെത്താം. ജില്ല, ഉപ ജില്ല,  എന്ന ക്രമത്തിൽ പ്രൈമറി സ്കൂളുകളുടെ താളുകളും കണ്ടെത്താം. പൊതു വിവരങ്ങൾക്കായി, സെർച്ച് ബോക്സിൽ നിങ്ങൾക്കാവശ്യമായ വിദ്യാലയത്തിന്റെ പേര്, മറ്റ് വിവരങ്ങൾ ഇവ ടൈപ്പ് ചെയ്തും അന്വേഷിക്കാം. prettyurl ഉൾപ്പെടുത്തിയ സ്കൂൾപേജുകളുടെ  ഇംഗ്ലീഷ് പേര് ടൈപ്പ് ചെയ്തും അന്വേഷണമാകാം. ഇതിനു പുറമേ അക്ഷരസൂചികയിലൂടെയും നിങ്ങൾക്കാവശ്യമായ നിങ്ങൾക്കാവശ്യമായ താളുകൾ കണ്ടെത്താം.
ജില്ലകളിലൂടെ എന്ന ടാബിൽ നിന്നും ജില്ല, വിദ്യാഭ്യാസ ജില്ല, ഹൈസ്കൂൾ എന്ന ക്രമത്തിൽ നിങ്ങൾക്കാവശ്യമായ ഹൈസ്കൂൾ താൾ കണ്ടെത്താം. ജില്ല, ഉപ ജില്ല,  എന്ന ക്രമത്തിൽ പ്രൈമറി സ്കൂളുകളുടെ താളുകളും കണ്ടെത്താം. പൊതു വിവരങ്ങൾക്കായി, സെർച്ച് ബോക്സിൽ നിങ്ങൾക്കാവശ്യമായ വിദ്യാലയത്തിന്റെ പേര്, മറ്റ് വിവരങ്ങൾ ഇവ ടൈപ്പ് ചെയ്തും അന്വേഷിക്കാം. സെർച്ച് ബോക്സിൽ സ്കൂൾകോഡ് നൽകി സെർച്ച് ചെയ്താലും സ്കൂൾപേജ് ലഭിക്കുന്നതാണ്. prettyurl ഉൾപ്പെടുത്തിയ സ്കൂൾപേജുകളുടെ  ഇംഗ്ലീഷ് പേര് ടൈപ്പ് ചെയ്തും അന്വേഷണമാകാം. ഇതിനു പുറമേ അക്ഷരസൂചികയിലൂടെയും നിങ്ങൾക്കാവശ്യമായ നിങ്ങൾക്കാവശ്യമായ താളുകൾ കണ്ടെത്താം.

=== ജില്ലകളിലൂടെ ===
=== ജില്ലകളിലൂടെ ===
വരി 40: വരി 40:
* ജില്ല താളിൽ ആ ജില്ലയിലെ മുഴുവൻ ഉപജില്ലകളും ഒരു പട്ടികയായി നൽകിയിട്ടുണ്ട്. ഏതെങ്കിലും ഉപജില്ലയുടെ പേരിൽ ക്ലിക്ക് ചെയ്താൽ ആ ഉപജില്ലയിലെ പ്രൈമറി സ്കൂളുകളുടെ പട്ടിക കാണാവുന്നതാണ്.
* ജില്ല താളിൽ ആ ജില്ലയിലെ മുഴുവൻ ഉപജില്ലകളും ഒരു പട്ടികയായി നൽകിയിട്ടുണ്ട്. ഏതെങ്കിലും ഉപജില്ലയുടെ പേരിൽ ക്ലിക്ക് ചെയ്താൽ ആ ഉപജില്ലയിലെ പ്രൈമറി സ്കൂളുകളുടെ പട്ടിക കാണാവുന്നതാണ്.
* ഉപജില്ലയിലേക്കുള്ള ലിങ്കുകൾ വിദ്യാഭ്യാസജില്ല താളുകളിലും നൽകിയിട്ടുണ്ട്. ഓരോ വിദ്യാഭ്യാസ ജില്ലയുടെ താളിലും ആ വിദ്യാഭ്യാസജില്ലയുടെ കീഴിലുള്ള ഉപജില്ലകളുടെ പേരുകൾ ടാബുകളായി നൽകിയിട്ടുണ്ട്. ഇതിൽ ക്ലിക്ക് ചെയ്താലും പ്രൈമറി സ്കൂളുകളുടെ പട്ടിക ലഭിക്കും.

[[വർഗ്ഗം:സഹായക താളുകൾ]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1065354...1065371" എന്ന താളിൽനിന്ന് ശേഖരിച്ചത്