"ശ്രീ വിദ്യാധി രാജാ വിദ്യാ മന്ദിർ, വെള്ളയമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്= ശ്രീ വിദ്യാധിരാജ വിദ്യാമന്ദിർ വെള്ളയമ്പലം |
പേര്= ശ്രീ വിദ്യാധിരാജാ വിദ്യാമന്ദിർ വെള്ളയമ്പലം |
സ്ഥലപ്പേര്= വെള്ളയമ്പലം |
സ്ഥലപ്പേര്= വെള്ളയമ്പലം |
വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം |
വരി 32: വരി 32:
വിദ്യാർത്ഥികളുടെ എണ്ണം=529 |
വിദ്യാർത്ഥികളുടെ എണ്ണം=529 |
അദ്ധ്യാപകരുടെ എണ്ണം= 24|
അദ്ധ്യാപകരുടെ എണ്ണം= 24|
പ്രിൻസിപ്പൽ=  ഡോ. സി. വസന്തക‌ുമാരൻ  |
പ്രിൻസിപ്പൽ=  ശ്രീമതി ഗിരിജാ പിള്ള |
പ്രധാന അദ്ധ്യാപകൻ= ശ്രീമതി. എം. ഡോറ|
പ്രധാന അദ്ധ്യാപകൻ= ശ്രീമതി. എം. ഡോറ |
പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ. അജിത്‌ക‌ുമാർ |
പി.ടി.ഏ. പ്രസിഡണ്ട്= ഡോ. മായാ ഗോപിനാഥ് |
ഗ്രേഡ്=6|
ഗ്രേഡ്=6|
സ്കൂൾ ചിത്രം=[[പ്രമാണം:43046 1.jpg|thumb|School Photo]] ‎|
|സ്കൂൾ ചിത്രം=[[പ്രമാണം:Svvm.jpeg|thumb|400px|center|School Photo]]‎|
}}
}}


വരി 55: വരി 55:
.'''കംപ്യൂട്ടർ ലാബ്'''
.'''കംപ്യൂട്ടർ ലാബ്'''


25 കംപ്യുട്ടറുകൾ ഉൾപ്പെടുന്ന ഒരു ലാബു കൂടിയുണ്ട്.  
25 കംപ്യൂട്ടറുകൾ ഉൾപ്പെടുന്ന ഒരു ലാബു കൂടിയുണ്ട്.  


.'''മറ്റു ലാബ് സൗകര്യങ്ങൾ'''
.'''മറ്റു ലാബ് സൗകര്യങ്ങൾ'''
വരി 76: വരി 76:
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
*ശ്രീ. രാജഗോപാൽ 2009-2010
*ശ്രീ. രാജഗോപാൽ 2009-2010
*ശ്രീമതി. എം.ഡോറ 2010-2014
* ഡോ. വസന്തകുമാരൻ 2015-17
 


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

00:41, 15 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ശ്രീ വിദ്യാധി രാജാ വിദ്യാ മന്ദിർ, വെള്ളയമ്പലം
School Photo
വിലാസം
വെള്ളയമ്പലം

ശ്രീ വിദ്യാധിരാജ വിദ്യാമന്ദിർ എച്ച്.എസ്സ്.എസ്സ്. ആൽത്തറ, വെള്ളയമ്പലം
,
695010
സ്ഥാപിതം1975
വിവരങ്ങൾ
ഫോൺ0471 2729286
ഇമെയിൽvidyadirajatvm@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43046 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഹയർ സെക്കന്ററി സ്കൂൾ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി ഗിരിജാ പിള്ള
പ്രധാന അദ്ധ്യാപകൻശ്രീമതി. എം. ഡോറ
അവസാനം തിരുത്തിയത്
15-07-2018VIDYADIRAJA


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1975 ൽ ശ്രീ ചട്ടമ്പിസ്വാമിയുടെ നാമധേയത്തിൽ ആരംഭിച്ചതാണ് ശ്രീ വിദ്യാധിരാജ വിദ്യാമന്ദിർ. തിരുവനന്തപുരം ജില്ലയിലെ വെള്ളയമ്പലം യക്ഷിയമ്മ ആൽത്തറ ക്ഷേത്രത്തിനു സമീപമാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അന്നത്തെ ഡിപിഐ ആയിരുന്ന ശ്രീ ആർ.രാമചന്ദ്രൻ നായർ ഐഎഎസ് ആണ് ഈ സ്‌കൂളിന്റെ സ്ഥാപകൻ. ആരംഭത്തിൽ വിദ്യാർഥികളുടെ എണ്ണം കുറവായിരുന്നെങ്കിലും പഠനത്തിലും പാഠ്യേതര വിഷയത്തിലുമുള്ള മികവ് വിദ്യാർഥികളുടെ എണ്ണത്തിൽ വർധനയുണ്ടാക്കി. തിരുവനന്തപുരം നഗരത്തിലെ പ്രധാന വിദ്യാലയങ്ങളിലൊന്നായി ഇത് വളരുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

.സ്മാർട്ട് ക്ളാസ്

ഒന്നു മുതൽ പത്തു വരെ ക്ലാസിലെ വിദ്യാർഥികൾക്കായി കംപ്യൂട്ടർ അനുബന്ധ വിഷയങ്ങൾ മികച്ച രീതിയിൽ മനസിലാക്കുന്നതിനായി സ്മാർട്ട് ക്ളാസ് സൗകര്യം.

.ലൈബ്രറി

മൂവായിരത്തോളം പുസ്‌തകങ്ങൾ ഉൾപ്പെടുന്ന സ്കൂൾ ലൈബ്രറി സൗകര്യം

.കംപ്യൂട്ടർ ലാബ്

25 കംപ്യൂട്ടറുകൾ ഉൾപ്പെടുന്ന ഒരു ലാബു കൂടിയുണ്ട്.

.മറ്റു ലാബ് സൗകര്യങ്ങൾ

  • ഗണിതശാസ്ത്ര ലാബ്
  • ബയോളജി ലാബ്
  • കെമിസ്ട്രി ലാബ്
  • ഫിസിക്സ് ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ - സയൻസ്, മാത്‌സ്, സോഷ്യൽ സയൻസ്, എനർജി, നന്മ തുടങ്ങിയ ക്ലബുകൾ

മാനേജ്‌മെന്റ്

ശ്രീ വിദ്യാധിരാജ വിദ്യാ സമാജത്തിനു കീഴിലുള്ള വിദ്യാലയമാണിത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  • ശ്രീ. രാജഗോപാൽ 2009-2010
  • ഡോ. വസന്തകുമാരൻ 2015-17


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • രാം പ്രകാശ് (യുഎസ് ശാസ്‌ത്രജ്ഞൻ)
  • ഡോ. ബോബി കൃഷ്ണ (ഡോക്‌ടർ, നിംസ് ആശുപത്രി - നർത്തകൻ)
  • റസീൻ റഷീദ് (മേജർ, ഇന്ത്യൻ ആർമി)
  • ശാന്തൻ വി. നായർ (അഡ്വക്കേറ്റ്, കേരള ഹൈക്കോടതി)

വഴികാട്ടി

{{#multimaps: 8.5085785,76.9616582| zoom=12 }}