Jump to content

"ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox person
| name        = കെ.ശബരീഷ്
| image      = 1108.jpg<!-- just the filename, without the File: or Image: prefix or enclosing [[brackets]] -->
| alt        =
| caption    =
| birth_name  = <!-- only use if different from name -->
| birth_date  = 28/09/1971<!-- {{Birth date and age|YYYY|MM|DD}} or {{Birth-date and age|birth date†}} -->
| birth_place = മലപ്പുറം
| death_date  =19/07/2018 <!-- {{Death date and age|YYYY|MM|DD|YYYY|MM|DD}} or {{Death-date and age|death date†|birth date†}} -->
| death_place = കോഴിക്കോട്
| nationality =
| other_names =സാബു
| occupation  = മാസ്റ്റർ ട്രെയിനർ കോർഡിനേറ്റർ കൈറ്റ്, മലപ്പുറം
| known_for  =
}}
സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും അവാർഡ് നൽകുന്നതിന് തീരുമാനിച്ചിരിക്കുകയാണ്.  ജില്ലാതലത്തിൽ ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന സ്കൂളുകൾക്ക് യഥാക്രമം 10,000/-, 5,000/- രൂപയും പ്രശസ്തി പത്രവും സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്തെത്തുന്ന സ്കൂളിന് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അവാർഡായി നൽകുന്നതാണ്. തുടക്കം മുതൽ സ്കൂൾ വിക്കിയുടെപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന  കൈറ്റിന്റെ മലപ്പുറം ജില്ലയിലെ മാസ്റ്റർ ട്രെയിനർ ആയിരുന്ന [[ഉപയോക്താവ്:Sabarish|ശ്രീ. കെ. ശബരീഷ്]] സ്മാരക അവാർഡായാണ് ഇത് നൽകുന്നത്.2001മുതൽ


[[പ്രമാണം:48001_180.jpeg|thumb]]
സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും അവാർഡ് നൽകുന്നു.  സംസ്ഥാന തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന സ്കൂളുകൾക്ക് യഥാക്രമം 1,50,000/-, 1,00,000/-, 75,000/- രൂപയും പ്രശസ്തി പത്രവും ജില്ലാതലത്തിൽ യഥാക്രമം 25,000/-, 15,000/-, 10,000/- രൂപയും പ്രശസ്തി പത്രവും അവാർഡ് നൽകുന്നതാണ്. തുടക്കം മുതൽ സ്കൂൾ വിക്കിയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന  കൈറ്റിന്റെ മലപ്പുറം ജില്ലയിലെ മാസ്റ്റർ ട്രെയിനർ ആയിരുന്ന [[കെ. ശബരീഷ്|കെ. ശബരീഷിന്റെ]] [[:പ്രമാണം:Schoolwiki award2018 circular.pdf| സ്മാരക അവാർഡായാണ്]] ഇത് നൽകുന്നത്.<ref>http://www.uniindia.net/kerala-govt-to-award-rs-1-lakh-for-best-school-in-school-wiki/states/news/1305542.html</ref><ref>https://www.thehindu.com/news/national/kerala/areekode-school-wins-wiki-award/article25083441.ece</ref>




*സ്കൂൾവിക്കിയിൽ നിലവിൽ അംഗമായ എല്ലാ സ്കൂളിനേയും അവാർഡിന് പരിഗണിക്കും.
*സ്കൂളുകൾ 2018 ഓഗസ്റ്റ് 15 മുൻപ് അവരവരുടെ സ്കൂൾ താളുകളിലെ എല്ലാ പ്രവർത്തനങ്ങളും പൂർത്തിയാക്കേണ്ടതാണ്.
*ഓഗസ്റ്റ് 15-നു ശേഷം താളുകളിൽ വരുത്തുന്ന മാറ്റം അവാർഡിനായി പരിഗണിക്കുന്നതല്ല.
*അവാർഡ് നിർണ്ണയത്തിന് താഴെപ്പറയുന്ന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് മൂല്യനിർണ്ണയം നടത്തുന്നത്.


#ഇൻഫോ ബോക്സിലെ വിവരങ്ങളുടെ കൃത്യത, - പരമാവധി 20 മാർക്ക്
സ്കൂൾവിക്കി'യിൽ നിലവിൽ അംഗങ്ങളായ എല്ലാ സ്കൂളുകൾക്കും '''[[ശബരീഷ് സ്മാരക പുരസ്കാരം|അവാർഡിന്]] സ്വയം നിദ്ദേശിക്കാം'''. എന്നാൽ നിശ്ചിത തീയതിക്ക് ശേഷം സ്കൂൾവിക്കി താളുകളിൽ വരുത്തുന്ന മാറ്റം അവാർഡിനായി പരിഗണിക്കുന്നതല്ല. അതിനാൽ 2022 മാർച്ച് 15 ന് മുൻപ് സ്കൂൾ വിക്കിയിൽ അവരവരുടെ സ്കൂൾ താളുകളിലെ എല്ലാ പ്രവർത്തനങ്ങളും പൂർത്തിയാക്കേണ്ടതാണ്.
#പ്രെറ്റി യു.ആർ.എൽ - ഇംഗ്ലീഷ് വിലാസം ഉപയോഗിച്ച് കൃത്യമായി സ്കൂൾ താളിലേക്ക് എത്താൻ സാധിക്കുന്നുണ്ടെങ്കിൽ - 5 മാർക്ക്
 
#സ്കൂൾ താളിലെ ഉള്ളടക്കം  - ചരിത്രം, പാഠ്യേതര പ്രവർത്തനങ്ങൾ, മാനേജ്‌മെന്റ്, മുൻസാരഥികൾ, പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങിയ തലക്കെട്ടിലൂടെ ഉൾപ്പെടുത്തിയിട്ടുള്ള വിവരങ്ങളുടെ കൃത്യതയും സമഗ്രതയും - പരമാവധി 20 മാർക്ക്.
==മൂല്യനിർണ്ണയ മാനദണ്ഡങ്ങൾ==
#സ്കൂൾ താളുകളുടെ തുടർച്ചയായ മെച്ചപ്പെടുത്തൽ  - പരമാവധി 5 മാർക്ക്
അവാർഡ് നിർണ്ണയത്തിന് ഇനിപ്പറയുന്ന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് മൂല്യനിർണ്ണയം നടത്തുന്നത്.
#സ്കൂൾ മാപ്പ് - ഓപ്പൺ സ്ട്രീറ്റ് മാപ്പ് ഉപയോഗിച്ച് സ്കൂളിന്റെ കൃത്യമായ സ്ഥാനം അടയാളപ്പെടുത്തുക – പരമാവധി10 മാർക്ക്
#ഇൻഫോ ബോക്സിലെ വിവരങ്ങളുടെ കൃത്യത  
#അധിക താളുകൾ/വിവരങ്ങൾ - പരമാവധി 15 മാർക്ക്
#ഇൻഫോബോക്സിൽ സ്കൂളിന്റെ ഉചിതമായ ചിത്രവും ലോഗോയും
#പ്രോജക്ടുകൾ - എന്റെ നാട്, നാടോടി വിജ്ഞാനകോശം, സ്കൂൾ പത്രം, ഇ-വിദ്യാരംഗം,ലിറ്റിൽ കൈറ്റ്സ് എന്നിവയുടെ ഉള്ളടക്കം ചേർത്തിട്ടുണ്ടെങ്കിൽ -പരമാവധി 15 മാർക്ക്.
#പ്രധാനതാളിൽ നല്ലൊരു ആമുഖം
#താളിന്റെ രൂപഭംഗി, ലാളിത്യം, വൃത്തി, സംവിധാനഭംഗി തുടങ്ങിയവ - പരമാവധി 10 മാർക്ക്
#സ്കൂൾകോഡ് , ഇംഗ്ലീഷ് (sampoorna) വിലാസം എന്നിവ ഉപയോഗിച്ച് കൃത്യമായി സ്കൂൾ താളിലേക്ക് എത്താൻ സാധിക്കൽ
#സ്കൂൾ താളിലെ ഉള്ളടക്കം  - ചരിത്രം, പ്രവർത്തനങ്ങൾ, മാനേജ്‌മെന്റ് തുടങ്ങിയ തലക്കെട്ടിലൂടെ ഉൾപ്പെടുത്തിയിട്ടുള്ള വിവരങ്ങളുടെ കൃത്യതയും സമഗ്രതയും
#തനതുപ്രവർത്തനങ്ങൾ രേഖപ്പെടുത്തൽ
#മുൻസാരഥികൾ പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ - വിവരങ്ങൾ
#വഴികാട്ടിയിൽ - സ്കൂളിലേക്കെത്താനുള്ള മാർഗ്ഗങ്ങൾ- വ്യക്തത
#ചിത്രങ്ങളുടെ അനുയോജ്യത, ക്രമീകരണം.
#സ്കൂൾ മാപ്പ് - ഓപ്പൺ സ്ട്രീറ്റ് മാപ്പ് ഉപയോഗിച്ച് സ്കൂളിന്റെ കൃത്യമായ സ്ഥാനം അടയാളപ്പെടുത്തൽ
#പ്രോജക്ടുകൾ - അക്ഷരവൃക്ഷം, തിരികെ വിദ്യാലയത്തിലേക്ക്, എന്റെ നാട്, നാടോടി വിജ്ഞാനകോശം, സ്കൂൾ പത്രം, ഇ-വിദ്യാരംഗം, എന്നീ പ്രൊജക്ടുകളിലെ ഉള്ളടക്കം.
#ക്ലബ്ബുകൾ - ഉള്ളടക്കം
#ലിറ്റിൽ കൈറ്റ്സ് ക്ലബിലെ പങ്കാളിത്തവും ഉള്ളടക്കവും (HS)
#ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ (HS)
#താളിന്റെ രൂപഭംഗി, ലാളിത്യം, വൃത്തി, സംവിധാനഭംഗി തുടങ്ങിയവ
#അക്ഷരത്തെറ്റില്ലാത്ത വ്യാകരണത്തെറ്റില്ലാത്ത ഉള്ളടക്കം
#അധിക താളുകൾ/വിവരങ്ങൾ
#കണ്ണിചേർക്കലിലെ ഔചിത്യം.
#സ്കൂൾ താളുകളുടെ തുടർച്ചയായ മെച്ചപ്പെടുത്തൽ
#[[Schoolwiki:ശൈലീപുസ്തകം|ശൈലീപുസ്തകം]] പാലിക്കൽ
 
 
== ഇവകൂടി കാണുക ==
 
* [[സ്കൂൾവിക്കിയും പുരസ്കാരങ്ങളും]]
* [[പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം 2018 - മത്സര ഫലങ്ങൾ‌|'''ശബരീഷ് സ്മാരക സ്കൂൾവിക്കിപുരസ്കാരം2018''']]
* [[ശബരീഷ് സ്മാരകപുരസ്കാരം2022|ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരം 2022]]
* [[പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം 2018 - മത്സര ഫലങ്ങൾ‌]]
 
* [[സ്കൂൾവിക്കി - സോഷ്യൽ മീഡിയാ ഫോർ എംപവർമെന്റ് അവാർഡ്]]
* [[ഡിജിറ്റൽ ടെക്നോളജി സഭ എക്സലൻസ് അവാർഡ്]]
 
[[വർഗ്ഗം:സ്കൂൾവിക്കി പുരസ്കാരം]]
[[വർഗ്ഗം:സ്കൂൾവിക്കി അവാർഡ്]]
[[വർഗ്ഗം:പുരസ്കാരങ്ങൾ]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/437328...1842609" എന്ന താളിൽനിന്ന് ശേഖരിച്ചത്