"വർഗ്ഗം:14027 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''കവിത'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
=='''ഗുരുഃജ്യോതി'''==
അക്ഷരജ്യോതി  തെളിക്കും ഗുരു,
ജീവിതമെന്തെന്നു കാട്ടിത്തരും.
അക്ഷരപ്പടികൾ കടന്നുകേറാൻ-
അറിവിന്റെ കൈത്തിരിയാകും ഗുരു.
തൊട്ടുതലോടിയുണർത്തും  ഗുരു-
അമ്മയായച്ഛനായ് സ്നേഹിതനായ്.....!
                  '''വൈഷ്ണവി''' '''യു'''
                  '''7 സി'''
                  '''പി ആർ  എം എച് എസ് എസ് പാനൂർ'''
       
|----
|}
|}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''കവിത'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
=='''തത്ത്വമസി'''==
ഈശ്വരനിറ്റിച്ചാ വെള്ളത്തുള്ളി-
ഉണക്കോലകൾക്കിടയിലൂടെ വന്ന്,
പാറിപ്പറന്നൊരീയെന്നുടെ തലയിൽ-
ഓടിക്കിതച്ചുവന്ന് ഉമ്മനൽകി.....
*    *    *    *    *
ഒറ്റക്കണ്ണുള്ളൊരാ ചോറ്റുപാത്രങ്ങളും,
കീറിപ്പറഞ്ഞൊരാ കുഞ്ഞുടുപ്പും,
കൂട്ടായിവന്നു കളിക്കാൻ-
തിരുവോണപ്പുലരിയെ വരവേൽക്കാൻ.....
  *  *  *      *    *
ജീവിതത്തിൻ കനൽ തൊട്ടറിഞ്ഞൊരാ-
കണ്ണീർതുള്ളി മുത്തമിടാനായി,
ഓടിക്കിതച്ചു വന്നു,
ചാണകത്തറയിൽ മുത്തമിട്ടു......
*  *  *    *    *  *  *
തീച്ചൂടുള്ളോരാ-
കണ്ണീരാൽ തീർത്തമ്മ-
മുറ്റത്തുമതിലിന്നരികിൽ നിന്ന്,
പൊട്ടിച്ചിരിക്കുന്നീ റോസാച്ചെടി,
മാനത്തെയമ്പിളി മാമനെക്കണ്ടും.....
*  *    *    *    *    *
പാറിപ്പറക്കുന്നീ ശലഭത്തെക്കണ്ടും,
പാതിയടഞ്ഞോരാ കണ്ണുകളാൽ,
പൊട്ടിച്ചിരിക്കുന്നീ റോസാച്ചെടി,.....
*    *    *    *    *
                  '''മാളവിക പി'''
                  '''X''' '''ഇ'''
              '''പി''' '''ആർ'''  '''എം''' '''എച്''' '''എസ്''' '''എസ്''' '''പാനൂർ'''
 
'''(പാനൂർ ഉപജില്ലാവിദ്യാരംഗം ശിൽപശാലയിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ  ഒന്നാം സമ്മാനാർഹമായ കവിത)'''
       
|----
|}
|}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " |
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
[[പ്രമാണം:Misbah.jpg|ലഘുചിത്രം|മുഹമ്മദ് മിസ്ബാഹ്,  8 ഇ  ]]
         
                                    '''മുഹമ്മദ് മിസ്ബാഹ്'''
                                    '''8 ഇ'''
         
|----
|}
|}
[[പ്രമാണം:Rachanaphs.jpg|ലഘുചിത്രം|ഫാത്തിമത്തു ഷമീമ,10 എ ]]
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''കവിത'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
=='''മാറ്റം '''==
മധുരമനോജ്ഞമാം
മണ്ണിതിൽ പിറന്ന
മാനുഷജനതേ......
വെന്തുരുകാതെ.......,
കനൽച്ചൂടിൽ ചവിട്ടി,
വിധിയെ ശപിക്കാതെ.....,
മാറുക............
കാത്തിരിക്കാൻ ഇടവേളകളില്ലാതെ,
കാട്ടുതീയിൽ കലഹിച്ചില്ലാതാവാൻ-
മാറുക മാനുഷജനതേ-
മാറുക...മാറുക......
                  '''നയന പ്രദീപ്'''
                  '''8 എച്'''
                  '''പി ആർ  എം എച് എസ് എസ് പാനൂർ'''
       
|----
|}
|}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''English Poem'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
=='''The Dream Of Heart'''==
'''L'''ove is not a thing,
'''W'''hich has to travel from-
'''H'''and to hand'
'''B'''ut from heart to heart.
'''How''' lucky we are....!
'''B'''etween the true love of nature,
'''B'''etween the true love of  God,
'''W'''hich portraits the real love.....
'''G'''ive love,
'''S'''pread love
'''A'''nd fall in love
              '''Devika N N'''
              '''8 H'''
              '''P R M H S S Panoor'''
               
|----
|}
|}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''ജലച്ചായം'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
                         
[[പ്രമാണം:NIVEDITHA0.jpg|ലഘുചിത്രം|നടുവിൽ|നിവേദിത  6 A]]
                  '''നിവേദിത'''
                  '''6 A'''
                  '''പി ആർ  എം എച് എസ് എസ് പാനൂർ'''
       
|----
|}
|}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''ജലച്ചായം'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
[[പ്രമാണം:VAISHN.jpg|ലഘുചിത്രം|നടുവിൽ|വൈഷ്ണവി യു  ,7 സി ]]
                  '''വൈഷ്ണവി യു'''
                  '''7 സി'''
                  '''പി ആർ  എം എച് എസ് എസ് പാനൂർ'''
       
|----
|}
|}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''ജലച്ചായം'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
=='''കടലോരത്ത്  മത്സ്യം  വിൽക്കുന്നവർ  '''==
[[പ്രമാണം:AARSHA.jpg|ലഘുചിത്രം|നടുവിൽ|ആർഷ , 10 ഇ ]]
                  '''ആർഷ'''
                  '''10 ഇ'''
                  '''പി ആർ  എം എച് എസ് എസ് പാനൂർ'''
       
|----
|}
|}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " |
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
=='''മുഖ്യമന്ത്രിക്കുള്ള കത്തെഴുത്തു മത്സരത്തിൽ ജില്ലാതലത്തിൽ ഒന്നാം സമ്മാനാർഹമായ കത്ത്.'''==
ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവർകൾക്ക്,
കേരളത്തിലെ വിദ്യാർത്ഥികൾക്ക് അങ്ങ് അയച്ച കത്തും അതിലെ ആശയങ്ങളും കേരളമൊട്ടുക്കും വ്യാപകമായി ചർച്ച
ചെയ്യുകയാണ്.എന്താണോ അങ്ങ് ഉദ്ദേശിച്ചത് അതിന്റെ വിജയം കാണും വിധത്തിലാണ് കാര്യങ്ങൾ നീങ്ങിയിട്ടുള്ളത്.പ്രകൃതിയെ എങ്ങനെ
സംരക്ഷിക്കാം ,മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ,ജലസംരക്ഷണം,ജൈവകൃഷി വ്യാപനം ,ആരോഗ്യ സംരക്ഷണം,നാടിന്റെ പൊതു
സമ്പത്തായി വിദ്യാലയങ്ങളെ പരിഗണിച്ചു വിപുലീകരിച്ചതും മഹത്തായതുമായ പദ്ധതികൾ.
തീർച്ചയായും നവകേരള സൃഷ്ടിക്കു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിരിക്കുന്നു.അതിനു വേണ്ടിയുള്ള പരിസരം ഒരുക്കപ്പെടുന്നു എന്നത്
സ്വാഗതാർഹമാണ്.
മൂന്നാം ക്ലാസുകാരിയായ എന്റെ അനുജത്തി,അങ്ങ് അയച്ച കത്തും അതിനോടൊപ്പമുള്ള നെയിംസ്ലിപ്പും,സജിത്ത് മാഷ് പറഞ്ഞുകൊടുത്ത
കാര്യങ്ങളും അച്ഛനോട് വിശദമാക്കുമ്പോൾ അവളുടെ മുഖത്ത്  മിന്നിമാഞ്ഞ  ഭാവങ്ങൾ ഈ കഥ എഴുതുമ്പോൾ എന്റെ മനസ്സിലുണ്ട്.എത്രയെത്ര
വിദ്യാർത്ഥികൾ ആശയങ്ങൾ പങ്കുവെച്ചു.പ്രകൃതിസംരക്ഷണത്തിന്റെ ഭാഗമായി സ്‌കൂളിലും വായനശാലയിലുമായി നടന്ന ക്ലാസ്സുകളിൽ
പങ്കെടുത്തു എന്നതല്ല ഞങ്ങളുടെ അനുഭവം.രണ്ട് മഹാഗണിയും ഒരു മാവ്,പ്ലാവ്,വേപ്പ് എന്നിവയും ഞാൻ നടുകയുണ്ടായി.നേരത്തെ
പാനൂർ യു പി യിൽ പഠിക്കുമ്പോൾ  ചേച്ചിക്കുലഭിച്ച തേക്കിൻ തൈ ഇപ്പോൾ എത്ര വലുതായെന്നോ...?
എന്നാൽ റോഡരികിൽ കുടുംബശ്രീയുടെ ഭാഗമായി ബാലസഭയുടെ നേതൃത്വത്തിൽ നട്ട ഒറ്റ തൈ പോലും ബാക്കി ആയില്ല.അത് കെട്ടി
സംരക്ഷിക്കാൻ കഴിഞ്ഞില്ല.പ്രാണവായുവും മഴയും ലഭിക്കാൻ കൂടുതൽ മരങ്ങൾ വെച്ചുപിടിപ്പിക്കേണം.
കേരളത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമാക്കി മാറ്റുമെന്ന വാഗ്ദാനം നടപ്പിലാക്കുന്നതിനുള്ള കർമപദ്ധതിക്ക് തുടക്കം
കുറിച്ചിരിക്കുകയാണല്ലോ അങ്ങ്.ശുചിത്വം,മാലിന്യ സംസ്കരണം,കൃഷിവികസനം,ജലസംരക്ഷണം,ഈ മേഖലകളിൽ ഊന്നിനിൽക്കുന്ന
ബൃഹത്തായ ഇടപെടലാണ് 'ഹരിതകേരളം' എന്ന് ഞാൻ മനസ്സിലാക്കുന്നു.
കുളങ്ങളും തോടുകളും നവീകരിക്കുകയും ശുചീകരിക്കുകയും വഴി പ്രാദേശികതലത്തിൽ ജലസേചനത്തിനും കുടിവെള്ളവിതരണത്തിനും ഒരു
പുതിയ ജലഉപഭോഗ സംസ്കാരം സൃഷ്ടിക്കപ്പെടും.ഇത്തവണ എത്ര രൂക്ഷമായ കുടിവെള്ള ക്ഷാമമായിരുന്നു.
എന്റെ സ്‌കൂളിലും കുടിവെള്ള ക്ഷാമമുണ്ട്.അത് പരിഹരിക്കാനുള്ള മാർഗ്ഗങ്ങൾ തേടണം.ഏതെങ്കിലും വിധത്തിൽ അങ്ങേയ്ക്ക് ഞങ്ങളുടെ
സ്‌കൂളിനെ സഹായിക്കാനാവുമോ?ഇനി മാലിന്യ സംസ്കരണത്തെപ്പറ്റി പറയാം.അച്ഛനും അച്ഛന്റെ ഏറ്റവും അടുത്ത സുഹൃത്ത്  പി കെ
പ്രവീണേട്ടനും പാനൂർ പഞ്ചായത്ത് മെമ്പർമാരായ ഘട്ടത്തിൽ എല്ലാ സന്ദർഭങ്ങളിലും പാനൂർ ടൗൺ ശുചീകരിക്കാറുണ്ട്.രണ്ടുപേരും
ഓവുചാലിൽ ഇറങ്ങി മാലിന്യം കവറുകളിൽ കുത്തി നിറയ്ക്കുന്നത് കണ്ടിട്ടുണ്ട്.സ്‌കൂളിലേക്ക് സുഹൃത്തുക്കൾക്കൊപ്പം ഈ കാഴ്ച
കണ്ടുപോകുമ്പോൾ എനിക്ക് വല്ലായ്മ തോന്നാറുണ്ട്.'ഇവരെന്തേ ഇങ്ങനെ?ജോലിക്കാരെ ഏൽപ്പിക്കാതെ  ഈ വൃത്തികേടുകൾ വാരിക്കൂട്ടുന്നു?'
ഇത് സംബന്ധിച്ച് അറിയുകയും കാണുകയും കേൾക്കുകയും ചെയ്തപ്പോൾ ,അവർ മാത്രമല്ല,നമ്മളെല്ലാവരും ചേർന്നാണ് നമ്മുടെ നാട്
വൃത്തിയാക്കേണ്ടത് എന്ന് ഞാൻ തിരിച്ചറിയുന്നു.സ്വന്തം വീട് വൃത്തിയാക്കാൻ കാണിക്കുന്ന താല്പര്യം പൊതു ഇടങ്ങൾ ശുചീകരിക്കാനും
ഉണ്ടാകണം.ഞങ്ങൾ എല്ലാ കുട്ടികളും ഇത്തരം പ്രവർത്തനങ്ങളിൽ പങ്കെടുക്കും.എന്നാൽ മുനിസിപ്പാലിറ്റിയിൽ ഇപ്പോൾ ചെയ്യുന്നപോലെ
നാഷണൽ പെർമിറ്റ് വണ്ടിയിൽ മാലിന്യക്കെട്ടുകൾ കയറ്റി അയച്ചാൽ പോരാ...സുസ്ഥിരമായ ഒരു മാലിന്യ സംസ്കരണ സംവിധാനം ഒരുക്കണം.
ബഹുമാനപ്പെട്ട മുഖ്യമന്ത്രീ,
ഞങ്ങളുടെ നാടിനെ,പാനൂരിനെ,പുതിയ നഗരസഭയെ,മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ ഭാരിച്ച സാമ്പത്തിക ബാധ്യത വരുന്നതിനാൽ
അങ്ങേയ്ക്ക് എങ്ങനെയാണ് സഹായിക്കാൻ കഴിയുക.?
സഹായം ചോദിച്ച ബുദ്ധിമുട്ടിക്കാനല്ല.എന്റെ പരിസരത്തുള്ള കാഴ്ചകൾ അങ്ങേയുടെ ശ്രദ്ധയിൽ പെടുത്തി എന്നേയുള്ളു.
ഉറവിടമാലിന്യ സംസ്കരണം സമൂഹത്തിൽ വ്യാപകമാക്കുകയും അത്തരം അത്തരം മാലിന്യ സംസ്കരണ സങ്കേതങ്ങൾ ഉപയോഗിച്ച
ജൈവകൃഷിക്ക് സാഹചര്യമൊരുക്കാനും ആവണം.
ഓണത്തിനും വിഷുവിനുമെല്ലാം അച്ഛൻ കുടുംബ ശ്രീ ചന്തകൾക്കും മറ്റും പച്ചക്കറികൾ എത്തിച്ചു കൊടുക്കും.പൊന്ന്യത്തെ നൂറുക്കയുടെ
സൊസൈറ്റി നടത്തുന്ന ചന്തയിൽ നിന്നാണിത് വാങ്ങുന്നത്.പൊന്ന്യം വയൽ മാത്രമല്ല,നമ്മുടെ നാട്ടിലും ജൈവപച്ചക്കറി കൃഷി
വ്യാപിപ്പിക്കാമല്ലോ.പറമ്പിലും വയലിലും ടെറസിലും കൃഷി ചെയ്യുന്ന ഒരു നല്ല സംസ്കാരം വളർത്തിയെടുക്കണം.അങ്ങയുടെ കത്തും അതിലെ
ആശയങ്ങളും ഒരു പ്രചോദനവും പ്രോത്സാഹനവുമാണ്.ജൈവക്കൃഷിയുമായി ബന്ധപ്പെട്ട് കൂടുതൽ അനുഭവങ്ങൾ എനിക്കില്ല.ആയതിനാൽ
ഞാൻ ചുരുക്കട്ടെ.വിവാദങ്ങളുടെ പിന്നാലെ പോകാനില്ല എന്ന ധീരമായ പ്രഖ്യാപനത്തിലൂടെ വികസനവിഷയങ്ങളിൽ കക്ഷിരാഷ്ട്രീയ 
സങ്കുചിതത്വമില്ല എന്ന സന്ദേശത്തിലൂടെ നമ്മുടെ രാഷ്ട്രീയമാണ് അങ്ങ് ചൂണ്ടിക്കാണിക്കുന്നത്.
അങ്ങേയ്ക്കും കേരളം സർക്കാരിനും എല്ലാവിധ വിജയാശംസകളും നേരുന്നു.
കത്തെഴുതാൻ പ്രേരിപ്പിച്ച എന്റെ പ്രിയപ്പെട്ട മലയാളം ടീച്ചർ ജീജ ടീച്ചർ ,പ്രധാനാധ്യാപിക പ്രീത ടീച്ചർ എന്റെ കൂട്ടുകാർ എന്നിവർക്കൊപ്പം,
          വിനയപൂർവ്വം
          സൂര്യനന്ദന കെ കെ
          X  എ
          പി ആർ  എം എച് എച് എസ് എസ്  പാനൂർ
       
|----
|}
|}
[[Category:ചിത്രശാല]]
[[Category:കവിതകൾ]]
[[Category:കഥകൾ]]
[[വർഗ്ഗം:ചിത്ര രചനകൾ]]

13:50, 14 ജനുവരി 2022-നു നിലവിലുള്ള രൂപം