"വി.എം.എച്ച്.എസ്. വടവന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|V.M.H.S Vadavannur}} | {{prettyurl|V.M.H.S Vadavannur}} | ||
{{PSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= വടവന്നൂർ | | സ്ഥലപ്പേര്= വടവന്നൂർ |
15:14, 7 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വി.എം.എച്ച്.എസ്. വടവന്നൂർ | |
---|---|
വിലാസം | |
വടവന്നൂർ വടവന്നൂർ പി.ഒ, , പാലക്കട് 678504 | |
സ്ഥാപിതം | 01 - 06 - 1982 |
വിവരങ്ങൾ | |
ഫോൺ | 04923215639 |
ഇമെയിൽ | vmhsvadavannur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21031 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അജിത്ത്ലാൽ.പി.എൻ |
പ്രധാന അദ്ധ്യാപകൻ | കെ.വി.സുജാത |
അവസാനം തിരുത്തിയത് | |
07-01-2021 | Prasadpg |
1982ൽ വി.എം.എച്ച്.എസ്. വടവന്നൂർ എയ്ഡഡ് വിദ്യാലയം സ്ഥാപിച്ചത്.ടി.ഭീർഗവി അമ്മയാണ് മാനേജർ. ആദ്യ പ്രധാന അധ്യാപകൻ വെങ്കിട്ടരമണി മാഷ് ആയിരുന്നു.അദ്ദേഹത്തിനുശേഷം രാജോശ്വരി ടീച്ചർ പ്രധാനാധ്യാപികയായി.ടീച്ചറുടെ കാലഘട്ടത്തിൽ സ്കൂളിൽ 23 ഡിവിഷൻ വന്നു.കൂടാതെ ടീച്ചറുടെ ഇടപെടൽ ഇംഗ്ലീഷ് മീഡിയം ബാച്ച് ആരംഭിച്ചു.ആദ്യബാച്ചിലെ ഇംഗ്ലീഷ് മീഡിയം കുട്ടിക്ക് രണ്ടാം റാങ്ക് ലഭിച്ചു.റണ്ടാമത്തെ ബാച്ചിലെകുട്ടി മൂന്നാം റാങ്ക് നേടി.സ്കൂളിന് സ്വന്തമായി ഒരു വാഹനവും ഉണ്ടടായിരുന്നു.ടീച്ചറുടെ കാലഘട്ടം സ്കൂളിന്റെ സുവർണ കാലഘട്ടം എന്ന് പറയാം. ടീച്ചർക്ക്ശേഷം ഷീലടീച്ചർ പ്രധാനാധ്യാപകയായി. വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു.
ചരിത്രം: 1982 ലാണു ഈ വിദ്യാലയം സ്ഥാപിതമായത്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 21എയ്ഡഡ് ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ടി.എ.ഭാർഗവി അമ്മ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : വെങ്കിട്ട രമണി മാഷ്,രാജേശ്വരി ടീച്ചർ,ഷീല ടീച്ചർ,രാമചന്ദ്രൻ മാഷ്,സുഭദ്ര ടീച്ചർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 10.645422, 76.697026 | width=800px | zoom=16 }}