"വട്ടപ്പൊയിൽ മാപ്പിള എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 96: വരി 96:
== വഴികാട്ടി ==
== വഴികാട്ടി ==


കണ്ണൂരിൽ നിന്നും 11 കിലോമീറ്റർ അകലെ കണ്ണൂർ- മട്ടന്നൂർ സംസ്ഥാന പാതയുടെ  അരികിലായി വട്ടപ്പൊയിൽ മാപ്പിള പി സ്കൂൾ സ്ഥിതി ചെയ്യുന്നു .{{#multimaps: 11.901646748449556, 75.43614422539979 | width=800px | zoom=16 }}
കണ്ണൂരിൽ നിന്നും 11 കിലോമീറ്റർ അകലെ കണ്ണൂർ- മട്ടന്നൂർ സംസ്ഥാന പാതയുടെ  അരികിലായി വട്ടപ്പൊയിൽ മാപ്പിള എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു .{{#multimaps: 11.901646748449556, 75.43614422539979 | width=800px | zoom=16 }}

19:59, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വട്ടപ്പൊയിൽ മാപ്പിള എൽ പി സ്കൂൾ
വിലാസം
വട്ടപ്പൊയിൽ

ഏച്ചൂർ പി.ഒ.
,
670591
സ്ഥാപിതം1931
വിവരങ്ങൾ
ഇമെയിൽvattappoilmlps2015@gmail.com
കോഡുകൾ
സ്കൂൾ കോഡ്13336 (സമേതം)
യുഡൈസ് കോഡ്32020100508
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംകണ്ണൂർ
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകണ്ണൂർ കോർപ്പറേഷൻ
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ26
ആകെ വിദ്യാർത്ഥികൾ56
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ. ഇല്ല.
പ്രധാന അദ്ധ്യാപികസാവിത്രി കെ.വി.
പി.ടി.എ. പ്രസിഡണ്ട്താജുദ്ദീൻ വി.സി.
എം.പി.ടി.എ. പ്രസിഡണ്ട്അസ്ലീന.കെ.
അവസാനം തിരുത്തിയത്
03-02-202213336


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1930 ൽ വട്ടപ്പൊയിൽ മാപ്പിള എൽ പി സ്കൂൾ സ്ഥാപിതമായി.ആദ്യ മാനേജർ ശ്രീ യൂസുഫ് ഹാജിയും പി ടി എ പ്രസിഡന്റ് പി സി അബ്ദുള്ളയും പ്രധാന അദ്ധ്യാപകൻ കുഞ്ഞിരാമൻ മാസ്റ്ററും ആയിരുന്നു.1932 ൽ അഞ്ചാം ക്ലാസ്സും ആരംഭിച്ചു. പീന്നീട് അഞ്ചാം ക്ലാസ് എടുത്തുപോയി. ഇപ്പോൾ 4 വരെ മാത്രമാണ് ഉള്ളത്.പിന്നീട് സ്കൂൾ പള്ളിക്കമ്മിറ്റി ഏറ്റെടുക്കുകയും സ്കൂൾ നവീകരിക്കുകയൂം ചെയ്തു.ഇപ്പോഴെത്തെ മാനേജർ ശ്രീ മുഹമ്മെദ്സലാം ആണ് .read more

ഭൗതികസൗകര്യങ്ങൾ

രണ്ടുനില കോൺക്രീറ്റ് കെട്ടിടത്തിലാണ് ഇന്ന് വട്ടപ്പൊയിൽ മാപ്പിള എൽ പി സ്കൂൾ പ്രവർത്തിക്കുന്നത്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മമ്പ ഉൽ ഇസ്ലാം പള്ളി കമ്മിറ്റി

മുൻസാരഥികൾ

Sl.No Name Year
1 കുഞ്ഞിരാമൻ മാസ്റ്റർ
2 ബാലകൃഷ്ണൻ മാസ്റ്റർ
3 നന്ദിനി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


വഴികാട്ടി

കണ്ണൂരിൽ നിന്നും 11 കിലോമീറ്റർ അകലെ കണ്ണൂർ- മട്ടന്നൂർ സംസ്ഥാന പാതയുടെ അരികിലായി വട്ടപ്പൊയിൽ മാപ്പിള എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു .{{#multimaps: 11.901646748449556, 75.43614422539979 | width=800px | zoom=16 }}