"വടകര സൗത്ത് ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
{{Infobox School
{{Infobox School


|സ്ഥലപ്പേര്=
|സ്ഥലപ്പേര്=വടകര
|വിദ്യാഭ്യാസ ജില്ല=
|വിദ്യാഭ്യാസ ജില്ല=വടകര
|റവന്യൂ ജില്ല=
|റവന്യൂ ജില്ല=കോഴിക്കോട്‌
|സ്കൂൾ കോഡ്=
|സ്കൂൾ കോഡ്=16842
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=
|യുഡൈസ് കോഡ്=32041300543
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്ഥാപിതവർഷം=1865
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=വടകര
|പോസ്റ്റോഫീസ്=
|പോസ്റ്റോഫീസ്=വടകര
|പിൻ കോഡ്=
|പിൻ കോഡ്=673101
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=8943662512
|സ്കൂൾ ഇമെയിൽ=
|സ്കൂൾ ഇമെയിൽ=vsjbsvtk@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=
|ഉപജില്ല=വടകര
|തദ്ദേശസ്വയംഭരണസ്ഥാപനം =
|തദ്ദേശസ്വയംഭരണസ്ഥാപനം =വടകര മുൻസിപ്പാലിറ്റി
|വാർഡ്=
|വാർഡ്=25
|ലോകസഭാമണ്ഡലം=
|ലോകസഭാമണ്ഡലം=വടകര
|നിയമസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=വടകര
|താലൂക്ക്=
|താലൂക്ക്=വടകര
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=
|ഭരണവിഭാഗം=പൊതു വിദ്യാലയം
|സ്കൂൾ വിഭാഗം=
|സ്കൂൾ വിഭാഗം=എയിഡഡ്
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=എൽ പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|സ്കൂൾ തലം=എൽ പി
|മാദ്ധ്യമം=
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ലീന പി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=മനോജ് പി
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=ഷംസീറ
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=Profile pic.jpeg
|size=350px
|size=350px
|caption=
|caption=
വരി 62: വരി 62:
|box_width=380px
|box_width=380px
}}  
}}  
................................
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ വടകര മുൻസിപ്പാലിറ്റിയിലെ വാർഡ് 25 ലാണ് വടകര സൗത്ത് ജെ ബി സ്കൂൾ സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് റവന്യൂ ജില്ലയിലെ വടകര വിദ്യഭ്യാസ ജില്ലയിലെ വടകര ഉപജില്ലയിൽ ഉൾപ്പെട്ടതാണ് പ്രസ്തുത വിദ്യാലയം.  പഴയ  മദ്രാസ് സംസ്ഥാനത്തിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ  ഒന്നായിരിക്കും ഇത് 1936 നു ശേഷമെ ഈ സ്കൂളിന് രേഖ പരമായ ചരിത്രമുള്ളു. 1865ൽ സ്കൂൾ സ്ഥാപിതമായി എന്നല്ലാതെ ആരാണ് സ്ഥാപിച്ചത് എന്നതിന് വ്യക്തമായ രേഖകൾ ഒന്നും തന്നെ ഇല്ലാത്തതിനാൽ സ്കൂളിന്റെ പൂർവാർദ്ധം ഇരുളിലാണ്ട് കിടക്കുന്നു.കേരളത്തിൽ മിഷണറിമാരാണ് വിദ്യഭ്യാസത്തിന് സാർവത്രികത്വം നൽകിയത് എങ്കിലും വളരെയധികം വർഷങ്ങളുടെ പഴമ വടകര സൗത്ത് ജെ ബി സ്കൂളിന് അവകാശപ്പെടാനാവും.വടകര സൗത്ത് ബോയ്സ് സ്കൂൾ എന്ന പേരിലായിരുന്ന  സ്കൂൾ ഇടയ്ക്കെപ്പോഴോ വടകര സൗത്ത് ജൂനിയർ ബേസിക് സ്കൂൾ ആയി മാറി.അറിയപ്പെടാത്ത ഏതോ വ്യക്തിയാൽ സ്ഥാപിതമായ ഈ വിദ്യാലയം ഇന്ന് ലൈസിയം ട്രസ്റ്റിന്റെ കീഴിൽ ആണ് പ്രവർത്തിക്കുന്നത്.നിലവിൽ സോമൻ മുതുവനയാണ് സ്കൂൾ മാനേജർ.ആദ്യം സ്കൂൾ പ്രവർത്തിച്ചിരുന്നത് റോഡിനു പടിഞ്ഞാറു വശത്തുള്ള കോറോത്ത് എന്ന സ്ഥലത്തായിരുന്നു .പിന്നീടാണ് നിലവിലുള്ള കെട്ടിത്തിലേക്കു സ്കൂൾ മാറിയത്.  
== ചരിത്രം ==
  1865 ഇൽ ആണ് വടകര സൗത്ത് ജൂനിയർ ബേസിക് സ്കൂൾ രൂപീകരിച്ചത് എന്ന് കരുതപ്പെടുന്നു
പഴയ  മദ്രാസ് സംസ്ഥാനത്തിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ  ഒന്നായിരിക്കും ഇത്  
1936 നു ശേഷമെ ഈ സ്കൂളിന് രേഖ പരമായ ചരിത്രമുള്ളു .വടകര സൗത്ത് ബോയ്സ് സ്കൂൾ എന്ന  
പേരിലായിരുന്ന  സ്കൂൾ ഇടയ്ക്കെപ്പോഴോ വടകര സൗത്ത് ജൂനിയർ ബേസിക് സ്കൂൾ ആയി മാറി.ആദ്യം സ്കൂൾ പ്രവർത്തിച്ചിരുന്നത് റോഡിനു പടിഞ്ഞാറു വശത്തുള്ള കോറോത്ത് എന്ന സ്ഥലത്തായിരുന്നു .പിന്നീടാണ് നിലവിലുള്ള കെട്ടിത്തിലേക്കു സ്കൂൾ മാറിയത്.  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
 
മനോഹരമായ ഒരു ചെറിയ കെട്ടിടമാണ് വടകര സൗത്ത് ജെ ബി സ്കൂളിനുള്ളത്.മികച്ച ഇരിപ്പിടങ്ങൾ ഓരോ ക്ലാസ് മുറികളിലും ഒരുക്കിയിട്ടുണ്ട്.നിലവിൽ സ്കൂളിൽ സ്മാർട് ക്ലാസ് റൂം സൗകര്യം ലഭ്യമാണ്. എം പി, എം എൽ എ ഫണ്ടുകളുപയോഗിച്ചും കൈറ്റ്‌ നല്കിയതുമായ ലാപ് ടോപ്പുകളും പ്രോജക്ടറുകളും സ്കൂളിൽ ഉപയോഗിച്ചു വരുന്നുണ്ട്
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
വരി 82: വരി 76:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ nerkkazcha]]
*  [[{{PAGENAME}}/ nerkkazcha]]
==പ്രവർത്തനങ്ങൾ==


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 97: വരി 92:
# പത്മാവതി ടീച്ചർ
# പത്മാവതി ടീച്ചർ
# പത്മിനി ടീച്ചർ
# പത്മിനി ടീച്ചർ
# ഒ പി സദാനന്ദൻ മാസ്റ്റർ
# പ്രേമലത ടീച്ചർ
# പ്രേമലത ടീച്ചർ
# ഒ പി സദാനന്ദൻ




വരി 111: വരി 106:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
* വടകര പഴയ ബസ് സ്റ്റാന്റിൽനിന്നും കരിമ്പനപ്പാലം ഭാഗത്തേക്ക് പഴയ നാഷണൽ ഹൈവേ വഴി 1 കി മീ ദൂരമാണ് സ്കൂളിലേക്കുള്ളത്. എൻ എച്ച് ന് 500 മീ പടി‍ഞ്ഞാറ്.പാസ്പോർട്ട് ഓഫീസിനു സമീപമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത.
|-
 
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. എൻ എച്ച് ന് 500 മീ പടി‍ഞ്ഞാറ്.പാസ്പോർട്ട് ഓഫീസിനു സമീപം സ്ഥിതിചെയ്യുന്നു.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. എൻ എച്ച് ന് 500 മീ പടി‍ഞ്ഞാറ്.പാസ്പോർട്ട് ഓഫീസിനു സമീപം
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.591974, 75.591542 |zoom=13}}
{{#multimaps:11.591974, 75.591542 |zoom=13}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

20:32, 25 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വടകര സൗത്ത് ജെ ബി എസ്
വിലാസം
വടകര

വടകര
,
വടകര പി.ഒ.
,
673101
സ്ഥാപിതം1865
വിവരങ്ങൾ
ഫോൺ8943662512
ഇമെയിൽvsjbsvtk@gmail.com
കോഡുകൾ
സ്കൂൾ കോഡ്16842 (സമേതം)
യുഡൈസ് കോഡ്32041300543
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്‌
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല വടകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംവടകര മുൻസിപ്പാലിറ്റി
വാർഡ്25
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംപൊതു വിദ്യാലയം
സ്കൂൾ വിഭാഗംഎയിഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംഎൽ പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലീന പി
പി.ടി.എ. പ്രസിഡണ്ട്മനോജ് പി
എം.പി.ടി.എ. പ്രസിഡണ്ട്ഷംസീറ
അവസാനം തിരുത്തിയത്
25-02-2022Remesanet


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ വടകര മുൻസിപ്പാലിറ്റിയിലെ വാർഡ് 25 ലാണ് വടകര സൗത്ത് ജെ ബി സ്കൂൾ സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് റവന്യൂ ജില്ലയിലെ വടകര വിദ്യഭ്യാസ ജില്ലയിലെ വടകര ഉപജില്ലയിൽ ഉൾപ്പെട്ടതാണ് പ്രസ്തുത വിദ്യാലയം. പഴയ മദ്രാസ് സംസ്ഥാനത്തിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നായിരിക്കും ഇത് 1936 നു ശേഷമെ ഈ സ്കൂളിന് രേഖ പരമായ ചരിത്രമുള്ളു. 1865ൽ സ്കൂൾ സ്ഥാപിതമായി എന്നല്ലാതെ ആരാണ് സ്ഥാപിച്ചത് എന്നതിന് വ്യക്തമായ രേഖകൾ ഒന്നും തന്നെ ഇല്ലാത്തതിനാൽ സ്കൂളിന്റെ പൂർവാർദ്ധം ഇരുളിലാണ്ട് കിടക്കുന്നു.കേരളത്തിൽ മിഷണറിമാരാണ് വിദ്യഭ്യാസത്തിന് സാർവത്രികത്വം നൽകിയത് എങ്കിലും വളരെയധികം വർഷങ്ങളുടെ പഴമ വടകര സൗത്ത് ജെ ബി സ്കൂളിന് അവകാശപ്പെടാനാവും.വടകര സൗത്ത് ബോയ്സ് സ്കൂൾ എന്ന പേരിലായിരുന്ന സ്കൂൾ ഇടയ്ക്കെപ്പോഴോ വടകര സൗത്ത് ജൂനിയർ ബേസിക് സ്കൂൾ ആയി മാറി.അറിയപ്പെടാത്ത ഏതോ വ്യക്തിയാൽ സ്ഥാപിതമായ ഈ വിദ്യാലയം ഇന്ന് ലൈസിയം ട്രസ്റ്റിന്റെ കീഴിൽ ആണ് പ്രവർത്തിക്കുന്നത്.നിലവിൽ സോമൻ മുതുവനയാണ് സ്കൂൾ മാനേജർ.ആദ്യം സ്കൂൾ പ്രവർത്തിച്ചിരുന്നത് റോഡിനു പടിഞ്ഞാറു വശത്തുള്ള കോറോത്ത് എന്ന സ്ഥലത്തായിരുന്നു .പിന്നീടാണ് നിലവിലുള്ള കെട്ടിത്തിലേക്കു സ്കൂൾ മാറിയത്.

ഭൗതികസൗകര്യങ്ങൾ

മനോഹരമായ ഒരു ചെറിയ കെട്ടിടമാണ് വടകര സൗത്ത് ജെ ബി സ്കൂളിനുള്ളത്.മികച്ച ഇരിപ്പിടങ്ങൾ ഓരോ ക്ലാസ് മുറികളിലും ഒരുക്കിയിട്ടുണ്ട്.നിലവിൽ സ്കൂളിൽ സ്മാർട് ക്ലാസ് റൂം സൗകര്യം ലഭ്യമാണ്. എം പി, എം എൽ എ ഫണ്ടുകളുപയോഗിച്ചും കൈറ്റ്‌ നല്കിയതുമായ ലാപ് ടോപ്പുകളും പ്രോജക്ടറുകളും സ്കൂളിൽ ഉപയോഗിച്ചു വരുന്നുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ഒ കൃഷ്ണണപണിക്കർ
  2. സി എൻ രാമൻപണിക്കർ
  3. കെ എം കെ പണിക്കർ
  4. വി കണ്ണൻ മാസ്റ്റർ
  5. സി പൈതൽ മാസ്റ്റർ
  6. നാരായണൻ മാസ്റ്റർ
  7. ചന്തു മാസ്റ്റർ
  8. ഭാസ്കരൻ മാസ്റ്റർ
  9. കാർത്യായനി ടീച്ചർ
  10. മണി ടീച്ചർ
  11. പത്മാവതി ടീച്ചർ
  12. പത്മിനി ടീച്ചർ
  13. ഒ പി സദാനന്ദൻ മാസ്റ്റർ
  14. പ്രേമലത ടീച്ചർ



നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ പവിത്രൻ
  2. സി കെ നാണു

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • വടകര പഴയ ബസ് സ്റ്റാന്റിൽനിന്നും കരിമ്പനപ്പാലം ഭാഗത്തേക്ക് പഴയ നാഷണൽ ഹൈവേ വഴി 1 കി മീ ദൂരമാണ് സ്കൂളിലേക്കുള്ളത്. എൻ എച്ച് ന് 500 മീ പടി‍ഞ്ഞാറ്.പാസ്പോർട്ട് ഓഫീസിനു സമീപമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത.
  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. എൻ എച്ച് ന് 500 മീ പടി‍ഞ്ഞാറ്.പാസ്പോർട്ട് ഓഫീസിനു സമീപം സ്ഥിതിചെയ്യുന്നു.

{{#multimaps:11.591974, 75.591542 |zoom=13}}

"https://schoolwiki.in/index.php?title=വടകര_സൗത്ത്_ജെ_ബി_എസ്&oldid=1694857" എന്ന താളിൽനിന്ന് ശേഖരിച്ചത്