മുഴപ്പിലങ്ങാട് യു.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
11:56, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Soorajkumarmm (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മുഴപ്പിലങ്ങാട് യു.പി.എസ്
വിലാസം
മുഴപ്പിലങ്ങാട്

മുഴപ്പിലങ്ങാട് പി.ഒ.
,
670662
സ്ഥാപിതം1923
വിവരങ്ങൾ
ഫോൺ0497 2832118
ഇമെയിൽmuzhappilangadups@gmail.com
കോഡുകൾ
സ്കൂൾ കോഡ്13219 (സമേതം)
യുഡൈസ് കോഡ്32020200209
വിക്കിഡാറ്റQ64456356
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുഴപ്പിലങ്ങാട് പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ80
പെൺകുട്ടികൾ56
ആകെ വിദ്യാർത്ഥികൾ136
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകെ.കെ. റംലത്ത്
പി.ടി.എ. പ്രസിഡണ്ട്അഹമ്മദ് പി
എം.പി.ടി.എ. പ്രസിഡണ്ട്ജിഷ്ണ
അവസാനം തിരുത്തിയത്
02-02-2022Soorajkumarmm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് പഞ്ചായത്തിൽ 92 വർഷമായി നിലനിന്നിൽക്കുന്ന വിദ്യാലയമാണിത്.

ഭൗതികസൗകര്യങ്ങൾ

പ്രത്യേക ക്ലാസ്സ്‌മുറികൾ 
വാഹന സൗകര്യം 
കുടിവെള്ളം 
ശൌചാലയം

പാഠ്യേതര പ്രവർത്തനങ്ങൾ

സൈക്കിൾ പരിശീലനം 
ബുക്ക്‌ ബൈൻഡിങ്ങ്
കായിക പരിശീലനം

പൊതു വിദ്യാലയ സംരക്ഷണ യജ്ഞം 27/01/2017

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

മാനേജ്‌മെന്റ്

വി പി വാസന്തി

മുൻസാരഥികൾ

ബാലൻ മാസ്റ്റർ
കെ വി കരുണാകരൻ മാസ്റ്റർ 
ഗോവിന്ദൻ മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പാറക്കണ്ടി സുധാകരൻ(തൃശൂർ കോർപ്പറേഷൻ സെക്രട്ടറി)

വഴികാട്ടി

{{#multimaps: 11.7984391,75.450679 | width=800px | zoom=16 }}
"https://schoolwiki.in/index.php?title=മുഴപ്പിലങ്ങാട്_യു.പി.എസ്&oldid=1558416" എന്ന താളിൽനിന്ന് ശേഖരിച്ചത്