"മുതുവടത്തൂർ എം യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(Jaydeep (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1319499 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 80: വരി 80:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable mw-collapsible mw-collapsed"
|+മുൻ സാരഥികൾ
!ക്ര നം
!അധ്യാപന്റെ പേര്     
!സേവന കാലയളവ്   
!സ്വദേശം       
!ഫോട്ടോ   
|-
|1
|കെ.പി.ദാമോദരൻ
|1945  -1970
|എടച്ചേരി
|[[പ്രമാണം:16234-logo1.png|ലഘുചിത്രം|32x32ബിന്ദു]]
|-
|2
|കെ.പി.കുമാരൻ
|1950 - 1978
|എടച്ചേരി
|
|-
|3
|പി.സി.രത്നം
|1952 - 1982
|വടകര
|
|}
# കെ.പി.ദാമോദരൻ
# കെ.പി.ദാമോദരൻ
# കെ.പി.കുമാരൻ
# കെ.പി.കുമാരൻ

17:09, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മുതുവടത്തൂർ എം യു പി എസ്
വിലാസം
മുതുവടത്തൂർ എം യു പി

മുതുവടത്തൂർ പി.ഒ.
,
673502
സ്ഥാപിതം4 - 10 - 1979
വിവരങ്ങൾ
ഇമെയിൽmmups1979.in@gmail.come
കോഡുകൾ
സ്കൂൾ കോഡ്16266 (സമേതം)
യുഡൈസ് കോഡ്32041200503
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തൂണേരി
തദ്ദേശസ്വയംഭരണസ്ഥാപനംപുറമേരി പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ36
പെൺകുട്ടികൾ33
ആകെ വിദ്യാർത്ഥികൾ69
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്യാം സുന്ദർ.കെ.പി.
പി.ടി.എ. പ്രസിഡണ്ട്സി.കെ.ഇസ്മായിൽ
എം.പി.ടി.എ. പ്രസിഡണ്ട്പി.കെ.ഷാഹിന
അവസാനം തിരുത്തിയത്
17-01-2022Jaydeep


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

മുതുവടത്തൂർ മാപ്പിള യു.പി.സ്കൂൾ വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന മുതുവടത്തൂർ പ്രദേശത്ത് സാമൂഹ്യ പ്രവർത്തകനായിരുന്ന യശ:ശരീരനായ എടക്കുടി കുഞ്ഞബ്ദുല്ലയുടെയും സഹപ്രവർത്തകരുടെയും ശ്രമ ഫലമായി 1979 ഒക്റ്റോബർ 4ന് മനാറുൽ ഹുദാ മദ്രസയിൽ പ്രവർത്തനം ആരംഭിച്ചു.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഈ വിദ്യാലയത്തിമെ ലൈബ്രറിയും കമ്പ്യൂട്ടർ റൂമും സ്മാർട്ട് റൂമും വിദ്യാർത്ഥികൾക്കുള്ള പഠനപ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നു. 5 മുതൽ 7വരെയുള്ള വിദ്യാലയത്തിൽ 6 ഡിവിഷനുകളിലും ഇലക്ടിക് ഫാനുകൾ പ്രവർത്തിക്കുന്നു. വിശാലമായ കളിസ്ഥലം സ്കൂൾ വിദ്യാർത്ഥികളും പഠന സമയം കഴിഞ്ഞാൽ നാട്ടുകാരും ഉപയോഗപ്പെടുത്തുന്നു. ഒരേ സമയത്ത് ഫുട്ട്ബോളും വോളി ബോളും കളിക്കാൻ പാകത്തിൽ നിർമ്മിച്ചതാണ് കളിസ്ഥലം. കളിസ്ഥലത്തിന്റെ ഒരു ഭാഗത്ത് നൂറിലധികം ഔഷധ സസ്യങ്ങളുള്ള മനോഹരമായ ഔഷധ തോട്ടം സ്കൂൾ വിദ്യാർത്ഥികൾക്ക് പുറമെ കോളജ് വിദ്യാർത്ഥികൾക്കും പഠന ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താം.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  1. കെ.പി.ദാമോദരൻ
  2. കെ.പി.കുമാരൻ
  3. പി.സി.രത്നം
  4. പി. നിത്യാനന്ദൻ
  5. കെ.രാഘവൻ
  6. എൻ.കെ.ഗോവിന്ദൻ
  7. കെ.കുമാരൻ
  8. എം.നാരായണി
  9. കെ.അഹമ്മദ് കുട്ടി
  10. വി.ടി.ബാലൻ
  11. കെ. ശോഭ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കോഴിക്കോട് ജില്ലയിലെ പുറമേരിയിൽ നിന്നും കുനിങ്ങാട് റോഡിൽ നിന്ന് മാറി മുതുവടത്തൂരിൽ വിദ്യാലയം സ്ഥിതിചെയ്യുന്നു.
  • വടകര തണ്ണീർപന്തൽ റൂട്ടിൽ കുനിങ്ങാടിൽ നിന്നും 1 കി മി അകലെ മുതുവടത്തൂരിൽ

{{#multimaps:11.65576,75.63644|zoom=18}}

"https://schoolwiki.in/index.php?title=മുതുവടത്തൂർ_എം_യു_പി_എസ്&oldid=1319507" എന്ന താളിൽനിന്ന് ശേഖരിച്ചത്