മാമ്പ ഈസ്റ്റ് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
21:35, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Soorajkumarmm (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മാമ്പ ഈസ്റ്റ് എൽ പി എസ്
വിലാസം
അഞ്ചരക്കണ്ടി

മാമ്പ പി.ഒ പി.ഒ.
,
670612
സ്ഥാപിതം1 - 6 - 1917
വിവരങ്ങൾ
ഫോൺ0497 2516866
ഇമെയിൽmelpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്13196 (സമേതം)
യുഡൈസ് കോഡ്32020200507
വിക്കിഡാറ്റQ64458961
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംഅഞ്ചരക്കണ്ടി പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ50
പെൺകുട്ടികൾ58
ആകെ വിദ്യാർത്ഥികൾ108
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസനീഷ് സി
പി.ടി.എ. പ്രസിഡണ്ട്രാജീവൻ കെ.കെ
എം.പി.ടി.എ. പ്രസിഡണ്ട്ജിംന പി
അവസാനം തിരുത്തിയത്
26-01-2022Soorajkumarmm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1917 ൽ സ്ഥാപിച്ചു .സി എച്ച് രാമൻ ഗുരുക്കളാണ് വിദ്യാലയം സ്ഥാപിച്ചത് .

ഭൗതികസൗകര്യങ്ങൾ

ആകർഷകമായ കെട്ടിടം ,എൽ കെ ജി യു കെ ജി ബ്ലോക്ക് ,കമ്പ്യൂട്ടർ ലാബ് ,മൂത്രപ്പുര ,ഔഷധത്തോട്ടം


പാഠ്യേതര പ്രവർത്തനങ്ങൾ

അക്വാറിയം , എന്റെ കിളിക്കൂട് ,ഔഷധത്തോട്ടം ,പച്ചക്കറിത്തോട്ടം

== മാനേജ്‌മെന്റ് ==കെ ഇ നന്ദകുമാർ

മുൻസാരഥികൾ

കെ കെ ജയരാജൻ മാസ്റ്റർ ,കെ ഇ രത്നവല്ലി  ടീച്ചർ ,കെ  ഇ മീനാക്ഷി അമ്മ ,വാസു മാസ്റ്റർ 

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കെ കെ സജീവൻ മാസ്റ്റർ എടയന്നൂർ ഗവ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ

==വഴികാട്ടി==കണ്ണൂർ മെഡിക്കൽ കോളേജ് സ്റ്റോപ്പിൽ നിന്നും 300 മീറ്റർ അകലെ

"https://schoolwiki.in/index.php?title=മാമ്പ_ഈസ്റ്റ്_എൽ_പി_എസ്&oldid=1423165" എന്ന താളിൽനിന്ന് ശേഖരിച്ചത്