"മാതാ എച്ച് എസ് മണ്ണംപേട്ട/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) ("മാതാ എച്ച് എസ് മണ്ണംപേട്ട/Details" സംരക്ഷിച്ചു ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം) [തലക്കെട്ട് മാറ്റുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം)))
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSchoolFrame/Pages}}  
{{HSchoolFrame/Pages}}  
 
*സ്ക്കൂൾ മുറ്റം 19ലക്ഷം രൂപ ചെലവിട്ട് ടൈൽ വിരിച്ചു.
* മാത ഹൈസ്കൂളിന് 38 ഡിവിഷനുകളിലെ വിദ്ധരാർത്ഥികൾക്കായി 51 ക്ലാസ് മുറികളുമുണ്ട്
* മാത ഹൈസ്കൂളിന് 38 ഡിവിഷനുകളിലെ വിദ്യാർത്ഥികൾക്കായി 51 ക്ലാസ് മുറികളുമുണ്ട്
* മൾട്ടി പർപ്പസ് കോർട്ട്
* മൾട്ടി പർപ്പസ് കോർട്ട്
* ഇന്ററാക്ടീവ് ബോർഡ് ഉപയോഗിക്കുന്ന ക്ലാസ് മുറികൾ
* ഇന്ററാക്ടീവ് ബോർഡ് ഉപയോഗിക്കുന്ന ക്ലാസ് മുറികൾ
വരി 8: വരി 8:
*രണ്ട്`ലാബി‍ലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.  
*രണ്ട്`ലാബി‍ലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.  
* പുകയില്ലാത്ത അടുപ്പുകളോട് കൂടിയ അടുക്കള
* പുകയില്ലാത്ത അടുപ്പുകളോട് കൂടിയ അടുക്കള
* ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്കുള്ള ടോയ്|ലറ്റും ബാത്ത് റൂമും
* ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്കുള്ള ടോയ്ലറ്റും ബാത്ത്റൂമും
* ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്കായുള്ള റാമ്പ്
* ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്കായുള്ള റാമ്പ്
* അടുക്കളാവശ്യത്തിനായി ഉപയോഗിക്കാവുന്ന ബയോഗ്യാസ് പ്ലാന്റ്  
* അടുക്കളാവശ്യത്തിനായി ഉപയോഗിക്കാവുന്ന ബയോഗ്യാസ് പ്ലാന്റ്  
* അതിവിശാലമായ ചുറ്റുമതിലോടു കൂടിയ സ്ക്കൂൾ ഗ്രൗണ്ട് വിദ്യാലയത്തിനുണ്ട്
* അതിവിശാലമായ ചുറ്റുമതിലോടു കൂടിയ സ്ക്കൂൾ ഗ്രൗണ്ട് വിദ്യാലയത്തിനുണ്ട്.
* വിഷ രഹിതമായ പച്ചക്കറി കൃഷി ചെയ്യാൻ ഉതകുന്ന രീതിയിലുള്ള ടെറസ്.
* വിഷ രഹിതമായ പച്ചക്കറി കൃഷി ചെയ്യാൻ ഉതകുന്ന രീതിയിലുള്ള ടെറസ്.
* 90,000l ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള മഴവെള്ള സംഭരണി
* 90,000 ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള മഴവെള്ള സംഭരണി
* അത്യാധുനിക സംവിധാനത്തോടു കൂടിയ കുടിവെള്ള ശുദ്ധീകരണ പ്ലാന്റ്
* അത്യാധുനിക സംവിധാനത്തോടു കൂടിയ കുടിവെള്ള ശുദ്ധീകരണ പ്ലാന്റ്
* ആയിരം പേരെ ഉൾക്കൊള്ളാവുന്ന ഓഡിറ്റോറിയം
* ആയിരം പേരെ ഉൾക്കൊള്ളാവുന്ന ഓഡിറ്റോറിയം
വരി 19: വരി 19:
* 17ഹെെടെക് ക്ളാസ്സ് മുറികൾ
* 17ഹെെടെക് ക്ളാസ്സ് മുറികൾ
* പ്രൊഫഷണൽ നാടകങ്ങൾ കളിക്കാവുന്ന രീതിയിലുള്ള ഡ്രാമ സ്കോപ്പ് സ്റ്റേജ്
* പ്രൊഫഷണൽ നാടകങ്ങൾ കളിക്കാവുന്ന രീതിയിലുള്ള ഡ്രാമ സ്കോപ്പ് സ്റ്റേജ്
* ധാരാളം കുട്ടികൾക്ക് ഒരു മിച്ച് നിന്ന് കെെ കഴുകാനുള്ള സൗകര്യം
* ധാരാളം കുട്ടികൾക്ക് ഒരുമിച്ച് നിന്ന് കെെ കഴുകാനുള്ള സൗകര്യം
* ഇൻസിനേറ്റർ  
* ഇൻസിനേറ്റർ  
* സാനിറ്ററി നാപ്കിൻ വെൻഡിങ്ങ് മെഷീൻ
* സാനിറ്ററി നാപ്കിൻ വെൻഡിങ്ങ് മെഷീൻ
വരി 26: വരി 26:
* മൂന്ന് ഏക്കറിൽ പരന്നു കിടക്കുന്ന വിശാലമായ സ്കൂൾ അങ്കണം
* മൂന്ന് ഏക്കറിൽ പരന്നു കിടക്കുന്ന വിശാലമായ സ്കൂൾ അങ്കണം
* സയൻസ് ലാബ്
* സയൻസ് ലാബ്
* സെപകാ ത്രോ, ബാഡ്മിന്റൺ, ബാസ്കറ്റ് ബോൾ കോർട്ട് നിർമ്മാണം തുടങ്ങി.
* സെപക്താക്രോ, ബാഡ്മിന്റൺ, ബാസ്കറ്റ് ബോൾ, കോർഫ് ബോൾ, ടെന്നീസ്, സോഫ്റ്റ് ബോൾ എന്നീ കളികൾക്കുള്ള മൾട്ടി പർപ്പസ് കോർട്ട്.  
* കുട്ടികൾക്കുള്ള പാർക്കിന്റെ നിർമ്മാണം തുടങ്ങി.
* പ്രൈമറി കുട്ടികൾക്കായി പലതരം റൈഡുകളോടു കൂടിയ ചിൽഡ്രൻസ് പാർക്ക്.
* സിസിടിവി സംവിധാനത്തോടു കൂടിയുള്ള സെക്യൂരിറ്റി സിസ്റ്റം.
* സിസിടിവി സംവിധാനത്തോടു കൂടിയുള്ള സെക്യൂരിറ്റി സിസ്റ്റം.
==ഗാലറി==
==ഗാലറി==
<gallery>
<gallery>
 
TSR 22071 SCHOOL MUTTAM.jpg|thumb|ടൈൽ വിരിച്ച സ്ക്കൂൾ മുറ്റം
22071 park1.JPG|thumb|കുട്ടികളുടെ പാർക്ക്
22071 park1.JPG|thumb|കുട്ടികളുടെ പാർക്ക്


വരി 37: വരി 38:
22071-School Buildin.JPG| സ്കൂൾ കെട്ടിടം
22071-School Buildin.JPG| സ്കൂൾ കെട്ടിടം
22071 1.jpg|ബഹു.വിദ്യഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഇന്ററാക്ടീവ് ബോർഡ് ഉദ്ഘാടനം ചെയ്യുന്നു
22071 1.jpg|ബഹു.വിദ്യഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഇന്ററാക്ടീവ് ബോർഡ് ഉദ്ഘാടനം ചെയ്യുന്നു
22071-sr2.jpg|8-)o ക്ലാസിലെ സ്മാർട്ട് ക്ലാസ് റൂം
22071-sr2.jpg| എട്ടാം ക്ലാസിലെ സ്മാർട്ട് ക്ലാസ് റൂം
22071-sr4.jpg| യു.പി വിഭാഗത്തിലെ കംപ്യൂട്ടർ ലാബ് ഉദ്ഘാടനം ചെയ്യുന്നത് ബഹു. തൃശ്ശൂർ എം.പി ശ്രീ.സി.എൻ ജയദേവൻ
22071-sr4.jpg| യു.പി വിഭാഗത്തിലെ കംപ്യൂട്ടർ ലാബ് ഉദ്ഘാടനം-ബഹു. തൃശ്ശൂർ എം.പി ശ്രീ.സി.എൻ ജയദേവൻ
22071-36.JPG| ഹൈസ്ക്കൂൾ ഐ.ടി ലാബ്
22071-36.JPG| ഹൈസ്ക്കൂൾ ഐ.ടി ലാബ്
22071-MATHA HS.jpg
22071-MATHA HS.jpg
വരി 47: വരി 48:
22071-52.jpg| സ്ക്കൂൾ ഗ്രൗണ്ട്  
22071-52.jpg| സ്ക്കൂൾ ഗ്രൗണ്ട്  
22071_7.jpg| കൃഷി ചെയ്യാൻ ഉതകുന്ന രീതിയിലുള്ള ടെറസ്
22071_7.jpg| കൃഷി ചെയ്യാൻ ഉതകുന്ന രീതിയിലുള്ള ടെറസ്
22071-80.jpg|90,000ltr വെള്ളം സംഭരിക്കാൻ ശേഷിയുള്ള മഴവെള്ള സംഭരണി
22071-80.jpg|90,000 ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള മഴവെള്ള സംഭരണി
watertr.jpg| അത്യാധുനിക സംവിധാനത്തോടു കൂടിയ കുടിവെള്ള ശുദ്ധീകരണ പ്ലാന്റ്
watertr.jpg| അത്യാധുനിക സംവിധാനത്തോടു കൂടിയ കുടിവെള്ള ശുദ്ധീകരണ പ്ലാന്റ്


വരി 61: വരി 62:
22071-33.JPG|ഹെെടെക് ക്ളാസ്സ് മുറികൾ
22071-33.JPG|ഹെെടെക് ക്ളാസ്സ് മുറികൾ
22071_stage.jpg|‍‌ഡ്രാമ സ്കോപ്പ് സ്റ്റേജ്
22071_stage.jpg|‍‌ഡ്രാമ സ്കോപ്പ് സ്റ്റേജ്
22071_wash.jpg|ധാരാളം കുട്ടികൾക്ക് ഒരുസിച്ച് നിന്ന് കെെ കഴുകാനുള്ള സൗകര്യം
22071_wash.jpg|ധാരാളം കുട്ടികൾക്ക് ഒരുമിച്ച് നിന്ന് കെെ കഴുകാനുള്ള സൗകര്യം
22071_insinator.jpg|ഇൻസിനേറ്റർ
22071_insinator.jpg|ഇൻസിനേറ്റർ
22071 office.jpg| സിസിടിവി സംവിധാനത്തോടു കൂടിയുള്ള ഓഫീസ്
22071 office.jpg| സിസിടിവി സംവിധാനത്തോടു കൂടിയുള്ള ഓഫീസ്
</gallery>
</gallery>
 
<!--visbot  verified-chils->-->
<!--visbot  verified-chils->

13:57, 5 നവംബർ 2023-നു നിലവിലുള്ള രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
  • സ്ക്കൂൾ മുറ്റം 19ലക്ഷം രൂപ ചെലവിട്ട് ടൈൽ വിരിച്ചു.
  • മാത ഹൈസ്കൂളിന് 38 ഡിവിഷനുകളിലെ വിദ്യാർത്ഥികൾക്കായി 51 ക്ലാസ് മുറികളുമുണ്ട്
  • മൾട്ടി പർപ്പസ് കോർട്ട്
  • ഇന്ററാക്ടീവ് ബോർഡ് ഉപയോഗിക്കുന്ന ക്ലാസ് മുറികൾ
  • പതിനൊന്ന് കമ്പ്യൂട്ടകളുമായി യു.പി വിഭാഗത്തിലെ കംപ്യൂട്ടർ ലാബ്
  • 36 കമ്പ്യൂട്ടകൾ ഉള്ള ഹൈസ്ക്കൂൾ ഐ.ടി ലാബ്
  • രണ്ട്`ലാബി‍ലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
  • പുകയില്ലാത്ത അടുപ്പുകളോട് കൂടിയ അടുക്കള
  • ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്കുള്ള ടോയ്ലറ്റും ബാത്ത്റൂമും
  • ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്കായുള്ള റാമ്പ്
  • അടുക്കളാവശ്യത്തിനായി ഉപയോഗിക്കാവുന്ന ബയോഗ്യാസ് പ്ലാന്റ്
  • അതിവിശാലമായ ചുറ്റുമതിലോടു കൂടിയ സ്ക്കൂൾ ഗ്രൗണ്ട് വിദ്യാലയത്തിനുണ്ട്.
  • വിഷ രഹിതമായ പച്ചക്കറി കൃഷി ചെയ്യാൻ ഉതകുന്ന രീതിയിലുള്ള ടെറസ്.
  • 90,000 ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള മഴവെള്ള സംഭരണി
  • അത്യാധുനിക സംവിധാനത്തോടു കൂടിയ കുടിവെള്ള ശുദ്ധീകരണ പ്ലാന്റ്
  • ആയിരം പേരെ ഉൾക്കൊള്ളാവുന്ന ഓഡിറ്റോറിയം
  • വിക്ടേഴ്സ് ചാനലും മറ്റു വിദ്യഭ്യാസ ചാനലുകളുടെ സംപ്രേഷണത്തിനും വീഡിയോ കോൺഫറൻസിങ്ങ് സംവിധാനവുമുള്ള കോൺഫ്രൻസ് ഹാൾ
  • 17ഹെെടെക് ക്ളാസ്സ് മുറികൾ
  • പ്രൊഫഷണൽ നാടകങ്ങൾ കളിക്കാവുന്ന രീതിയിലുള്ള ഡ്രാമ സ്കോപ്പ് സ്റ്റേജ്
  • ധാരാളം കുട്ടികൾക്ക് ഒരുമിച്ച് നിന്ന് കെെ കഴുകാനുള്ള സൗകര്യം
  • ഇൻസിനേറ്റർ
  • സാനിറ്ററി നാപ്കിൻ വെൻഡിങ്ങ് മെഷീൻ
  • ഓരോ ഫ്ലോറിലും ടോയ്‌ലെറ്റ് കോംപ്ലക്സുകൾ
  • ടീച്ചേഴ്സിനുള്ള ഐ.ടി കോഴ്‌സുകൾ നടത്താനുള്ള സൗകര്യം
  • മൂന്ന് ഏക്കറിൽ പരന്നു കിടക്കുന്ന വിശാലമായ സ്കൂൾ അങ്കണം
  • സയൻസ് ലാബ്
  • സെപക്താക്രോ, ബാഡ്മിന്റൺ, ബാസ്കറ്റ് ബോൾ, കോർഫ് ബോൾ, ടെന്നീസ്, സോഫ്റ്റ് ബോൾ എന്നീ കളികൾക്കുള്ള മൾട്ടി പർപ്പസ് കോർട്ട്.
  • പ്രൈമറി കുട്ടികൾക്കായി പലതരം റൈഡുകളോടു കൂടിയ ചിൽഡ്രൻസ് പാർക്ക്.
  • സിസിടിവി സംവിധാനത്തോടു കൂടിയുള്ള സെക്യൂരിറ്റി സിസ്റ്റം.

ഗാലറി