മാതാ എച്ച് എസ് മണ്ണംപേട്ട/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
(മാതാ എച്ച് എസ് മണ്ണംപേട്ട/Details എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
  • സ്ക്കൂൾ മുറ്റം 19ലക്ഷം രൂപ ചെലവിട്ട് ടൈൽ വിരിച്ചു.
  • മാത ഹൈസ്കൂളിന് 38 ഡിവിഷനുകളിലെ വിദ്യാർത്ഥികൾക്കായി 51 ക്ലാസ് മുറികളുമുണ്ട്
  • മൾട്ടി പർപ്പസ് കോർട്ട്
  • ഇന്ററാക്ടീവ് ബോർഡ് ഉപയോഗിക്കുന്ന ക്ലാസ് മുറികൾ
  • പതിനൊന്ന് കമ്പ്യൂട്ടകളുമായി യു.പി വിഭാഗത്തിലെ കംപ്യൂട്ടർ ലാബ്
  • 36 കമ്പ്യൂട്ടകൾ ഉള്ള ഹൈസ്ക്കൂൾ ഐ.ടി ലാബ്
  • രണ്ട്`ലാബി‍ലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
  • പുകയില്ലാത്ത അടുപ്പുകളോട് കൂടിയ അടുക്കള
  • ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്കുള്ള ടോയ്ലറ്റും ബാത്ത്റൂമും
  • ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്കായുള്ള റാമ്പ്
  • അടുക്കളാവശ്യത്തിനായി ഉപയോഗിക്കാവുന്ന ബയോഗ്യാസ് പ്ലാന്റ്
  • അതിവിശാലമായ ചുറ്റുമതിലോടു കൂടിയ സ്ക്കൂൾ ഗ്രൗണ്ട് വിദ്യാലയത്തിനുണ്ട്.
  • വിഷ രഹിതമായ പച്ചക്കറി കൃഷി ചെയ്യാൻ ഉതകുന്ന രീതിയിലുള്ള ടെറസ്.
  • 90,000 ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള മഴവെള്ള സംഭരണി
  • അത്യാധുനിക സംവിധാനത്തോടു കൂടിയ കുടിവെള്ള ശുദ്ധീകരണ പ്ലാന്റ്
  • ആയിരം പേരെ ഉൾക്കൊള്ളാവുന്ന ഓഡിറ്റോറിയം
  • വിക്ടേഴ്സ് ചാനലും മറ്റു വിദ്യഭ്യാസ ചാനലുകളുടെ സംപ്രേഷണത്തിനും വീഡിയോ കോൺഫറൻസിങ്ങ് സംവിധാനവുമുള്ള കോൺഫ്രൻസ് ഹാൾ
  • 17ഹെെടെക് ക്ളാസ്സ് മുറികൾ
  • പ്രൊഫഷണൽ നാടകങ്ങൾ കളിക്കാവുന്ന രീതിയിലുള്ള ഡ്രാമ സ്കോപ്പ് സ്റ്റേജ്
  • ധാരാളം കുട്ടികൾക്ക് ഒരുമിച്ച് നിന്ന് കെെ കഴുകാനുള്ള സൗകര്യം
  • ഇൻസിനേറ്റർ
  • സാനിറ്ററി നാപ്കിൻ വെൻഡിങ്ങ് മെഷീൻ
  • ഓരോ ഫ്ലോറിലും ടോയ്‌ലെറ്റ് കോംപ്ലക്സുകൾ
  • ടീച്ചേഴ്സിനുള്ള ഐ.ടി കോഴ്‌സുകൾ നടത്താനുള്ള സൗകര്യം
  • മൂന്ന് ഏക്കറിൽ പരന്നു കിടക്കുന്ന വിശാലമായ സ്കൂൾ അങ്കണം
  • സയൻസ് ലാബ്
  • സെപക്താക്രോ, ബാഡ്മിന്റൺ, ബാസ്കറ്റ് ബോൾ, കോർഫ് ബോൾ, ടെന്നീസ്, സോഫ്റ്റ് ബോൾ എന്നീ കളികൾക്കുള്ള മൾട്ടി പർപ്പസ് കോർട്ട്.
  • പ്രൈമറി കുട്ടികൾക്കായി പലതരം റൈഡുകളോടു കൂടിയ ചിൽഡ്രൻസ് പാർക്ക്.
  • സിസിടിവി സംവിധാനത്തോടു കൂടിയുള്ള സെക്യൂരിറ്റി സിസ്റ്റം.

ഗാലറി