"മാടത്തിയിൽ എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര് =  
{{Infobox School
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
|സ്ഥലപ്പേര്=മാടത്തിൽ
| റവന്യൂ ജില്ല= കണ്ണൂര്‍
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| സ്കൂള്‍ കോഡ്= 14841  
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥാപിതവര്‍ഷം=
|സ്കൂൾ കോഡ്=14841
| സ്കൂള്‍ വിലാസം=  
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഇമെയില്‍=
|യുഡൈസ് കോഡ്=32020900208
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=1
| ഉപ ജില്ല= ഇരിട്ടി
|സ്ഥാപിതമാസം=ജൂൺ
| ഭരണ വിഭാഗം= എയിഡഡ്
|സ്ഥാപിതവർഷം=1950
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=മാടത്തിൽ, ഇരിട്ടി (പി.ഒ), കണ്ണൂർ 670703
| പഠന വിഭാഗങ്ങള്‍1=  
|പോസ്റ്റോഫീസ്=ഇരിട്ടി
| പഠന വിഭാഗങ്ങള്‍2= എല്‍.പി
|പിൻ കോഡ്=670703
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ ഇമെയിൽ=madathiyillps@gmail.com
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|ഉപജില്ല=ഇരിട്ടി
| അദ്ധ്യാപകരുടെ എണ്ണം=    
|തദ്ദേശസ്വയംഭരണസ്ഥാപനം =പായം പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകന്‍=          
|വാർഡ്=12
| പി.ടി.. പ്രസിഡണ്ട്=          
|ലോകസഭാമണ്ഡലം=കണ്ണൂർ
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|നിയമസഭാമണ്ഡലം=പേരാവൂർ
|താലൂക്ക്=ഇരിട്ടി
|ബ്ലോക്ക് പഞ്ചായത്ത്=ഇരിട്ടി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=54
|പെൺകുട്ടികളുടെ എണ്ണം 1-10=52
|വിദ്യാർത്ഥികളുടെ എണ്ണം 1-10=106
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ചിന്താമണി.കെ.കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=നൗഫൽ പി
|എം.പി.ടി.എ. പ്രസിഡണ്ട്=സന്ധ്യ ടി
|സ്കൂൾ ചിത്രം=14841.സ്കൂൾ_ഫോട്ടോ.jpeg ‎|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==
കേരളചരിത്രത്തിലെ ഐതിഹാസികമായ ഏടുകളിലൊന്നാണ് മലബാർ കുടിയേറ്റം. കേരളത്തിന്റെ തെക്കൻപ്രദേശങ്ങളിൽ നിന്നും വിശിഷ്യ തിരുവിതാംകൂറിൽ നിന്നും ഉത്തരകേരളത്തിലേക്ക് കുടുംബസമേതം കുറിയേറിപ്പാർത്ത അധ്വാനശീലരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം എന്നത് മരീചികയായിത്തീർന്ന ഘട്ടത്തിലാണ് ഉത്തരകേരളത്തിൽ സുമനസ്സുകളുടെ മുൻകൈയില‍ പ്രാഥമിക വിദ്യാലയങ്ങൾ ആരംഭിക്കുന്നത്. മാടത്തിയിൽ എൽ പി സ്കൂളിന്റെയും ചരിത്രം വ്യത്യസ്തമല്ല. കേരളസംസ്ഥാന രൂപീകരണസമയത്ത് 1950 ലാണ് വിദ്യാലയം സ്ഥാപിതമാവുന്നത്. പ്രദേശത്തെ ഉല്പതിഷ്ണുവായ ശ്രീ. അനന്തൻ മാസ്റ്ററാണ് സ്വന്തം സ്ഥലത്ത് വിദ്യാലയം സ്ഥാപിക്കാൻ മുന്നിട്ടിറങ്ങിയത്. വിദ്യാലയത്തിന്റെ സ്ഥാപക മാനേജരായിരുന്ന അദ്ദേഹം 1950- 1978 കാലഘട്ടത്തിൽ സ്കൂളിന്റെ പ്രഥമാധ്യാപകനായും പ്രവർത്തിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
പായം ഗ്രാമപഞ്ചായത്തിലെ മികവുറ്റ വിദ്യാലയങ്ങളിലൊന്നായ മാടത്തിയിൽ എൽ പി സ്കൂൾ മാടത്തിൽ ടൗണിൽ നിന്നും 200 മീറ്റർ അകലെയായി ഇരിട്ടി- കൂട്ടുപുഴ അന്തർ സംസ്ഥാനപാതയോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. നിലവിൽ ഒന്നു മുതൽ അഞ്ച് വരെ ക്ലാസുകളാണ് വിദ്യാലയത്തിലുള്ളത്. വിദ്യാലയത്തിൽ പ്രഥമാധ്യാപിക ഉൾപ്പെടെ 7 അധ്യാപകർ പ്രവർത്തിക്കുന്നു.  നിലവിൽ ശ്രീമതി ചിന്താമണി ടീച്ചർ പ്രഥമാധ്യാപികയായി പ്രവർത്തിക്കുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
 
====== രണ്ട് ബ്ലോക്കുകളിലായി 6 ക്ലാസ് മുറികൾ വിദ്യാലയത്തിനുണ്ട്. കുട്ടികൾക്കാവശ്യമായ ഫർണിച്ചറുകളും 8 കമ്പ്യൂട്ടറുകളും 3 പ്രോജക്റ്ററുകളും ഐ.ടി.അധിഷ്ഠിത പഠനത്തെ സഹായിക്കുന്നു. സാമൂഹ്യശാസ്ത്രപഠനത്തിനും ശാസ്ത്രപഠനത്തിനുമായി സയൻസ് കോർണറും വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. സ്വന്തമായി കിണറും കുടിവെള്ള സംവിധാനങ്ങളുമുണ്ട്. പാചകത്തിനും ഭക്ഷ്യധാന്യങ്ങൾ സൂക്ഷക്കന്നതിനുമായ പ്രത്യേകം അടുക്കളയും വിദ്യാലയത്തിലുണ്ട് ======
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
{| class="wikitable"
|+
!ക്രമ നമ്പർ
!മാനേജർ
!കാലയളവ്
|-
|1
|ശ്രീ. സി.എച്ച്. അനന്തൻ മാസ്റ്റർ
|1950-1978
|-
|2
|ശ്രീമതി പി ലക്ഷ്മി
|
|-
|3
|ശ്രീ.ചന്ദ്രമോഹനൻ
|
|}
== മുൻസാരഥികൾ ==
ശ്രീ. സി.എച്ച്. അനന്തൻ മാസ്റ്റർ
ശ്രീ.ബാലൻ മാസ്റ്റർ
ശ്രീ.കുഞ്ഞനന്തൻ മാസ്റ്റർ
ശ്രീമതി ജാനകി ടീച്ചർ
ശ്രീമിത ലക്ഷ്മി ടീച്ചർ
ശ്രീമതി ചാത്തുക്കുട്ടി മാസ്റ്റർ
ശ്രീ.സുകുമാരൻ മാസ്റ്റർ
ശ്രീമതി പത്മിനി ടീച്ചർ
ശ്രീമതി സാവിത്രി ടീച്ചർ
ശ്രീമതി മറിയക്കുട്ടി ടീച്ചർ
ശ്രീമതി ബാലാമണി ടീച്ചർ
ശ്രീ. തർവ്വൈ മാസ്റ്റർ
ശ്രീമതി വസന്ത ടീച്ചർ
ശ്രീ. രാമചന്ദ്രൻ മാസ്റ്റർ
ശ്രീമതി. ലിസി ടീച്ചർ
ശ്രീമതി മറിയാമ്മ ടീച്ചർ
ശ്രീമതി എൽസി ടീച്ചർ
ശ്രീമതി ഏലിക്കുട്ടി ടീച്ചർ


== മുന്‍സാരഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==


==വഴികാട്ടി==
==വഴികാട്ടി==
മാടത്തിയിൽ ജങ്കഷനിൽ നിന്ന് കൂട്ടുപുഴ റോഡിൽ 200 മീറ്റർ സഞ്ചരിച്ചാൽ മാടത്തിയിൽ എൽ പി സ്കൂളിലെത്താം{{#multimaps: 12.00574, 75.69204 | zoom=16 }}

23:15, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മാടത്തിയിൽ എൽ.പി.എസ്
വിലാസം
മാടത്തിൽ

മാടത്തിൽ, ഇരിട്ടി (പി.ഒ), കണ്ണൂർ 670703
,
ഇരിട്ടി പി.ഒ.
,
670703
സ്ഥാപിതം1 - ജൂൺ - 1950
വിവരങ്ങൾ
ഇമെയിൽmadathiyillps@gmail.com
കോഡുകൾ
സ്കൂൾ കോഡ്14841 (സമേതം)
യുഡൈസ് കോഡ്32020900208
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ഇരിട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംപേരാവൂർ
താലൂക്ക്ഇരിട്ടി
ബ്ലോക്ക് പഞ്ചായത്ത്ഇരിട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംപായം പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ54
പെൺകുട്ടികൾ52
ആകെ വിദ്യാർത്ഥികൾ106
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികചിന്താമണി.കെ.കെ
പി.ടി.എ. പ്രസിഡണ്ട്നൗഫൽ പി
എം.പി.ടി.എ. പ്രസിഡണ്ട്സന്ധ്യ ടി
അവസാനം തിരുത്തിയത്
30-01-2022Sajithkotolipram


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കേരളചരിത്രത്തിലെ ഐതിഹാസികമായ ഏടുകളിലൊന്നാണ് മലബാർ കുടിയേറ്റം. കേരളത്തിന്റെ തെക്കൻപ്രദേശങ്ങളിൽ നിന്നും വിശിഷ്യ തിരുവിതാംകൂറിൽ നിന്നും ഉത്തരകേരളത്തിലേക്ക് കുടുംബസമേതം കുറിയേറിപ്പാർത്ത അധ്വാനശീലരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം എന്നത് മരീചികയായിത്തീർന്ന ഘട്ടത്തിലാണ് ഉത്തരകേരളത്തിൽ സുമനസ്സുകളുടെ മുൻകൈയില‍ പ്രാഥമിക വിദ്യാലയങ്ങൾ ആരംഭിക്കുന്നത്. മാടത്തിയിൽ എൽ പി സ്കൂളിന്റെയും ചരിത്രം വ്യത്യസ്തമല്ല. കേരളസംസ്ഥാന രൂപീകരണസമയത്ത് 1950 ലാണ് വിദ്യാലയം സ്ഥാപിതമാവുന്നത്. പ്രദേശത്തെ ഉല്പതിഷ്ണുവായ ശ്രീ. അനന്തൻ മാസ്റ്ററാണ് സ്വന്തം സ്ഥലത്ത് വിദ്യാലയം സ്ഥാപിക്കാൻ മുന്നിട്ടിറങ്ങിയത്. വിദ്യാലയത്തിന്റെ സ്ഥാപക മാനേജരായിരുന്ന അദ്ദേഹം 1950- 1978 കാലഘട്ടത്തിൽ സ്കൂളിന്റെ പ്രഥമാധ്യാപകനായും പ്രവർത്തിച്ചു.

പായം ഗ്രാമപഞ്ചായത്തിലെ മികവുറ്റ വിദ്യാലയങ്ങളിലൊന്നായ മാടത്തിയിൽ എൽ പി സ്കൂൾ മാടത്തിൽ ടൗണിൽ നിന്നും 200 മീറ്റർ അകലെയായി ഇരിട്ടി- കൂട്ടുപുഴ അന്തർ സംസ്ഥാനപാതയോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. നിലവിൽ ഒന്നു മുതൽ അഞ്ച് വരെ ക്ലാസുകളാണ് വിദ്യാലയത്തിലുള്ളത്. വിദ്യാലയത്തിൽ പ്രഥമാധ്യാപിക ഉൾപ്പെടെ 7 അധ്യാപകർ പ്രവർത്തിക്കുന്നു. നിലവിൽ ശ്രീമതി ചിന്താമണി ടീച്ചർ പ്രഥമാധ്യാപികയായി പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

രണ്ട് ബ്ലോക്കുകളിലായി 6 ക്ലാസ് മുറികൾ വിദ്യാലയത്തിനുണ്ട്. കുട്ടികൾക്കാവശ്യമായ ഫർണിച്ചറുകളും 8 കമ്പ്യൂട്ടറുകളും 3 പ്രോജക്റ്ററുകളും ഐ.ടി.അധിഷ്ഠിത പഠനത്തെ സഹായിക്കുന്നു. സാമൂഹ്യശാസ്ത്രപഠനത്തിനും ശാസ്ത്രപഠനത്തിനുമായി സയൻസ് കോർണറും വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. സ്വന്തമായി കിണറും കുടിവെള്ള സംവിധാനങ്ങളുമുണ്ട്. പാചകത്തിനും ഭക്ഷ്യധാന്യങ്ങൾ സൂക്ഷക്കന്നതിനുമായ പ്രത്യേകം അടുക്കളയും വിദ്യാലയത്തിലുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

ക്രമ നമ്പർ മാനേജർ കാലയളവ്
1 ശ്രീ. സി.എച്ച്. അനന്തൻ മാസ്റ്റർ 1950-1978
2 ശ്രീമതി പി ലക്ഷ്മി
3 ശ്രീ.ചന്ദ്രമോഹനൻ

മുൻസാരഥികൾ

ശ്രീ. സി.എച്ച്. അനന്തൻ മാസ്റ്റർ

ശ്രീ.ബാലൻ മാസ്റ്റർ

ശ്രീ.കുഞ്ഞനന്തൻ മാസ്റ്റർ

ശ്രീമതി ജാനകി ടീച്ചർ

ശ്രീമിത ലക്ഷ്മി ടീച്ചർ

ശ്രീമതി ചാത്തുക്കുട്ടി മാസ്റ്റർ

ശ്രീ.സുകുമാരൻ മാസ്റ്റർ

ശ്രീമതി പത്മിനി ടീച്ചർ

ശ്രീമതി സാവിത്രി ടീച്ചർ

ശ്രീമതി മറിയക്കുട്ടി ടീച്ചർ

ശ്രീമതി ബാലാമണി ടീച്ചർ

ശ്രീ. തർവ്വൈ മാസ്റ്റർ

ശ്രീമതി വസന്ത ടീച്ചർ

ശ്രീ. രാമചന്ദ്രൻ മാസ്റ്റർ

ശ്രീമതി. ലിസി ടീച്ചർ

ശ്രീമതി മറിയാമ്മ ടീച്ചർ

ശ്രീമതി എൽസി ടീച്ചർ

ശ്രീമതി ഏലിക്കുട്ടി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

മാടത്തിയിൽ ജങ്കഷനിൽ നിന്ന് കൂട്ടുപുഴ റോഡിൽ 200 മീറ്റർ സഞ്ചരിച്ചാൽ മാടത്തിയിൽ എൽ പി സ്കൂളിലെത്താം{{#multimaps: 12.00574, 75.69204 | zoom=16 }}

"https://schoolwiki.in/index.php?title=മാടത്തിയിൽ_എൽ.പി.എസ്&oldid=1513389" എന്ന താളിൽനിന്ന് ശേഖരിച്ചത്