മാടത്തിയിൽ എൽ.പി.എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| മാടത്തിയിൽ എൽ.പി.എസ് | |
|---|---|
| വിലാസം | |
മാടത്തിൽ ഇരിട്ടി പി.ഒ. , 670703 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1 - ജൂൺ - 1950 |
| വിവരങ്ങൾ | |
| ഇമെയിൽ | madathiyillps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14841 (സമേതം) |
| യുഡൈസ് കോഡ് | 32020900208 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | ഇരിട്ടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | പേരാവൂർ |
| താലൂക്ക് | ഇരിട്ടി |
| ബ്ലോക്ക് പഞ്ചായത്ത് | ഇരിട്ടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പായം പഞ്ചായത്ത് |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 54 |
| പെൺകുട്ടികൾ | 52 |
| ആകെ വിദ്യാർത്ഥികൾ | 106 |
| അദ്ധ്യാപകർ | 7 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | രേഷ്ന പി കെ |
| പി.ടി.എ. പ്രസിഡണ്ട് | രൂപേഷ് സി |
| എം.പി.ടി.എ. പ്രസിഡണ്ട് | അർച്ചന ദ്വിഭാഷ് |
| അവസാനം തിരുത്തിയത് | |
| 26-07-2025 | 14841 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
കേരളചരിത്രത്തിലെ ഐതിഹാസികമായ ഏടുകളിലൊന്നാണ് മലബാർ കുടിയേറ്റം. കേരളത്തിന്റെ തെക്കൻപ്രദേശങ്ങളിൽ നിന്നും വിശിഷ്യ തിരുവിതാംകൂറിൽ നിന്നും ഉത്തരകേരളത്തിലേക്ക് കുടുംബസമേതം കുറിയേറിപ്പാർത്ത അധ്വാനശീലരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം എന്നത് മരീചികയായിത്തീർന്ന ഘട്ടത്തിലാണ് ഉത്തരകേരളത്തിൽ സുമനസ്സുകളുടെ മുൻകൈയില പ്രാഥമിക വിദ്യാലയങ്ങൾ ആരംഭിക്കുന്നത്. മാടത്തിയിൽ എൽ പി സ്കൂളിന്റെയും ചരിത്രം വ്യത്യസ്തമല്ല. കേരളസംസ്ഥാന രൂപീകരണസമയത്ത് 1950 ലാണ് വിദ്യാലയം സ്ഥാപിതമാവുന്നത്. പ്രദേശത്തെ ഉല്പതിഷ്ണുവായ ശ്രീ. അനന്തൻ മാസ്റ്ററാണ് സ്വന്തം സ്ഥലത്ത് വിദ്യാലയം സ്ഥാപിക്കാൻ മുന്നിട്ടിറങ്ങിയത്. വിദ്യാലയത്തിന്റെ സ്ഥാപക മാനേജരായിരുന്ന അദ്ദേഹം 1950- 1978 കാലഘട്ടത്തിൽ സ്കൂളിന്റെ പ്രഥമാധ്യാപകനായും പ്രവർത്തിച്ചു.
പായം ഗ്രാമപഞ്ചായത്തിലെ മികവുറ്റ വിദ്യാലയങ്ങളിലൊന്നായ മാടത്തിയിൽ എൽ പി സ്കൂൾ മാടത്തിൽ ടൗണിൽ നിന്നും 200 മീറ്റർ അകലെയായി ഇരിട്ടി- കൂട്ടുപുഴ അന്തർ സംസ്ഥാനപാതയോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. നിലവിൽ ഒന്നു മുതൽ അഞ്ച് വരെ ക്ലാസുകളാണ് വിദ്യാലയത്തിലുള്ളത്. വിദ്യാലയത്തിൽ പ്രഥമാധ്യാപിക ഉൾപ്പെടെ 7 അധ്യാപകർ പ്രവർത്തിക്കുന്നു. നിലവിൽ ശ്രീമതി ചിന്താമണി ടീച്ചർ പ്രഥമാധ്യാപികയായി പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
രണ്ട് ബ്ലോക്കുകളിലായി 6 ക്ലാസ് മുറികൾ വിദ്യാലയത്തിനുണ്ട്. കുട്ടികൾക്കാവശ്യമായ ഫർണിച്ചറുകളും 8 കമ്പ്യൂട്ടറുകളും 3 പ്രോജക്റ്ററുകളും ഐ.ടി.അധിഷ്ഠിത പഠനത്തെ സഹായിക്കുന്നു. സാമൂഹ്യശാസ്ത്രപഠനത്തിനും ശാസ്ത്രപഠനത്തിനുമായി സയൻസ് കോർണറും വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. സ്വന്തമായി കിണറും കുടിവെള്ള സംവിധാനങ്ങളുമുണ്ട്. പാചകത്തിനും ഭക്ഷ്യധാന്യങ്ങൾ സൂക്ഷക്കന്നതിനുമായ പ്രത്യേകം അടുക്കളയും വിദ്യാലയത്തിലുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
| ക്രമ നമ്പർ | മാനേജർ | കാലയളവ് |
|---|---|---|
| 1 | ശ്രീ. സി.എച്ച്. അനന്തൻ മാസ്റ്റർ | 1950-1978 |
| 2 | ശ്രീമതി പി ലക്ഷ്മി | |
| 3 | ശ്രീ.ചന്ദ്രമോഹനൻ |
മുൻസാരഥികൾ
ശ്രീ. സി.എച്ച്. അനന്തൻ മാസ്റ്റർ
ശ്രീ.ബാലൻ മാസ്റ്റർ
ശ്രീ.കുഞ്ഞനന്തൻ മാസ്റ്റർ
ശ്രീമതി ജാനകി ടീച്ചർ
ശ്രീമിത ലക്ഷ്മി ടീച്ചർ
ശ്രീമതി ചാത്തുക്കുട്ടി മാസ്റ്റർ
ശ്രീ.സുകുമാരൻ മാസ്റ്റർ
ശ്രീമതി പത്മിനി ടീച്ചർ
ശ്രീമതി സാവിത്രി ടീച്ചർ
ശ്രീമതി മറിയക്കുട്ടി ടീച്ചർ
ശ്രീമതി ബാലാമണി ടീച്ചർ
ശ്രീ. തർവ്വൈ മാസ്റ്റർ
ശ്രീമതി വസന്ത ടീച്ചർ
ശ്രീ. രാമചന്ദ്രൻ മാസ്റ്റർ
ശ്രീമതി. ലിസി ടീച്ചർ
ശ്രീമതി മറിയാമ്മ ടീച്ചർ
ശ്രീമതി എൽസി ടീച്ചർ
ശ്രീമതി ഏലിക്കുട്ടി ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
മാടത്തിയിൽ ജങ്കഷനിൽ നിന്ന് കൂട്ടുപുഴ റോഡിൽ 200 മീറ്റർ സഞ്ചരിച്ചാൽ മാടത്തിയിൽ എൽ പി സ്കൂളിലെത്താം