മദ്രസ്സ അൻവാരിയ എൽ പി എസ്/അക്ഷരവൃക്ഷം/ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
15:01, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കേരളം

 കേരളം എന്നൊരു നാടുണ്ട്
ജില്ലകൾ പതിനാലാണല്ലോ
കലകളുടെ നാടാണ്
നമ്മുടെ സ്വന്തം കേരളം
തെക്കേ അറ്റം തിരുവനന്തപുരം
പ്രതിമകളുടെ നാടാണ്
വടക്കെ അറ്റം കാസർഗോഡ്
നദികൾ ഒരുപാടുണ്ടല്ലോ
മലകളും പുഴകളും തെങ്ങുകളും
നദികളും ഒത്ത് ചേർന്ന
നമ്മുടെ സ്വന്തം കേരളം
നമ്മുടെ സ്വന്തം കേരളം
 

മുഹമ്മദ് ലഷിൻ
IV A മദ്രസ അൻവാരിയഎൽ പി സ്കൂൾ
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത