കേരളം എന്നൊരു നാടുണ്ട്
ജില്ലകൾ പതിനാലാണല്ലോ
കലകളുടെ നാടാണ്
നമ്മുടെ സ്വന്തം കേരളം
തെക്കേ അറ്റം തിരുവനന്തപുരം
പ്രതിമകളുടെ നാടാണ്
വടക്കെ അറ്റം കാസർഗോഡ്
നദികൾ ഒരുപാടുണ്ടല്ലോ
മലകളും പുഴകളും തെങ്ങുകളും
നദികളും ഒത്ത് ചേർന്ന
നമ്മുടെ സ്വന്തം കേരളം
നമ്മുടെ സ്വന്തം കേരളം