മദ്രസ്സ അൻവാരിയ എൽ പി എസ്/അക്ഷരവൃക്ഷം/ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
കേരളം

 കേരളം എന്നൊരു നാടുണ്ട്
ജില്ലകൾ പതിനാലാണല്ലോ
കലകളുടെ നാടാണ്
നമ്മുടെ സ്വന്തം കേരളം
തെക്കേ അറ്റം തിരുവനന്തപുരം
പ്രതിമകളുടെ നാടാണ്
വടക്കെ അറ്റം കാസർഗോഡ്
നദികൾ ഒരുപാടുണ്ടല്ലോ
മലകളും പുഴകളും തെങ്ങുകളും
നദികളും ഒത്ത് ചേർന്ന
നമ്മുടെ സ്വന്തം കേരളം
നമ്മുടെ സ്വന്തം കേരളം
 

മുഹമ്മദ് ലഷിൻ
IV A മദ്രസ അൻവാരിയഎൽ പി സ്കൂൾ
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത