Jump to content

"ബീച്ച് എൽ പി എസ് പുന്നപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,948 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|beachlpspunnapra}}
{{prettyurl|Beach L P S Punnapra}}
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
{{Infobox School  
{{Infobox School  
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ പുന്നപ്രലിലുള്ള എയ്ഡഡ്  വിദ്യാലയമാണ് ബീച്ച് എൽ പി എസ് പുന്നപ്ര.
== ചരിത്രം ==
'''ആലപ്പുഴ ജില്ലയിലെ ചരിത്ര ഭൂമിയായ പുന്നപ്രയിലെ മത്സ്യമേഖലയായ ചള്ളി കടപ്പുറത്തിനടുത്തായി സ്ഥിതിചെയ്യുന്ന വിദ്യാലയമാണിത്. ആലപ്പുഴ വിദ്യാഭ്യാസ ഉപജില്ലയിൽ എയ്‌ഡഡ് മേഖലയിൽ അഖിലകേരള ധീവര സഭ നമ്പർ-51-ൻറെ നേതൃത്വത്തിൽ 1979 june 6-ന് തുടക്കം കുറിച്ചു. [[ബീച്ച് എൽ പി എസ് പുന്നപ്ര/ചരിത്രം|ക‍ൂട‍ുതൽ അറിയാൻ]]'''
== ഭൗതികസൗകര്യങ്ങൾ ==
'''മൂന്ന് കെട്ടിടങ്ങളിലായി പതിമൂന്ന് ക്ലാസ് മുറികളുണ്ട്.കമ്പ്യൂട്ടർ റ‍ൂം,കി‍ഡ്സ് പാർക്ക് , വിശാലമായ കളിസ്ഥലം, 10 ശ‍ുചി മ‍ുറികൾ, പാചകപ്പ‍ുര,  പന്ത്രണ്ട് ജലവിതരണക്കുഴലുകൾ,    ആർ.ഒ.പ്ലാന്റുകൾ  ത‍ുടങ്ങിയവയ‍‍ും സജ്ജമാക്കിയിട്ട‍ുണ്ട്. മികച്ച സ‍ൗകര്യങ്ങളോട‍ു ക‍ൂടിയ പ്രീ-പ്രെെമറി ക്ലാസ്സ‍ുകള‍ും സ്‍ക‍ൂളിന്റെ പ്രത്യേകതയാണ്.'''
കൂടുതൽ അറിയാൻ ഇവിടെ [[ബീച്ച് എൽ പി എസ് പുന്നപ്ര/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]]
== പ്രവർത്തനങ്ങൾ ==
'''വിദ്യാർഥികളെ അക്കാദമികമായി മികച്ച നിലവാരത്തിലെത്തിക്കാന‍ുള്ള നിരവധി പ്രവർത്തനങ്ങൾ അധ്യാപകർ ചെയ്തുവരുന്ന‍ു. ക‍ുട്ടികളിലെ സർഗവാസനകളെ കണ്ടെത്താന‍ും പരിപോഷിപ്പിക്ക‍ുവാന‍ും  ആവശ്യമായ പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കുന്നുണ്ട്.'''
കൂടുതൽ അറിയാൻ ഇവിടെ [[ബീച്ച് എൽ പി എസ് പുന്നപ്ര/പ്രവർത്തനങ്ങൾ|ക്ലിക്ക് ചെയ്യുക]]
== ക്ലബ്ബുകൾ ==
[[ബീച്ച് എൽ പി എസ് പുന്നപ്ര/ക്ലബ്ബുകൾ /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
[[ബീച്ച് എൽ പി എസ് പുന്നപ്ര/ക്ലബ്ബുകൾ/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
കൂടുതൽ അറിയാൻ ഇവിടെ [[ബീച്ച് എൽ പി എസ് പുന്നപ്ര/ക്ലബ്ബുകൾ|ക്ലിക്ക് ചെയ്യുക]]
== '''നേട്ടങ്ങൾ''' ==
'''സ്കൂൾ കലോത്സവങ്ങൾ, ഗണിത-ശാസ്ത്ര- സാമൂഹിക മേളകൾ, വിദ്യാരംഗം കലാ സാഹിത്യ മത്സരങ്ങൾ, കായികമത്സരങ്ങൾ തുടങ്ങിയവയിലെല്ലാം നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കി അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്.'''
കൂടുതൽ അറിയാൻ ഇവിടെ [[ബീച്ച് എൽ പി എസ് പുന്നപ്ര/അംഗീകാരങ്ങൾ|ക്ലിക്ക് ചെയ്യുക]]


=== '''ചരിത്രം''' ===
ആലപ്പുഴ ജില്ലയിലെ ചരിത്ര ഭൂമിയായ പുന്നപ്രയിലെ മത്സ്യമേഖലയായ ചള്ളി കടപ്പുറത്തിനടുത്തായി സ്ഥിതിചെയ്യുന്ന വിദ്യാലയമാണിത്. ആലപ്പുഴ വിദ്യാഭ്യാസ ഉപജില്ലയിൽ എയ്‌ഡഡ മേഖലയിൽ അഖിലകേരള ധീവര സഭ നമ്പർ-51-ൻറെ നേതൃത്വത്തിൽ 1979 june 6-ന് തുടക്കം കുറിച്ചു. [[ബീച്ച് എൽ പി എസ് പുന്നപ്ര/ചരിത്രം|ക‍ൂട‍ുതൽ അറിയാൻ]]
==വഴികാട്ടി==
==വഴികാട്ടി==
*പ‍ുന്നപ്ര  റെയിൽവെ സ്റ്റേഷനിൽ നിന്ന‍ും 100 മീറ്റർ പടിഞ്ഞാറ് വശം
*'''പ‍ുന്നപ്ര  റെയിൽവെ സ്റ്റേഷനിൽ നിന്ന‍ും 100 മീറ്റർ പടിഞ്ഞാറ് വശം'''
*നാഷണൽ ഹൈവെയിൽ  കളിത്തട്ട് ജംഗ്ഷനിൽ  നിന്ന‍ും 1 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
*'''നാഷണൽ ഹൈവെയിൽ  കളിത്തട്ട് ജംഗ്ഷനിൽ  നിന്ന‍ും 1 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം'''
<br>
<br>
----
----
{{#multimaps:9.4257005,76.3403588|zoom=18}}
{{#multimaps:9.4257005,76.3403588|zoom=18}}
==പുറംകണ്ണികൾ ==
==അവലംബം==
<references />
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1260629...1596680" എന്ന താളിൽനിന്ന് ശേഖരിച്ചത്