ബീച്ച് എൽ പി എസ് പുന്നപ്ര (മൂലരൂപം കാണുക)
23:04, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
{{prettyurl|Beach L P S Punnapra}} | {{prettyurl|Beach L P S Punnapra}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ പുന്നപ്രലിലുള്ള എയ്ഡഡ് വിദ്യാലയമാണ് ബീച്ച് എൽ പി എസ് പുന്നപ്ര{{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്=പുന്നപ്ര | |സ്ഥലപ്പേര്=പുന്നപ്ര | ||
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ | |വിദ്യാഭ്യാസ ജില്ല=ആലപ്പുഴ | ||
വരി 61: | വരി 60: | ||
}} | }} | ||
== | == ചരിത്രം == | ||
'''ആലപ്പുഴ ജില്ലയിലെ ചരിത്ര ഭൂമിയായ പുന്നപ്രയിലെ മത്സ്യമേഖലയായ ചള്ളി കടപ്പുറത്തിനടുത്തായി സ്ഥിതിചെയ്യുന്ന വിദ്യാലയമാണിത്. ആലപ്പുഴ വിദ്യാഭ്യാസ ഉപജില്ലയിൽ എയ്ഡഡ് മേഖലയിൽ അഖിലകേരള ധീവര സഭ നമ്പർ-51-ൻറെ നേതൃത്വത്തിൽ 1979 june 6-ന് തുടക്കം കുറിച്ചു. [[ബീച്ച് എൽ പി എസ് പുന്നപ്ര/ചരിത്രം|കൂടുതൽ അറിയാൻ]]''' | '''ആലപ്പുഴ ജില്ലയിലെ ചരിത്ര ഭൂമിയായ പുന്നപ്രയിലെ മത്സ്യമേഖലയായ ചള്ളി കടപ്പുറത്തിനടുത്തായി സ്ഥിതിചെയ്യുന്ന വിദ്യാലയമാണിത്. ആലപ്പുഴ വിദ്യാഭ്യാസ ഉപജില്ലയിൽ എയ്ഡഡ് മേഖലയിൽ അഖിലകേരള ധീവര സഭ നമ്പർ-51-ൻറെ നേതൃത്വത്തിൽ 1979 june 6-ന് തുടക്കം കുറിച്ചു. [[ബീച്ച് എൽ പി എസ് പുന്നപ്ര/ചരിത്രം|കൂടുതൽ അറിയാൻ]]''' | ||
== ഭൗതികസൗകര്യങ്ങൾ == | |||
'''മൂന്ന് കെട്ടിടങ്ങളിലായി പതിമൂന്ന് ക്ലാസ് മുറികളുണ്ട്.കമ്പ്യൂട്ടർ റൂം,കിഡ്സ് പാർക്ക് , വിശാലമായ കളിസ്ഥലം, 10 ശുചി മുറികൾ, പാചകപ്പുര, പന്ത്രണ്ട് ജലവിതരണക്കുഴലുകൾ, ആർ.ഒ.പ്ലാന്റുകൾ തുടങ്ങിയവയും സജ്ജമാക്കിയിട്ടുണ്ട്. മികച്ച സൗകര്യങ്ങളോടു കൂടിയ പ്രീ-പ്രെെമറി ക്ലാസ്സുകളും സ്കൂളിന്റെ പ്രത്യേകതയാണ്.''' | |||
കൂടുതൽ അറിയാൻ ഇവിടെ [[ബീച്ച് എൽ പി എസ് പുന്നപ്ര/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]] | |||
== പ്രവർത്തനങ്ങൾ == | |||
'''വിദ്യാർഥികളെ അക്കാദമികമായി മികച്ച നിലവാരത്തിലെത്തിക്കാനുള്ള നിരവധി പ്രവർത്തനങ്ങൾ അധ്യാപകർ ചെയ്തുവരുന്നു. കുട്ടികളിലെ സർഗവാസനകളെ കണ്ടെത്താനും പരിപോഷിപ്പിക്കുവാനും ആവശ്യമായ പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കുന്നുണ്ട്.''' | |||
കൂടുതൽ അറിയാൻ ഇവിടെ [[ബീച്ച് എൽ പി എസ് പുന്നപ്ര/പ്രവർത്തനങ്ങൾ|ക്ലിക്ക് ചെയ്യുക]] | |||
== ക്ലബ്ബുകൾ == | |||
[[ബീച്ച് എൽ പി എസ് പുന്നപ്ര/ക്ലബ്ബുകൾ /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
[[ബീച്ച് എൽ പി എസ് പുന്നപ്ര/ക്ലബ്ബുകൾ/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
കൂടുതൽ അറിയാൻ ഇവിടെ [[ബീച്ച് എൽ പി എസ് പുന്നപ്ര/ക്ലബ്ബുകൾ|ക്ലിക്ക് ചെയ്യുക]] | |||
== '''നേട്ടങ്ങൾ''' == | |||
'''സ്കൂൾ കലോത്സവങ്ങൾ, ഗണിത-ശാസ്ത്ര- സാമൂഹിക മേളകൾ, വിദ്യാരംഗം കലാ സാഹിത്യ മത്സരങ്ങൾ, കായികമത്സരങ്ങൾ തുടങ്ങിയവയിലെല്ലാം നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കി അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്.''' | |||
കൂടുതൽ അറിയാൻ ഇവിടെ [[ബീച്ച് എൽ പി എസ് പുന്നപ്ര/അംഗീകാരങ്ങൾ|ക്ലിക്ക് ചെയ്യുക]] | |||
==വഴികാട്ടി== | ==വഴികാട്ടി== |