"ബി.പി.എ..എൽ..പി.എസ് .ചെറുകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|BPALPS Cherukunnu}}മലപ്പുറം ജില്ലയിലെ വേങ്ങര സബ്ജില്ലയിൽ ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തിൽ  സ്ഥിതിചെയ്യുന്ന ഒരു എൽ പി സ്കൂൾ ആണ് ബി പി എ എൽ പി എസ് ചെറുകുന്ന്
{{prettyurl|BPALPS Cherukunnu}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ചെറുകുന്ന്  
|സ്ഥലപ്പേര്=ചെറുകുന്ന്  
വരി 17: വരി 13:
|സ്ഥാപിതമാസം=11
|സ്ഥാപിതമാസം=11
|സ്ഥാപിതവർഷം=1932
|സ്ഥാപിതവർഷം=1932
|സ്കൂൾ വിലാസം=ബി. പി. എ. എൽ. പി.
|സ്കൂൾ വിലാസം=  
|പോസ്റ്റോഫീസ്=ഒതുക്കുങ്ങൽ  
|പോസ്റ്റോഫീസ്=ഒതുക്കുങ്ങൽ  
|പിൻ കോഡ്=676528
|പിൻ കോഡ്=676528
വരി 54: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=മെഹറുനീസ്സ എ
|പ്രധാന അദ്ധ്യാപകൻ=മൊയ്തീൻ കുട്ടി കുന്നക്കാടൻ
|പ്രധാന അദ്ധ്യാപകൻ=  
|പി.ടി.എ. പ്രസിഡണ്ട്=അൻവർ  എ. കെ  
|പി.ടി.എ. പ്രസിഡണ്ട്=അൻവർ  എ. കെ  
|എം.പി.ടി.എ. പ്രസിഡണ്ട്=രജിത. പി  
|എം.പി.ടി.എ. പ്രസിഡണ്ട്=രജിത. പി  
|സ്കൂൾ ചിത്രം=19807.png
|സ്കൂൾ ചിത്രം=IMG-20220129-WA0948.jpg
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=
}}
}}
മലപ്പുറം ജില്ലയിലെ വേങ്ങര സബ്ജില്ലയിൽ ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തിൽ  സ്ഥിതിചെയ്യുന്ന ഒരു എൽ പി സ്കൂൾ ആണ് '''ബി പി എ എൽ പി എസ് ചെറുകുന്ന്'''


== ചരിത്രം  ==
== '''ചരിത്രം''' ==
1932-ൽ ബാലപ്രബോധിനി എയിഡഡ് ലോവർ പ്രൈമറി സ്കൂൾ ചെറുകുന്ന് എന്ന പേരിൽ അന്നത്തെ മദ്രാസ് ഗവണ്മെണ്ടാണ് ഈ വിദ്യാലയത്തിന് അംഗീകാരം നൽകിയത്. ശ്രീ.നാരായണൻ കുട്ടി നായർ ആയിരുന്നു ആദ്യത്തെ മാനേജർ. ഒരു ഹിന്ദു സ്കൂളായി തുടങ്ങിയ ഈ വിദ്യാലയത്തിൽ1-5 വരെ ക്ലാസുകൾ ഉണ്ടായിരുന്നു. വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ.അസീം.എ ആണ്.[[ബി.പി.എ..എൽ..പി.എസ് .ചെറുകുന്ന്/ചരിത്രം|കൂടുതൽ വായിക്കുവാൻ]]
ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തിലെ പുത്തൂർ അംശത്തിലെ ചെറുകുന്ന് എന്ന ഗ്രാമത്തിലാണ് ബാലപ്രബോധിനി എയ്ഡഡ്  ലോവർ പ്രൈമറി എന്ന ഈ വിദ്യാലയം സ്ഥലപ്പേര് സൂചിപ്പിക്കുന്നത്  പോലെ തന്നെചെറുകുന്നുകൾക്കിടയിൽ കിഴക്ക് അഞ്ചാലക്കുന്ന് മുതൽ പടിഞ്ഞാറോട്ട് ഇടമുറിയാതെ പുത്തൂർ - ആട്ടീരി വയലുകളോട് ചേർന്ന് നെൽപ്പാടങ്ങളും ഉണ്ടായിരുന്നു. ബെഹുഭൂരിപക്ഷവും കർഷകരും സാധാരണക്കാരുമായ പാവപ്പെടവരും താമസിക്കുന്ന പ്രദേശം. 30-11-1932 ൽ അന്നത്തെ മദ്രാസ് ഗവണ്മെണ്ടാണ് ഈ വിദ്യാലയത്തിന് അംഗീകാരം നൽകിയത്. [[ബി.പി.എ..എൽ..പി.എസ് .ചെറുകുന്ന്/ചരിത്രം|കൂടുതൽ വായിക്കുവാൻ]]


=='''ഭൗതികസൗകര്യങ്ങൾ'''==
=='''ഭൗതികസൗകര്യങ്ങൾ'''==
#[[{{PAGENAME}}/ലാബറട്ടറി|ശാസ്ത്രലാബ്]]
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ ഭൗതിക സൗകര്യങ്ങളും ഒരുക്കാൻ ശ്രമിച്ചിട്ടുണ്ട്.          [[ബി.പി.എ..എൽ..പി.എസ് .ചെറുകുന്ന്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുവാൻ]]
#[[{{PAGENAME}}/ലൈബ്രറി|ലൈബ്രറി]]
#[[{{PAGENAME}}/കളിസ്ഥലം|കളിസ്ഥലം]]
#[[{{PAGENAME}}/വിപുലമായ കുടിവെള്ളസൗകര്യം|വിപുലമായ കുടിവെള്ളസൗകര്യം]]
#[[{{PAGENAME}}/എഡ്യുസാറ്റ് ടെർമിനൽ|എഡ്യുസാറ്റ് ടെർമിനൽ]]


=='''പഠനമികവുകൾ'''==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
* [[{{PAGENAME}}/നേർക്കാഴ്ച|നേർകാഴ്ച]]
#[[{{PAGENAME}}/മലയാളം/മികവുകൾ|മലയാളം/മികവുകൾ]]
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.    [[ബി.പി.എ..എൽ..പി.എസ് .ചെറുകുന്ന്/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
#[[{{PAGENAME}}/അറബി/മികവുകൾ|അറബി/മികവുകൾ]]
#[[{{PAGENAME}}/ഇംഗ്ലീഷ് /മികവുകൾ|ഇംഗ്ലീഷ് /മികവുകൾ]]
#[[{{PAGENAME}}/പരിസരപഠനം/മികവുകൾ|പരിസരപഠനം/മികവുകൾ]]
#[[{{PAGENAME}}/ഗണിതശാസ്ത്രം/മികവുകൾ|ഗണിതശാസ്ത്രം/മികവുകൾ]]
#[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


==വഴികാട്ടി==
==ക്ലബ്ബുകൾ==
സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. [[ബി.പി.എ..എൽ..പി.എസ് .ചെറുകുന്ന്/ക്ലബ്ബുകൾ|ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ]]
== സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപിക ==
മെഹ്‍റുന്നിസ. എ
 
== മുൻ സാരഥികൾ ==
{| class="wikitable mw-collapsible"
|+
!ക്രമനമ്പർ
!പ്രധാനഅധ്യാപകന്റെപേര്
!ചാർജെടുത്ത തിയ്യതി
|-
|1
|ശ്രീമതി  ലൈലമ്മാൾ<br />
|01.05.2002
|-
|2
|ശ്രീ എസ് ആദം
|01.06.1987
|-
|3
|ശ്രി മൂസക്കുട്ടി കെ . കെ
|01.06.1985
|-
|4
|ശ്രീമതി കെ മാധവിക്കുട്ടിയമ്മ
|
|-
|5
|ശ്രീ വി.കെ ബാലകൃഷ്ണൻ
|
|}
 
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
{| class="wikitable"
|+
!ക്രമ നമ്പർ
!പൂർവ്വവിദ്യാർത്ഥിയുടം പേര്
!മേഖല
|-
|1
|
|
|-
|2
|
|
|-
|3
|
|
|}
 
== ചിത്രശാല ==
സ്‍കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[ബി.പി.എ..എൽ..പി.എസ് .ചെറുകുന്ന്/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക]]
 
=='''വഴികാട്ടി'''==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


*കോട്ടക്കൽ നഗരത്തിൽ നിന്നും  4 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.      
*കോട്ടക്കൽ മലപ്പറം റൂട്ടിൽ ചെറുകുന്ന് എന്ന സ്ഥലത്താണ് സ്‍കൂൾ സ്ഥിതി ചെയ്യുന്നത്.  കോട്ടക്കലിൽ നിന്നും  4 കി.മി. അകലം.
* കോട്ടക്കൽ മലപ്പുറം റൂട്ടിൽ ഒതുക്കുങ്ങൽ-ചെറുകുന്നിലാണ്  ഈ വിദ്യാലയം.
* മലപ്പുറത്ത് നിന്ന്  കോട്ടക്കൽ റോ‍ിഡിൽ ഒതുക്കുങ്ങൽ കഴിഞ്ഞാൽ അടുത്ത സ്റ്റോപ്..
* കോട്ടക്കലിൽ നിന്ന്  4 കി.മി.  അകലം.
* മലപ്പുറത്ത് നിന്ന്  8.4 കി.മി.  അകലം.
----
----
{{#multimaps: 11°1'9.05"N, 76°1'13.19"E | zoom=18 }}
{{#multimaps: 11°1'9.05"N, 76°1'13.19"E | zoom=18 }}

13:01, 11 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ബി.പി.എ..എൽ..പി.എസ് .ചെറുകുന്ന്
വിലാസം
ചെറുകുന്ന്

ഒതുക്കുങ്ങൽ പി.ഒ.
,
676528
സ്ഥാപിതം30 - 11 - 1932
വിവരങ്ങൾ
ഇമെയിൽbpalpschoolcherukunnu@gmail.com
കോഡുകൾ
സ്കൂൾ കോഡ്19807 (സമേതം)
യുഡൈസ് കോഡ്32051300309
വിക്കിഡാറ്റQ64563757
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ഒതുക്കുങ്ങൽ,
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ62
പെൺകുട്ടികൾ45
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമെഹറുനീസ്സ എ
പി.ടി.എ. പ്രസിഡണ്ട്അൻവർ എ. കെ
എം.പി.ടി.എ. പ്രസിഡണ്ട്രജിത. പി
അവസാനം തിരുത്തിയത്
11-03-2024Bpalps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


മലപ്പുറം ജില്ലയിലെ വേങ്ങര സബ്ജില്ലയിൽ ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തിൽ  സ്ഥിതിചെയ്യുന്ന ഒരു എൽ പി സ്കൂൾ ആണ് ബി പി എ എൽ പി എസ് ചെറുകുന്ന്

ചരിത്രം

ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തിലെ പുത്തൂർ അംശത്തിലെ ചെറുകുന്ന് എന്ന ഗ്രാമത്തിലാണ് ബാലപ്രബോധിനി എയ്ഡഡ് ലോവർ പ്രൈമറി എന്ന ഈ വിദ്യാലയം സ്ഥലപ്പേര് സൂചിപ്പിക്കുന്നത് പോലെ തന്നെചെറുകുന്നുകൾക്കിടയിൽ കിഴക്ക് അഞ്ചാലക്കുന്ന് മുതൽ പടിഞ്ഞാറോട്ട് ഇടമുറിയാതെ പുത്തൂർ - ആട്ടീരി വയലുകളോട് ചേർന്ന് നെൽപ്പാടങ്ങളും ഉണ്ടായിരുന്നു. ബെഹുഭൂരിപക്ഷവും കർഷകരും സാധാരണക്കാരുമായ പാവപ്പെടവരും താമസിക്കുന്ന പ്രദേശം. 30-11-1932 ൽ അന്നത്തെ മദ്രാസ് ഗവണ്മെണ്ടാണ് ഈ വിദ്യാലയത്തിന് അംഗീകാരം നൽകിയത്. കൂടുതൽ വായിക്കുവാൻ

ഭൗതികസൗകര്യങ്ങൾ

സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ ഭൗതിക സൗകര്യങ്ങളും ഒരുക്കാൻ ശ്രമിച്ചിട്ടുണ്ട്. കൂടുതൽ വായിക്കുവാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക. കൂടുതൽ അറിയാൻ

ക്ലബ്ബുകൾ

സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ

സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപിക

മെഹ്‍റുന്നിസ. എ

മുൻ സാരഥികൾ

ക്രമനമ്പർ പ്രധാനഅധ്യാപകന്റെപേര് ചാർജെടുത്ത തിയ്യതി
1 ശ്രീമതി ലൈലമ്മാൾ
01.05.2002
2 ശ്രീ എസ് ആദം 01.06.1987
3 ശ്രി മൂസക്കുട്ടി കെ . കെ 01.06.1985
4 ശ്രീമതി കെ മാധവിക്കുട്ടിയമ്മ
5 ശ്രീ വി.കെ ബാലകൃഷ്ണൻ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമ നമ്പർ പൂർവ്വവിദ്യാർത്ഥിയുടം പേര് മേഖല
1
2
3

ചിത്രശാല

സ്‍കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടക്കൽ മലപ്പറം റൂട്ടിൽ ചെറുകുന്ന് എന്ന സ്ഥലത്താണ് സ്‍കൂൾ സ്ഥിതി ചെയ്യുന്നത്. കോട്ടക്കലിൽ നിന്നും 4 കി.മി. അകലം.
  • മലപ്പുറത്ത് നിന്ന് കോട്ടക്കൽ റോ‍ിഡിൽ ഒതുക്കുങ്ങൽ കഴിഞ്ഞാൽ അടുത്ത സ്റ്റോപ്..
  • മലപ്പുറത്ത് നിന്ന് 8.4 കി.മി. അകലം.

{{#multimaps: 11°1'9.05"N, 76°1'13.19"E | zoom=18 }} - -