"ബാവാന്റ പറമ്പ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 17: വരി 17:
| പഠന വിഭാഗങ്ങൾ2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=40  
| ആൺകുട്ടികളുടെ എണ്ണം=35  
| പെൺകുട്ടികളുടെ എണ്ണം= 36
| പെൺകുട്ടികളുടെ എണ്ണം= 29
| വിദ്യാർത്ഥികളുടെ എണ്ണം=76  
| വിദ്യാർത്ഥികളുടെ എണ്ണം=64  
| അദ്ധ്യാപകരുടെ എണ്ണം=6     
| അദ്ധ്യാപകരുടെ എണ്ണം=6     
| പ്രധാന അദ്ധ്യാപകൻ=  Valsarajan.p.p            
| പ്രധാന അദ്ധ്യാപകൻ=  ബേബി നിഷ എൻ എം            
| പി.ടി.ഏ. പ്രസിഡണ്ട്=  B.Yousuf          
| പി.ടി.ഏ. പ്രസിഡണ്ട്=  ബി യൂസഫ്          
| സ്കൂൾ ചിത്രം= Bavante Paramba L P School.jpg
| സ്കൂൾ ചിത്രം= Bavante Paramba L P School.jpg
}}
}}
വരി 57: വരി 57:
ഇ.ചന്ദ്രൻ മാസ്റ്റർ-
ഇ.ചന്ദ്രൻ മാസ്റ്റർ-
കെ.ലക്ഷ്മണൻ മാസ്റ്റർ-
കെ.ലക്ഷ്മണൻ മാസ്റ്റർ-
മീനാക്ഷി ടീച്ചർ-
മീനാക്ഷി ടീച്ചർ-വത്സരാജൻ മാസ്റ്റ൪


   
   

12:44, 24 മേയ് 2021-നു നിലവിലുണ്ടായിരുന്ന രൂപം

ബാവാന്റ പറമ്പ എൽ പി എസ്
വിലാസം
ചമ്പാട്

ചമ്പാട് പി.ഒ,
കണ്ണൂർ
,
670694
സ്ഥാപിതം1905
വിവരങ്ങൾ
ഇമെയിൽbavantaparambalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്14434 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബേബി നിഷ എൻ എം
അവസാനം തിരുത്തിയത്
24-05-202114434


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

വിദ്യാഭ്യാസ പരമായി പ1ന്നോക്കം നിൽക്കുന്ന ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരുടെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസപരമായ ഉന്നമനം ലക്ഷ്യമാക്കി ഓത്തു പള്ളി ക്കൂടമായി തുടങ്ങിയ ചമ്പാട് ബാവാന്റെ പറമ്പ എൽ :പി .സ്കൂൾ ശ്രീ.മീഞ്ച റയിൽ മമ്മു സീതി എന്ന മഹാനുഭാവന്റെ ശ്രമഫലമായാണ് സ്ഥാപിതമായത് 1905 ഏപ്രിൽ 13 ന് ഒരു പ്രൈമറി വിദ്യാലയമായി അംഗീകാരം ലഭിച്ചു. ആദ്യകാലത്ത് കുട്ടികളുടെ എണ്ണം നന്നേ കുറവായിരുന്നു. 1980 ഓടു കൂടി ഇതിനു മാറ്റം വന്നു. പിന്നീട് ഗണ്യമായ വർദ്ധനവുണ്ടായി. അക്കാദമിക നിലവാരവും പാഠ്യേ തര പ്രവർത്തനങ്ങളിൽ വിദ്യാർത്തികൾ ണ്ടേിയെടുത്ത മികവും ചൊക്ലി സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി കൂത്തുപറമ്പ് ബ്ലോക്കിലെ മികച്ച വിദ്യാലയമായും ജില്ലാ ബാലകലാമേള ശാസ്ത്രമേള, പ്രവൃത്തി പരിചയമേള എന്നിവയിലും പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് ജില്ലാ ക്വിസ്സ് മത്സരങ്ങളിലും ഉന്നത നിലവാരത്തിലെത്താൻ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

ഭൗതികസൗകര്യം ലൈബ്രറി ആൺ പെൺ ടോയ് ലറ്റ് കമ്പ്യൂട്ടർ ലാബ് കളിയുപകരണങ്ങൾ,

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധ ക്ലബ്ബുകൾ, വിദ്യാരംഭം, ദിനാചരണങ്ങൾ ,വാർഷികം വിവിധ ആഘോഷങ്ങൾ പഠനയാത്ര മാസ്ഡ്രിൽ ഫീൽഡ് ട്രിപ് വിവിധ ക്യാമ്പുകൾ വായനാ പരിപോഷണം അമ്മ വായന ബോധവത്കരണ ശില്പശാല


മാനേജ്‌മെന്റ്

മാനേജ്മെന്റ്റ് മീഞ്ചറയിൽ മമ്മു സീതി സ്ഥാപിച്ചു.ഇപ്പോഴത്തെ മാനേജർ റഫിയ അമ്പാടി പറമ്പത്ത്,

മുൻസാരഥികൾ

ഉത്തമൻ മാസ്റ്റർ- ഇ.പി കൃഷ്ണൻ അടിയോടി- കുഞ്ഞികൃഷ്ണൻ നായർ- സി.പി. ചാത്തുക്കുട്ടി- കൃഷ്ണൻ മാസ്റ്റർ- അബൂബക്കർ മാസ്റ്റർ- സി.ടി.നാണു മാസ്റ്റർ- ഇ.ചന്ദ്രൻ മാസ്റ്റർ- കെ.ലക്ഷ്മണൻ മാസ്റ്റർ- മീനാക്ഷി ടീച്ചർ-വത്സരാജൻ മാസ്റ്റ൪


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.7647408, 75.5545664 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ബാവാന്റ_പറമ്പ_എൽ_പി_എസ്&oldid=1075038" എന്ന താളിൽനിന്ന് ശേഖരിച്ചത്