ബവോട് ഈസ്റ്റ് യു.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
12:41, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Soorajkumarmm (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ബവോട് ഈസ്റ്റ് യു.പി.എസ്
വിലാസം
ബാവോഡ്

ബാവോഡ് പി.ഒ.
,
670622
സ്ഥാപിതം1927
വിവരങ്ങൾ
ഇമെയിൽbavodeastups@gmail.com
കോഡുകൾ
സ്കൂൾ കോഡ്13211 (സമേതം)
യുഡൈസ് കോഡ്32020200915
വിക്കിഡാറ്റQ64460392
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപെരളശ്ശേരി പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ84
പെൺകുട്ടികൾ78
ആകെ വിദ്യാർത്ഥികൾ162
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവിലാസിനി സി.കെ
പി.ടി.എ. പ്രസിഡണ്ട്വിനോദൻ പി.കെ
എം.പി.ടി.എ. പ്രസിഡണ്ട്സോന
അവസാനം തിരുത്തിയത്
21-01-2022Soorajkumarmm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

സ്ഥാപകൻ :സി കെ അച്യുതൻ വൈദ്യർ (1927). എയ്ഡഡ് എലിമെന്ററി സ്കൂൾ .1958 -യു പി . ആരംഭകാലം മുതൽ വേറിട്ട പ്രവർത്തനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

നല്ല ക്ലാസ്സ്മുറികൾ ,ഫർണിച്ചർ ,മൂത്രപ്പുര ,കളിസ്ഥലം ,സയൻസ് ലാബ് ,ലൈബ്രറി ,കമ്പ്യൂട്ടർ ലാബ്,ഉച്ചഭക്ഷണത്തിനുള്ള പ്രത്യേക കെട്ടിടം.

പാഠ്യേതര പ്രവർത്തനങ്ങൾ

കലാ കായിക രംഗത്തു മികച്ച നേട്ടങ്ങൾ.ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തിപരിചയ മേളയിൽ മികച്ച നേട്ടങ്ങൾ.

മാനേജ്‌മെന്റ്

രാജേഷ് .ആർ

മുൻസാരഥികൾ

അച്യുതൻ വൈദ്യർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രൊഫ. നകുലൻ(കാലടി സംസ്‌കൃതം സർവകലാശാല) , സുധീർ കുമാർ (KSEB എഞ്ചിനീയർ)

വഴികാട്ടി

"https://schoolwiki.in/index.php?title=ബവോട്_ഈസ്റ്റ്_യു.പി.എസ്&oldid=1359085" എന്ന താളിൽനിന്ന് ശേഖരിച്ചത്