"പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
==''' [[{{PAGENAME}}/REPORT 2022-23|2022-23 ലെ പ്രവർത്തനങ്ങൾ]] '''==
==''' [[{{PAGENAME}}/REPORT 2021-22|2021-22 ലെ പ്രവർത്തനങ്ങൾ]] '''==
==''' [[{{PAGENAME}}/REPORT 2021-22|2021-22 ലെ പ്രവർത്തനങ്ങൾ]] '''==
==''' [[{{PAGENAME}}/REPORT 2020-21|2020-21 ലെ പ്രവർത്തനങ്ങൾ]] '''==
==''' [[{{PAGENAME}}/REPORT 2020-21|2020-21 ലെ പ്രവർത്തനങ്ങൾ]] '''==

22:17, 16 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

2022-23 ലെ പ്രവർത്തനങ്ങൾ

2021-22 ലെ പ്രവർത്തനങ്ങൾ

2020-21 ലെ പ്രവർത്തനങ്ങൾ

2019-20 ലെ പ്രവർത്തനങ്ങൾ

2018-19 അദ്ധ്യയനവർഷത്തിലെ വിവിധ പ്രവർത്തനങ്ങൾ :

പ്രവേശനോത്സവം 2018

2018-19 അദ്ധ്യയനവർഷത്തിലേക്കുള്ളചുവടുവയ്പ്...... ഒത്തിരി പ്രതീക്ഷകളും ലക്ഷ്യങ്ങളുമായി കുരുന്നുകൾ വിദ്യാലയ അങ്കണത്തിലേക്ക്...... "വെളിച്ചമാകൂ, വെളിച്ചമേകാൻ" എന്ന ആപ്തവാക്യം കൈകളിലേന്തി പിസി.ജി.എച്ച്.എസ്സ്.പുതിയൊരു അദ്ധ്യയനവർഷത്തെക്കൂടി വരവേറ്റു. നീണ്ട മധ്യവേനലവധിക്കുശേ‍ഷംപിസി._ജി._എച്ച്._എസ്സ്. സിൽ വീണ്ടും ഹർഷാരവങ്ങൾ മുഴങ്ങിക്കേട്ടു.സ്കൂൾ പി ടി എ പ്രസിഡന്റ്ശ്രീ.ബെന്നി താഴേക്കാടൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെ‍ഡ്‍‌മിസ്ട്രസ് സിസ്റ്റർ ലിറ്റിൽ തെരേസ് സ്വാഗതം അർപ്പിച്ചു‌.വാർഡ് മെമ്പർശ്രീ.എ.കെ പുഷ്പാകരൻ പുതിയൊരു അധ്യയനവർഷത്തിന് തിരി തെളിച്ചു.സ്കൂൾ മാനേജർ സിസ്റ്റർ.സിസി പോൾ , ആൽഫോ ടീച്ചർ, എന്നിവർ സംസാരിച്ചു. വർണാഭമായ ആരവങ്ങളോടെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സ്നേഹം നിറഞ്ഞ വരവേൽപ്പ് പുതിയ കൂട്ടുകാർക്ക് അവരുടെ ഓർമയിൽ സൂക്ഷിക്കാവുന്ന ഒരേടായിരുന്നു.മുൻവർഷങ്ങളിലെപ്പോലെത്തന്നെ വിജയത്തിന്റെ പൊൻതൂവലണിയാൻ .......കഴിയുമെന്ന പ്രതീക്ഷയോടെ...അദ്ധ്യപകർ നൽകിയ സമ്മാനങ്ങളുമായിപുതിയ ക്ലാസ് മുറികളിലേക്ക് യാത്രയായി...

പാഠ്യേതര പ്രവർത്തനങ്ങൾ യോഗ ക്ലാസുകൾ കരാട്ടെ ദിനാചരണങ്ങൾ സാഹിത്യപോഷണ പരിപാടികൾ പഠനയാത്രകൾ സെമിനാറുകൾ വ്യക്തിത്ത്വ വികസന ക്യാമ്പുകൾ ജൈവ ഉദ്യാനം

ഒരുക്കം 2019

2017 -18 അധ്യയന വർഷത്തിലെ മികച്ച വിജയത്തിനുശേഷം ഒത്തിരി പ്രതീക്ഷകളുമായി പുതിയ SSLC ബാച്ചിനെ ഒരുക്കിയെടുക്കുകയാണ് പി സി.ജി.എച്ച്.എസ്സ് . ഇതിന്റെ ഭാഗമായി 30.5.2018 ന് പുതിയ SSLC ബാച്ചുകൾക്ക് മോട്ടിവേഷൻ‌ ക്ലാസ് ഏർപ്പെടുത്തി .പഠനത്തിന്റെ മികവുയർത്തുന്നതിനുപരി സ്വഭാവഗുണങ്ങളും ശീലങ്ങളും മെച്ചപ്പെടുത്തുവാനും ആത്മവിശ്വാസത്തോടെ മുന്നേറുവാനുമുള്ള കരുത്ത് ശ്രീ. അഷറഫ് സർ വിദ്യാർത്ഥികൾക്കായ് പകർന്നു നൽകി. സ്കൂൾ അധ്യാപികയായ സിസ്റ്റർ റിൻസ പരിപാടിയിൽ സ്വാഗതം അർപ്പിച്ചു.സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ ലിറ്റിൽ തെരേസ് ആശംസകൾ നേർന്നു.