"പി.എസ്.പി.എം.യു.പി.സ്കൂൾ മടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 62: വരി 62:


== ചരിത്രം ==
== ചരിത്രം ==
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ ചവറ ഗ്രാമപഞ്ചായത്തിലെ മനോഹരമായ പഴഞ്ഞികാവ് ഗ്രാമത്തിൽ നിറഞ്ഞുനിൽക്കുന്ന സരസ്വതി ക്ഷേത്രം....[[ചരിത്രം]]
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ ചവറ ഗ്രാമപഞ്ചായത്തിലെ മനോഹരമായ പഴഞ്ഞികാവ് ഗ്രാമത്തിൽ നിറഞ്ഞുനിൽക്കുന്ന സരസ്വതി ക്ഷേത്രം...........[[ചരിത്രം|ചരിത്രം1979 ൽ സ്ഥാപിതമായി അക്ഷരങ്ങൾ കൊണ്ട് നക്ഷത്രങ്ങൾ സൃഷ്ടിച്ച സരസ്വതീക്ഷേത്രം ആണ് പി. എസ്. പി. എം. യു. പി. എസ്. ഒഎൻവിയുടെ നാടായ ചവറയുടെ മനോഹര ഗ്രാമം പഴഞ്ഞികാവ് പ്രദേശത്തുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സമീപത്ത് തന്നെ ഒരു വിദ്യാലയം വേണം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി ശ്രീ പ്ലാവേലിൽ ശങ്കുപ്പിള്ള യുടെ ഓർമ്മയ്ക്ക് മെമ്പർ ശ്രീനാരായണ പിള്ളയാണ് സ്കൂൾ സ്ഥാപിച്ചത്. സ്കൂൾ മാനേജർ ശ്രീ രമാദേവി അമ്മയുടെ ആഗ്രഹത്തിന് ഒപ്പം അധ്യാപകരും രക്ഷകർത്താക്കളും ഒത്തൊരുമിച്ച് ഗുണമേന്മയുള്ള വിദ്യാഭ്യാസത്തോടൊപ്പം സാമൂഹിക പ്രതിബദ്ധത ഉള്ള നല്ല പൗരന്മാരെ വാർത്തെടുക്കുക  എന്ന ലക്ഷ്യം സാക്ഷാത്കരിച്ചു. സ്കൂളിന്റെ ആദ്യകാല പ്രഥമ അധ്യാപകനായ ശ്രീ രാഘവൻപിള്ള സാറിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് സർവ്വതോന്മുഖമായ പഠനാന്തരീക്ഷം ഒരുക്കി അവരുടെ സർഗ്ഗപരവും അക്കാദമികവും കായികവുമായ കഴിവുകൾ പരമാവധി പ്രോത്സാഹിപ്പിച്ച് സംസ്ഥാന ദേശീയ അന്തർദേശീയ തലത്തിൽ നേട്ടങ്ങൾ കൈവരിക്കുവാൻ ഉള്ള പ്രവർത്തനങ്ങൾ  നൽകി.]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

13:10, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പി.എസ്.പി.എം.യു.പി.സ്കൂൾ മടപ്പള്ളി
വിലാസം
തോട്ടിനു വടക്ക് ചവറ

തോട്ടിനു വടക്ക് ചവറ
,
ചവറ പി.ഒ.
,
691583
സ്ഥാപിതം6 - 1979
വിവരങ്ങൾ
ഫോൺ0476 2680106
ഇമെയിൽpspmups1979@gmail.com
കോഡുകൾ
സ്കൂൾ കോഡ്41344 (സമേതം)
യുഡൈസ് കോഡ്32130400104
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചവറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചവറ
താലൂക്ക്കരുനാഗപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ചവറ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ259
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎസ്‌ ധനലക്ഷ്മി
പി.ടി.എ. പ്രസിഡണ്ട്വിജയലക്ഷ്‌മി
എം.പി.ടി.എ. പ്രസിഡണ്ട്പ്രസീത
അവസാനം തിരുത്തിയത്
31-01-202241344hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ ചവറ ഗ്രാമപഞ്ചായത്തിലെ മനോഹരമായ പഴഞ്ഞികാവ് ഗ്രാമത്തിൽ നിറഞ്ഞുനിൽക്കുന്ന സരസ്വതി ക്ഷേത്രം...........ചരിത്രം1979 ൽ സ്ഥാപിതമായി അക്ഷരങ്ങൾ കൊണ്ട് നക്ഷത്രങ്ങൾ സൃഷ്ടിച്ച സരസ്വതീക്ഷേത്രം ആണ് പി. എസ്. പി. എം. യു. പി. എസ്. ഒഎൻവിയുടെ നാടായ ചവറയുടെ മനോഹര ഗ്രാമം പഴഞ്ഞികാവ് പ്രദേശത്തുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സമീപത്ത് തന്നെ ഒരു വിദ്യാലയം വേണം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി ശ്രീ പ്ലാവേലിൽ ശങ്കുപ്പിള്ള യുടെ ഓർമ്മയ്ക്ക് മെമ്പർ ശ്രീനാരായണ പിള്ളയാണ് സ്കൂൾ സ്ഥാപിച്ചത്. സ്കൂൾ മാനേജർ ശ്രീ രമാദേവി അമ്മയുടെ ആഗ്രഹത്തിന് ഒപ്പം അധ്യാപകരും രക്ഷകർത്താക്കളും ഒത്തൊരുമിച്ച് ഗുണമേന്മയുള്ള വിദ്യാഭ്യാസത്തോടൊപ്പം സാമൂഹിക പ്രതിബദ്ധത ഉള്ള നല്ല പൗരന്മാരെ വാർത്തെടുക്കുക  എന്ന ലക്ഷ്യം സാക്ഷാത്കരിച്ചു. സ്കൂളിന്റെ ആദ്യകാല പ്രഥമ അധ്യാപകനായ ശ്രീ രാഘവൻപിള്ള സാറിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് സർവ്വതോന്മുഖമായ പഠനാന്തരീക്ഷം ഒരുക്കി അവരുടെ സർഗ്ഗപരവും അക്കാദമികവും കായികവുമായ കഴിവുകൾ പരമാവധി പ്രോത്സാഹിപ്പിച്ച് സംസ്ഥാന ദേശീയ അന്തർദേശീയ തലത്തിൽ നേട്ടങ്ങൾ കൈവരിക്കുവാൻ ഉള്ള പ്രവർത്തനങ്ങൾ  നൽകി.

ഭൗതികസൗകര്യങ്ങൾ

1.  നാല് കെട്ടിടങ്ങൾ (വായുസഞ്ചാരവും   പ്രകാശം ഉള്ളതും )

2. രണ്ട് ഓഫീസ് റൂമുകളും , 15 ക്ലാസ് റൂമുകളും

3. വിശാലമായ ലൈബ്രറി

4. കമ്പ്യൂട്ടർ ലാബ്

5. സയൻസ് ലാബ്

6. കണക്ക് ലാബ്

7. സ്മാർട്ട്  ക്ലാസ്സ് റൂം

8. ഓഡിറ്റോറിയം

9. വിശാലമായ കളിസ്ഥലം

10. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശൗചാലയം

11. പൂന്തോട്ടം

12. ജൈവ വൈവിധ്യ പാർക്ക്

13. കൃഷിസ്ഥലം

14. ശുദ്ധമായ കിണർ

15. ബസ് സൗകര്യം



പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ.നം പേര് വർഷം
1 റ്റി.ജി.രാഘവൻ പിള്ള 1979
2 ജി.ചന്ദ്രമതി അമ്മ 1987
3 ഗ്രേസി ഫിലിപ്പ് 2009
4 എസ്സ്.തങ്കമണി 2010
5 ജി.കെ.ഗീത 2013
6 പി. അമ്പിളി 2016

നേട്ടങ്ങൾ

സംസ്ഥാന അവാർഡ് ജേതാവ് (2001)

ശ്രീമതി ജി.ചന്ദ്രമതി അമ്മ ( മുൻ HM)


സയൻസ് ശാസ്ത്രമേള

ഓവറോൾ ചാമ്പ്യൻഷിപ്പ് ( സബ്ജില്ല)

സ്റ്റിൽ മോഡൽ, പ്രോജക്ട്, റിസർച്ച്... സമ്മാനങ്ങൾ  ( ജില്ലാതലം, സംസ്ഥാനതലം )


നോഡൽ സ്കൂൾ (ഇംഗ്ലീഷ് )

ചവറ പഞ്ചായത്ത്


ഇൻസ്പെയർ അവാർഡ് (2021)

ആദിത്യൻ ജി  ( ചവറ സബ്ജില്ല )

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1.അനൂപ് (govt. ഹോസ്പിറ്റൽ ഡോക്ടർ )

2. റിയാസ് (ഡോക്ടർ )

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}