പി.എസ്.പി.എം.യു.പി.സ്കൂൾ മടപ്പള്ളി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| പി.എസ്.പി.എം.യു.പി.സ്കൂൾ മടപ്പള്ളി | |
|---|---|
| വിലാസം | |
തോട്ടിനു വടക്ക് ചവറ ചവറ പി.ഒ. , 691583 , കൊല്ലം ജില്ല | |
| സ്ഥാപിതം | 6 - 1979 |
| വിവരങ്ങൾ | |
| ഫോൺ | 9400193005 |
| ഇമെയിൽ | pspmups1979@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 41344 (സമേതം) |
| യുഡൈസ് കോഡ് | 32130400104 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊല്ലം |
| ഉപജില്ല | ചവറ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കൊല്ലം |
| നിയമസഭാമണ്ഡലം | ചവറ |
| താലൂക്ക് | കരുനാഗപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | ചവറ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 197 |
| പെൺകുട്ടികൾ | 198 |
| ആകെ വിദ്യാർത്ഥികൾ | 395 |
| അദ്ധ്യാപകർ | 15 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ലക്ഷ്മിപ്രിയ. എ.എസ്സ് |
| പി.ടി.എ. പ്രസിഡണ്ട് | സുസ്മിത |
| എം.പി.ടി.എ. പ്രസിഡണ്ട് | കൃഷ്ണജ |
| അവസാനം തിരുത്തിയത് | |
| 03-08-2025 | 41344hm |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ ചവറ ഗ്രാമപഞ്ചായത്തിലെ മനോഹരമായ പഴഞ്ഞികാവ് ഗ്രാമത്തിൽ നിറഞ്ഞുനിൽക്കുന്ന സരസ്വതി ക്ഷേത്രം...........ചരിത്രം
ഭൗതികസൗകര്യങ്ങൾ
1. നാല് കെട്ടിടങ്ങൾ (വായുസഞ്ചാരവും പ്രകാശം ഉള്ളതും )
2. രണ്ട് ഓഫീസ് റൂമുകളും , 15 ക്ലാസ് റൂമുകളും
3. വിശാലമായ ലൈബ്രറി
4. കമ്പ്യൂട്ടർ ലാബ്
5. സയൻസ് ലാബ്
6. കണക്ക് ലാബ്
7. സ്മാർട്ട് ക്ലാസ്സ് റൂം
8. ഓഡിറ്റോറിയം
9. വിശാലമായ കളിസ്ഥലം
10. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശൗചാലയം
11. പൂന്തോട്ടം
12. ജൈവ വൈവിധ്യ പാർക്ക്
13. കൃഷിസ്ഥലം
14. ശുദ്ധമായ കിണർ
15. ബസ് സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
| ക്രമ.നം | പേര് | വർഷം |
|---|---|---|
| 1 | റ്റി.ജി.രാഘവൻ പിള്ള | 1979 |
| 2 | ജി.ചന്ദ്രമതി അമ്മ | 1987 |
| 3 | ഗ്രേസി ഫിലിപ്പ് | 2009 |
| 4 | എസ്സ്.തങ്കമണി | 2010 |
| 5 | ജി.കെ.ഗീത | 2013 |
| 6 | പി. അമ്പിളി | 2016 |
നേട്ടങ്ങൾ
സംസ്ഥാന അവാർഡ് ജേതാവ് (2001)
ശ്രീമതി ജി.ചന്ദ്രമതി അമ്മ ( മുൻ HM)
സയൻസ് ശാസ്ത്രമേള
ഓവറോൾ ചാമ്പ്യൻഷിപ്പ് ( സബ്ജില്ല)
സ്റ്റിൽ മോഡൽ, പ്രോജക്ട്, റിസർച്ച്... സമ്മാനങ്ങൾ ( ജില്ലാതലം, സംസ്ഥാനതലം )
നോഡൽ സ്കൂൾ (ഇംഗ്ലീഷ് )
ചവറ പഞ്ചായത്ത്
ഇൻസ്പെയർ അവാർഡ് (2021)
ആദിത്യൻ ജി ( ചവറ സബ്ജില്ല )
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1.അനൂപ് (govt. ഹോസ്പിറ്റൽ ഡോക്ടർ )
2. റിയാസ് (ഡോക്ടർ )
വഴികാട്ടി
- നാഷണൽ ഹൈവെയിൽ നല്ലേഴത്ത് ബസ്റ്റാന്റിൽ നിന്നും 2 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം