നരിക്കാട്ടേരി എൽ വി എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
15:36, 2 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
നരിക്കാട്ടേരി എൽ വി എൽ പി എസ്
വിലാസം
പെരുമുണ്ടച്ചേരി പി.ഒ,
,
673507
വിവരങ്ങൾ
ഫോൺ9645262544
കോഡുകൾ
സ്കൂൾ കോഡ്16632 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രശാന്ത് കുമാർ
അവസാനം തിരുത്തിയത്
02-01-2019Sreejithkoiloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

പുറമേരി ഗ്രാമ പഞ്ചായത്ത് ആറാം വാർഡിൽ അമ്പലക്കണ്ടി ചാത്തേത്ത് മുക്ക് റോഡിൽ കുറ്റ്യാടി - മാഹി മെയിൻ കനാലിന് സമീപം ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. 1941 നവംബർ 17 ന് ഈ വിദ്യാലയത്തിന് അംഗീകാരം കിട്ടി.1943 ൽ കുരുമ്പേരി കുഞ്ഞിരാമൻ അടിയോടി മാനേജ്‌മെന്റ് കുയ്യാലിൽ കുട്ടി മാസ്റ്റർക്കും 1945 ൽ ശ്രീ പി കെ കേളു നായർക്കും അധികാരം കൈമാറി. കേളു നായരുടെ മരണത്തിനു ശേഷം 1992 മുതൽ അദ്ദേഹത്തിന്റെ മകൻ പി കെ സദാനന്ദൻ ഈ സ്കൂളിന്റെ മാനേജരായി തുടരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കെ.കുട്ടി മാസ്റ്റർ
  2. കെ ചീരു
  3. കുഞ്ഞിരാമൻ നമ്പ്യാർ
  4. കേളപ്പക്കുറുപ്പ്
  5. ഗോപാലക്കുറുപ്പ്
  6. രാമൻ കുറുപ്പ്
  7. കെ കെ നാരായണൻ
  8. എ ഗോപാലൻ നായർ
  9. കണാരൻ നായർ
  10. ഗോവിന്ദൻ നായർ
  11. രത്നമ്മ
  12. എൻ കെ കാളിയത്ത്
  13. കെ പി അജിത

എൻ കെ ഗോപാലകൃഷ്ണൻ


നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}