നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/ലിറ്റിൽകൈറ്റ്സ്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
35026 - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
സ്കൂൾ കോഡ് 35026
യൂണിറ്റ് നമ്പർ LK/35026/2018
അധ്യയനവർഷം 2023-2024
അംഗങ്ങളുടെ എണ്ണം 36
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
റവന്യൂ ജില്ല ആലപ്പുഴ
ഉപജില്ല ഹരിപ്പാട്
ലീഡർ മാളവിക രമേശ്
ഡെപ്യൂട്ടി ലീഡർ പ്രണവ് പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 ദീപ പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 ഗീതാലക്ഷ്മി എൽ
18/ 03/ 2024 ന് Lk35026
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ=

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ് ഫോട്ടോ
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2022 ഒക്ടോബർ






ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ്_2023 സെപ്റ്റംബർ 1

ഹരിപ്പാട്:

ഹരിപ്പാട് വിദ്യാഭ്യാസ ജില്ലയിലെ നടുവട്ടം വി.എച്ച്.എസ്സ്. സ്കൂളിൽ 2022-25 ബാച്ച് ലിറ്റിൽകൈറ്റ്സ് ഏകദിന സ്കൂൾക്യാമ്പ് നടത്തി.  കൈറ്റിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം ലഭിച്ച 70 ൽ അധികം RP മാരാണ് വിവിധ ക്യാമ്പുകളിൽ ക്ലാസെടുക്കുന്നത്.

നടുവട്ടം സ്കൂളിലെ ഏകദിന ക്യാമ്പിന് ശ്രീ. .ടി.സവാദ് (കൈറ്റ് മാസ്റ്റർ,ജി.ജി. എച്ച്.എസ്സ്.എസ്സ് ,ഹരിപ്പാട്)നേതൃത്വം നല്കി.

ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ‌്മാരായ ദീപ പി, ഗീതാലക്ഷ്മി എന്നിവരും ക്യാമ്പിൽ  കുട്ടികളെ പരിശീലിപ്പിച്ചു. സ്ക്രാച്ച് പ്രോഗ്രാം ഉപയോഗിച്ച് തയ്യാറാക്കുന്ന റിഥം കമ്പോസർ, പൂക്കള നിർമ്മാണം. ദ്വിമാന ആനിമേഷൻ സോഫ്റ്റ്‍വെയറായ ഓപ്പൺ ടൂൺസ് ഉപയോഗിച്ച് തയ്യാറാക്കുന്ന ആനിമേഷൻ റീലുകൾ,ജിഫുകൾ,ഓണവുമായി ബന്ധപ്പെട്ട പ്രൊമോഷൻ വീഡിയോകൾ തയ്യാറാക്കൽ എന്നിവയായിരുന്നു പ്രധാന പ്രവർത്തനങ്ങൾ. ക്യാമ്പിലെ പ്രവർത്തനങ്ങളുടെ തുടർച്ചയായി ഓരോ അംഗവും അസൈൻമെന്റ് തയ്യാറാക്കി സമർപ്പിക്കും. ക്യാമ്പിലെ പ്രവർത്തനങ്ങൾ വിലയിരുത്തി മികച്ച പ്രവർത്തനങ്ങൾ ചെയ്തവരെ നവമ്പറിൽ നടക്കുന്ന ഉപജില്ലാ ക്യാമ്പിൽ പങ്കെടുപ്പിക്കും.ആനിമേഷൻ,പ്രോഗ്രാമിംഗ് മേഖലകളിലെ പ്രവർത്തനങ്ങളാണ് ഉപജില്ലാ ക്യാമ്പിൽ ചിട്ടപ്പെടുത്തിയിരിക്കുന്നത്.!!