തോട്ടക്കാട് ഗവ എൽ പി ജി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


തോട്ടക്കാട് ഗവ എൽ പി ജി എസ്
വിലാസം
തോട്ടയ്ക്കാട്

തോട്ടയ്ക്കാട് പി.ഒ.
,
686539
സ്ഥാപിതം01 - സെപ്റ്റംബർ - 1884
വിവരങ്ങൾ
ഫോൺ0481 2468955
ഇമെയിൽgovt.lpgsthottakkadu@gmail.com
കോഡുകൾ
സ്കൂൾ കോഡ്33366 (സമേതം)
യുഡൈസ് കോഡ്32100100807
വിക്കിഡാറ്റQ1353354
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ8
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ22
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപി.സി.സുജാത
പി.ടി.എ. പ്രസിഡണ്ട്രതീഷ് .സി.ആർ
എം.പി.ടി.എ. പ്രസിഡണ്ട്പ്രജിത തങ്കപ്പൻ
അവസാനം തിരുത്തിയത്
08-02-202233366-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശേരി ഉപജില്ലയിലെ തോട്ടയ്ക്കാട്  എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി. എൽ .പി .ജി എസ്‌ തോട്ടയ്ക്കാട് .

ചരിത്രം

കൊല്ലവർഷം 15 -1 -1060 തത്തുല്യം ഇംഗ്ലീഷ് വർഷം 1 -9 -1884 ൽ സ്ഥാപിതമാണ് ഗവഃ എൽ .പി .ജി .സ്കൂൾ തോട്ടയ്ക്കാട്. ആദ്യകാലത്തു ഓലഷെഡ്ഡായിരുന്ന കെട്ടിടം1961 -62 ൽ  ഓട് മേഞ്ഞു പുതുക്കി പണിതു .ആദ്യ കാലത്തു പെൺപള്ളിക്കൂടം ആയിരുന്നെങ്കിലും പിന്നീട് ആൺകുട്ടികൾക്ക് കൂടി പ്രവേശനം നല്കിപ്പോരുന്നു. ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിലായി ഇവിടെ അധ്യയനം നടക്കുന്നു. .കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളിലൊന്നാണിത് .തുടർന്നു വായിക്കുക

ഭൗതികസൗകര്യങ്ങൾ

നിലവിലുള്ള സ്കൂൾ കെട്ടിടം രണ്ടു കെട്ടിടങ്ങളായി L ഷെയ്പ്പിലാണ് സ്ഥിതി  ചെയ്യുന്നത്. ഒരു കെട്ടിടത്തിൽ സ്കൂൾ ഓഫീസും ഡൈനിങ്ങ് ഹാളും അല്പം കൂടി വലിയ കെട്ടിടത്തിൽ പ്രീ പ്രൈമറി മുതൽ നാലുവരെയുള്ള ക്ലാസ്സുകളും കമ്പ്യൂട്ടർ റൂം ,ലൈബ്രറി ഇവയും പ്രവർത്തിച്ചുവരുന്നു .അധ്യാപകർക്കും കുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം ഉണ്ട് . ആൺകുട്ടികൾക്കുള്ള  യൂറിനൽ , പെൺകുട്ടികൾക്കുള്ള ടോയ്‌ലറ്റ് ഇവ പ്രത്യേകം ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ.

വഴികാട്ടി

  • കോട്ടയം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.
  • കോട്ടയം -കറുകച്ചാൽ റോഡിൽ തോട്ടക്കാട് കവലയിൽനിന്ന്  150 മീറ്റർ

{{#multimaps:9.530215,76.605585| width=800px | zoom=16 }}