സഹായം Reading Problems? Click here


ഡി. വി.എൽ. പി. എസ്സ്. പൈവേലി

Schoolwiki സംരംഭത്തിൽ നിന്ന്
21:27, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Jump to navigation Jump to search
ഡി. വി.എൽ. പി. എസ്സ്. പൈവേലി
Pai.jpg
വിലാസം
പൈവേലി,പള്ളിക്കൽ പി.ഒ തിരുവനന്തപുരം

പൈവേലി,പള്ളിക്കൽ
,
695604
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ9895094955
ഇമെയിൽdvlpspaiveli@gmail.com
കോഡുകൾ
സ്കൂൾ കോഡ്42430 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ലആറ്റിങ്ങൽ
ഉപ ജില്ലകിളിമാനൂർ ‌
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം68
പെൺകുട്ടികളുടെ എണ്ണം51
വിദ്യാർത്ഥികളുടെ എണ്ണം119
അദ്ധ്യാപകരുടെ എണ്ണം8
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎസ്‌ ആർ കല
പി.ടി.ഏ. പ്രസിഡണ്ട്എസ്‌ ശ്രീകല
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

Imagepallickal.png


1976 ജൂൺ ഒന്നാം തീയതി സ്കൂൾ ആരംഭിച്ചു വേലമാനൂര് അജയഭവനിൽകെ.ശന്താദേവിയാണ് സ്കൂൾ മാനേജർ എട്ടാം ക്ലാസ്സോടെ തുടങ്ങി. ഇടയ്ക്ക് നാല് ക്ലാസ്സായി ചുരുങ്ങിയെങ്ങിലും ഇപ്പോൾ ഏഴ് ക്ലാസുകൾ ഉണ്ട്. ഏഴ് അധ്യാപകരും ഒരു അറബിക് അദ്ധ്യാപികയും ഉണ്ട്. നൂൂറ്റിപത്തൊൻപത് കുട്ടികൾ ഉണ്ട് കലോത്സവത്തിലും അറബിക് കലോത്സവത്തിലും സബ് ജില്ലയിലെ മികച്ച സ്ക്കൂൾ ആയി മാറി.ചിട്ടയായ പഠനവും മികച്ച അസ്സംബ്ലിയും അച്ചടക്കവും ഈ സ്ക്കൂളിന്റെ പ്രത്യേകതയാണ്.

ചരിത്രം

1976 ജൂൺ ഒന്നാം തീയതി സ്കൂൾ ആരംഭിച്ചു വേലമാനൂര് അജയഭവനിൽകെ.ശന്താദേവിയാണ് സ്കൂൾ മാനേജർ എട്ടു ക്ലാസ്സോടെ തുടങ്ങി. ഇടയ്ക്ക് നാല് ക്ലാസ്സായി ചുരുങ്ങിയെങ്ങിളും എപ്പോൾ ഏഴ് ക്ലാസുകൾ ഉണ്ട്. 1976 ജൂൺ ഒന്നാം തീയതി സ്കൂൾ ആരംഭിച്ചു വേലമാനൂര് അജയഭവനിൽകെ.ശന്താദേവിയാണ് സ്കൂൾ മാനേജർ എട്ടു ക്ലാസ്സോടെ തുടങ്ങി. ഇടയ്ക്ക് നാല് ക്ലാസ്സായി ചുരുങ്ങിയെങ്ങിളും എപ്പോൾ ഏഴ് ക്ലാസുകൾ ഉണ്ട്. ഏഴ് അധ്യാപകരും ഒരു അറബിക് അദ്ധ്യാപികയും ഉണ്ട്. നൂട്ടിപതോന്പതു കുട്ടികൾ ഉണ്ട് കലോത്സവത്തിലും അറബിക് കലോത്സവത്തിലും സബ് ജില്ലയിലെ മികച്ച സ്ക്കൂൾ ആയി മാറി.ചിട്ടയായ പഠനവും മികച്ച അസ്സെമ്ബ്ലിയും അച്ചടക്കവും ഈ സ്ക്കൂളിന്റെ പ്രത്യേകതയാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

Library.jpeg

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
  • ജൂനിയർ റെഡ്ക്രോസ്സ്
  • എൻ.എസ്.എസ്.
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=ഡി._വി.എൽ._പി._എസ്സ്._പൈവേലി&oldid=402374" എന്ന താളിൽനിന്ന് ശേഖരിച്ചത്