"ജെ.എൽ.പി.എസ്. കുറക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=96
|ആൺകുട്ടികളുടെ എണ്ണം 1-10=65
|പെൺകുട്ടികളുടെ എണ്ണം 1-10=87
|പെൺകുട്ടികളുടെ എണ്ണം 1-10=93
|വിദ്യാർത്ഥികളുടെ എണ്ണം 1-10=183
|വിദ്യാർത്ഥികളുടെ എണ്ണം 1-10=183
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|അദ്ധ്യാപകരുടെ എണ്ണം 1-10=10
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീകുമാരി കെ
|പ്രധാന അദ്ധ്യാപിക=അനിത റ്റി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സിനി
|പി.ടി.എ. പ്രസിഡണ്ട്=നാസിം
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=മാഷിദ
|സ്കൂൾ ചിത്രം=40214 School Phto.jpg
|സ്കൂൾ ചിത്രം=40214 School Phto.jpg
|size=350px
|size=350px

22:58, 6 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജെ.എൽ.പി.എസ്. കുറക്കോട്
വിലാസം
കുറക്കോട്

കൊല്ലായിൽ പി.ഒ.
,
691541
സ്ഥാപിതം1976
വിവരങ്ങൾ
ഫോൺ0474 2427800
ഇമെയിൽjawaharlpskurakkodu@gmail.com
കോഡുകൾ
സ്കൂൾ കോഡ്40214 (സമേതം)
യുഡൈസ് കോഡ്32130200212
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചടയമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംചിതറ
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ65
പെൺകുട്ടികൾ93
ആകെ വിദ്യാർത്ഥികൾ183
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനിത റ്റി
പി.ടി.എ. പ്രസിഡണ്ട്നാസിം
എം.പി.ടി.എ. പ്രസിഡണ്ട്മാഷിദ
അവസാനം തിരുത്തിയത്
06-02-2024Pradeepmullakkara


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1976 ജൂൺ 1 സ്കൂൾ ആരംഭിച്ചു' ശ്രീ മൈതീൻകണ്ണ് അവർകൾ ആണ് സ്കൂൾ ആരംഭിച്ചത്..സമീപ സ്ഥലങ്ങളിൽ ഒന്നും സ്കൂൾ ഇല്ലാതെ പഠിക്കാൻ ബുദ്ധി മുട്ട് അനുഭവിച്ച ഗ്രാമീണ ജനതയ്ക്ക് ആശ്വാസം ആയിരുന്നു ഈ സ്കൂൾ

ഭൗതികസൗകര്യങ്ങൾ

പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഉള്ള കുട്ടികൾക്ക് പഠനം,ലൈബ്രറി,കായികം എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും എപ്പോൾ സ്കൂളിൽ ഉണ്ട്. മികച്ച ക്ലാസ് റൂമുകൾ കമ്പ്യൂട്ടർ സഹായത്തോടെ ഉള്ള പഠനത്തിന് ആവശ്യമായ സൗകര്യങ്ങൾ എന്നിവ കുട്ടികളെ മികച്ച രീതിയിൽ പഠിക്കാൻ സഹായിക്കുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമഅദ്ധ്യാപകർ : 1.ശ്രീമതി തിലക ടീച്ചർ[1975-2003] 2.ശ്രീമതി ഗിരിജ ടീച്ചർ[2004-2019] 3.ശ്രീമതി ശ്രീകുമാരി ടീച്ചർ[2020-

നേട്ടങ്ങൾ

70 കുട്ടികളുമായി പഠനം തുടങ്ങിയ സ്കൂൾ ഇപ്പോൾ പ്രീ പ്രൈമറി ഉൾപ്പെട 250 ന് അകത്തു കുട്ടികളെ ഉൾക്കൊള്ളുന്ന വിദ്യാലയമായി മാറിയിരിക്കുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കടക്കൽ മടത്തറ[SH 64]റോഡിൽ മുള്ളിക്കാട്‌ നിന്നും വലത്തേക്ക് തിരിഞ്ഞു കൊല്ലായിൽ റോഡിൽ രണ്ടു കിലേമീറ്റർ കഴിഞ്ഞു കൊച്ചുമുള്ളിക്കാട്‌ നിന്നും വലത്തേക്ക് കുറക്കോട് റോഡിൽ രണ്ടുകിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരും.
  • തിരുവനന്തപുരം മടത്തറ മലയോര ഹൈവേ[SH 2]യിൽ കൊല്ലായിൽ ജംഗ്ഷനിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞു ഇരുനൂറു മീറ്റർ കഴിഞ്ഞു ഇടത്തോട്ട് മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരും
  • ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ വർക്കല.(41 km,ഒരു മണിക്കൂർ യാത്ര സമയം)

{{#multimaps:8.80111,76.99043 |zoom=13}}

"https://schoolwiki.in/index.php?title=ജെ.എൽ.പി.എസ്._കുറക്കോട്&oldid=2084166" എന്ന താളിൽനിന്ന് ശേഖരിച്ചത്