ജി വി എൽ പി എസ് ചിങ്ങോലി

Schoolwiki സംരംഭത്തിൽ നിന്ന്
12:18, 7 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunilambalapuzha (സംവാദം | സംഭാവനകൾ)
ജി വി എൽ പി എസ് ചിങ്ങോലി
വിലാസം
ചിങ്ങോലി

ചിങ്ങോലിപി.ഒ,
,
690532
സ്ഥാപിതം1917
വിവരങ്ങൾ
ഇമെയിൽgvilasam@gmail.com
കോഡുകൾ
സ്കൂൾ കോഡ്35418 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീദേവി എസ്
അവസാനം തിരുത്തിയത്
07-03-2019Sunilambalapuzha


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആലപ്പുഴജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ ചിങ്ങോലിയെന്ന ഗ്രാമത്തിലെ എയ്ഡഡ് സ്കൂളാണ് ഗണപതിവിലാസം.

ചരിത്രം

1917 ലാണ് ഈ സ്കൂൾ സ്ഥാപിച്ചത്.സമീപപ്രദേശത്തെ കുട്ടികൾക്കു പഠിക്കാനുള്ളസാഹചര്യം ഇല്ലാതിരുന്നതിനാൽ ഒരു സ്കൂളിന്റെ ആവശ്യകത മനസിലാക്കി സ്രാമ്പിക്കൽ മഠത്തിലെ രാമസ്വാമി അയ്യർ ഗണപതി വിലാസം എൽപി സ്കൂൾ സ്ഥാപിച്ചു.ആദ്യം മൂന്നാം ക്ലാസ്സുവരെ ഉണ്ടായിരുന്ന ഈ സ്ഥാപനം പിന്നീട് അഞ്ചാം ക്ലാസ് വരെ ഉയർന്നങ്കിലും അധിക നാൾനീണ്ടുനിന്നില്ല .പിന്നീട് നാലാം ക്ലാസുവരെ നിലനിന്നു പോന്നു.ഇപ്പോഴും അത് തുടരുന്നു.. ഇടക്കാലത്തു ബലക്ഷയമുള്ള പഴയ കെട്ടിടം പൊളിച്ചു മാറ്റുകയും ഇന്ന് നിലവിലുള്ള പുതിയ കെട്ടിടം ഹരിപ്പാട് വാര്യംമ്പള്ളിൽ ഭാസ്കരപിള്ള പണികഴിപ്പികുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

പ്രീപ്രൈമറി മുതൽ നാലാം ക്ലാസുവരെ വൈദുതികരിച്ച ക്ലാസ്മുറികൾ ഐടി അധിഷ്ഠിതമായ പഠനം. ഗുണമേന്മയുള്ള വിദ്യാഭാസം. പോഷകാഹാരത്തോടുകൂടിയ ഉച്ചഭക്ഷണം. കുടിവെള്ളസൗകര്യം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേക മൂത്രപ്പുരകൾ.


== മുൻ സാരഥികൾ ==കുഞ്ഞുപിള്ള സാർ. മുട്ടക്കുളത് രാഘവൻ നായർ , ഭാരതി 'അമ്മ , ശ്രീകുമാരിയമ്മ, രമാദേവിയമ്മ . സ്കൂളിലെ മുൻ അദ്ധ്യാപകർ : ഭാരതിയമ്മ , സരസ്വതിയമ്മ, ലക്ഷ്മിയമ്മ, ശോശാമ്മ, ശ്രീലേഖ, ജയശ്രീ, രാധികപിള്ള .


നേട്ടങ്ങൾ

= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. കൃഷ്ണൻവൈദ്യർ
  2. ഡോക്ടർ സുരേഷ്ബാബു
  3. ഡോക്ടർ മോഹൻ ബാബു.,മന്മഥൻ നായർ

വഴികാട്ടി

{{#multimaps:9.250345, 76.451970 |zoom=13}}

"https://schoolwiki.in/index.php?title=ജി_വി_എൽ_പി_എസ്_ചിങ്ങോലി&oldid=625116" എന്ന താളിൽനിന്ന് ശേഖരിച്ചത്