"ജി യു പി എസ് ആര്യാട് നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 86 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|gupsaryadnorth}}
{{Schoolwiki award applicant}}
{{Infobox AEOSchool
{{prettyurl|G U P S Aryad North}}
| സ്ഥലപ്പേര്= നോർത്ത് ആര്യാട്
{{PSchoolFrame/Header}}
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
{{Infobox School
| റവന്യൂ ജില്ല= ആലപ്പുഴ
|സ്ഥലപ്പേര്=ആര്യാട് നോർത്ത്
| സ്കൂൾ കോഡ്= 35230
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
| സ്ഥാപിതവർഷം=1915
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂൾ വിലാസം= നോർത്ത് ആര്യാട്പി.ഒ, <br/>
|സ്കൂൾ കോഡ്=35230
| പിൻ കോഡ്= 688538
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= 4772249399
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഇമെയിൽ= gupsaryadnorth@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=Q87478206
| സ്കൂൾ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32110100501
| ഉപ ജില്ല= ആലപ്പുഴ
|സ്ഥാപിതദിവസം=
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതമാസം=
| ഭരണ വിഭാഗം=സർക്കർ
|സ്ഥാപിതവർഷം=1915
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്കൂൾ വിലാസം= ആര്യാട് നോർത്ത്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=ആര്യാട് നോർത്ത്
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പിൻ കോഡ്=688538
| പഠന വിഭാഗങ്ങൾ2= യു.പി  
|സ്കൂൾ ഫോൺ=0477 2249399
| മാദ്ധ്യമം= മലയാളം‌,English
|സ്കൂൾ ഇമെയിൽ=35230gupsaryadnorth@gmail.com
| ആൺകുട്ടികളുടെ എണ്ണം= 138
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 113
|ഉപജില്ല=ആലപ്പുഴ
| വിദ്യാർത്ഥികളുടെ എണ്ണം= 251
|തദ്ദേശസ്വയംഭരണസ്ഥാപനം =മണ്ണ‍‍‍ഞ്ചേരി
| അദ്ധ്യാപകരുടെ എണ്ണം= 17   
|വാർഡ്=10
| പ്രധാന അദ്ധ്യാപകൻ=ഷാജി     
|ലോകസഭാമണ്ഡലം=ആലപ്പുഴ
| പി.ടി.. പ്രസിഡണ്ട്=        
|നിയമസഭാമണ്ഡലം=ആലപ്പുഴ
| സ്കൂൾ ചിത്രം= school_35230.jpg‎ ‎|
|താലൂക്ക്=അമ്പലപ്പുഴ
|ബ്ലോക്ക് പഞ്ചായത്ത്=ആര്യാട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=121
|പെൺകുട്ടികളുടെ എണ്ണം 1-10=136
|വിദ്യാർത്ഥികളുടെ എണ്ണം 1-10=256
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സന്തോഷ് വി
|പി.ടി.എ. പ്രസിഡണ്ട്=വിജയഘോഷ് എം
|എം.പി.ടി.. പ്രസിഡണ്ട്=പ്രസീത
|സ്കൂൾ ചിത്രം=school_35230.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ ആര്യാട് നോർത്തിലുള്ള ഒരു സർക്കാർ  വിദ്യാലയമാണ് ജി യു പി എസ് ആര്യാട് നോർത്ത്.
== ചരിത്രം ==
== ചരിത്രം ==
                മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിൽ കായലോര മേഖലയിൽ സ്ഥിതി ചെയ്യുന്ന അതിപുരാതനമായ വിദ്യാലയമാണ് ആര്യാട് നോർത്ത് യു.പി. സ്കൂൾ. 1915 - ൽ ആണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. ജാതിവ്യവസ്ഥകൾ നിലനിന്നിരുന്ന കാലത്ത് സാമ്പത്തികമായും ജാതീയമായും  പിന്നാക്കം നിൽക്കുന്ന ആളുകളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിനുവേണ്ടി കായിച്ചിറയിൽ ശ്രീ. കുഞ്ചനാശാൻ ഒന്നര ഏക്കർ ഭൂമി സർക്കാരിനു സംഭാവന ചെയ്തു. ശിലാസ്ഥാപനകർമ്മം നിർവ്വഹിച്ചത് ശ്രീനാരായണഗുരു സ്വാമിയാണ്. ആദ്യത്തെ ഹെഡ് മാസ്റ്റർ എട്ടുകണ്ടത്തിൽ വേലായുധൻ ആയിരുന്നു. തുടക്കത്തിൽ ഓലമേഞ്ഞ ഒരു കെട്ടിടത്തിൽ നിലത്തെഴുത്ത് തുടങ്ങി. പിന്നീട് ഒന്നാം ക്ലാസ് മുതൽ മൂന്നാം ക്ലാസ് വരെയായി അതിനുശേഷം നാലും, അഞ്ചും സ്കൂളുകൾ കൂട്ടിച്ചേർത്ത് എൽ.പി സ്കൂൾ ആക്കി. 1957 - ൽ യു.പി സ്കൂളായി ഉയർത്തി. ശ്രീ. ഐപ്പ് പുലിക്കാട്ടിൽ, കൊച്ചുനാരായണൻ, സുകമാരൻ സാർ എന്നിവർ ഈ സ്കൂളിലെ ആദ്യവിദ്യാർത്ഥികൾ ആയിരുന്നു. നീലകണ്ഠപ്പിള്ള, പത്മനാഭൻ, കിട്ടൻ തണ്ടാർ എന്നിവർ ഈ സ്കൂളിൻറെ ഉയർച്ചയ്ക്ക് വേണ്ടി പ്രയത്നിച്ച മാന്യവ്യക്തികളാണ്. പിന്നീട് ഓരോ വർഷങ്ങളിലും സർക്കാരിൻറേയും, ഹെഡ്മാസ്റ്റുടേയും, അധ്യാപകരുടേയും, നാട്ടുകാരുടേയും മറ്റും ശ്രമഫലമാിയി സ്കൂൾ പുരോഗതി പ്രാപിച്ചുകൊണ്ടിരുന്നു. ഈ കാലയളവിൽ എൽ.പി, യു.പി ക്ലാസുകളിലായി മൂന്ന് ഡിവിഷനോളം ഉണ്ടായിരുന്നു. 1984 - ൽ പൊതുജനങ്ങളുടെ സഹായത്താൽ സ്കൂളിൻറെ മുൻവശത്തായി കൊടിമരം സ്ഥാപിച്ചു. തൊട്ടടുത്തുള്ള തമ്പകച്ചുവട് എൽ.പി സ്കൂൾ (ഫീഡിംഗ് സ്കൂൾ ) യു.പി സ്കൂളായി ഉയർത്തിയതുമൂലം ഇവിടെ കുട്ടികളുടെ എണ്ണം കുറയുകയും നിലനിന്നിരുന്ന ഷിഫ്റ്റ് സമ്പ്രദായം (1,2,3 ക്ലാസുകളിൽ) 1985- ൽ നിർത്തലാക്കുകയും ചെയ്തു. 1987 - ൽ സംസ്ക‍ത പഠനം ആരംഭിച്ചു. അറബിക് വിദ്യാഭ്യാസം നൽകുന്നുണ്ട്. ഈ സ്കൂളിൽ ഡ്രിൽ, തയ്യൽ, ക്രാഫ്റ്റ്, സംഗീതം, ഡ്രോയിംഗ് എന്നീ തസ്തികകൾ നിലനിന്നിരുന്നു. ഇതിൽ ഡ്രോയിംഗ് ഒഴികേയുള്ള തസ്തികകൾ 80-90 - ൽ ഇല്ലാതാവുകയും ഡ്രോയിംഗ് മാത്രം  90-91 ലേയ്ക്ക് തുടരുകയും ചെയ്തു.  എന്നാൽ 90-91 -ലേയ്ക്കുള്ള സ്റ്റാഫ് ഫിക്സേഷനിൽ ഡ്രോയിംഗ് ടീച്ചർ തസ്തിക നിർത്തലാക്കപ്പെട്ടു. അങ്ങനെ അഞ്ച് സ്പെഷ്യലിസ്റ്റ് ടീച്ചർ തസ്തികയും നഷ്ടമായി. പിന്നീട് നിർത്തലാക്കപ്പെട്ടു. പിന്നീട് ഇപ്പോൾ എസ്.എസ്.എ വഴി സംഗീതം, തയ്യൽ, ഡ്രിൽ ടീച്ചർമാരുടെ സേവനം ലഭിക്കുന്നുണ്ട്. വളരെ പിന്നോക്കം നിൽക്കുന്ന ആളുകൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്തെ കുട്ടികൾക്ക് ഹൈസ്കൂൾ പഠനത്തിനായി വളരെ അകലേ പോകേണ്ടിവരുന്നതുകൊണ്ട് ഈ സ്കൂൾ ഹൈസ്കൂളായി ഉയർത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. അതേത്തുടർന്ന് 1967 - ൽ അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ. സി.എച്ച് മുഹമ്മദ് കോയയെ സ്കൂളിൽ ക്ഷണിച്ചുവരുത്തി കാര്യങ്ങൾ ബോധ്യപ്പെടുത്തിയെങ്കിലും നാളിതുവരെയായിട്ടും ജനങ്ങളുടെ ഈ ആവശ്യം നിറവേറ്റപ്പെട്ടിട്ടില്ല.  09.10.2007 - ൽ പി.റ്റി.എ,  അധ്യാപകർ എന്നിവരുടെ ശ്രമഫലമായി നാട്ടുകാരുടെ സഹായത്തോടെ നഴ്സറി ആരംഭിച്ചു. തുടക്കത്തിൽ 15 കുട്ടികളും ഒരു അധ്യാപികയും, ഒരു ആയയും ഉണ്ടായിരുന്നു. ഇപ്പോൾ നിലവിൽ 44 കുട്ടികളും രണ്ട് അധ്യാപകരും ഒരു ആയയും ഉണ്ട്.  സ്കൂളിൻറെ ചരിത്രം പരിശോധിക്കുമ്പോൾ മുൻ എം.എൽ.എ- യും കോണ്ഗ്രസ് നേതാവുമായിരുന്ന അഡ്വ. ഡി. സുഗതൻ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ. വിദ്യാധരൻ, ഡോ. ജിക്കു രാജേന്ദ്രൻ, ഡോ. സുനിത, എം.ബി.ബി.എസ് വിദ്യാർത്ഥികളായ ശരത്ബാബു, പതിനഞ്ച് വർഷത്തോളം മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റും, പതിനാലു വർഷത്തോളം വൈസ് പ്രസിഡന്റുമായിരുന്ന ശ്രീ. എസ്. വേലു തുടങ്ങിയവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ആണ്. 2015- ൽ 100 വർഷം തികഞ്ഞ ഈ സ്കൂളിലെ ഭൂരിപക്ഷം കുട്ടികളും മത്സ്യബന്ധനമേഖലയിലും, കയർ മേഖലയിലും പണിയെടുക്കുന്നവരുടെ കുട്ടികളാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഇവരുടെ സഹായത്താൽ ഭൗതികസാഹചര്യങ്ങൾ കുറേയേറെ മെച്ചപ്പെടുത്താൻ‌ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴും പരിമിതികളുണ്ട്. പൊതുവിദ്യാലയത്തിലേയ്ക്ക് കുട്ടികളെ ആകർഷിക്കണമെങ്കിൽ പഠനനിലവാരവും, ഭൗതികസാഹചര്യങ്ങളും മെച്ചപ്പെടുത്തേണ്ടതുണ്ട്.
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസജില്ലയിൽ ആലപ്പുഴ  ഉപജില്ലയിലെ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിൽ കായലോര മേഖലയിൽ സ്ഥിതി ചെയ്യുന്ന അതിപുരാതനമായ സർക്കാർ വിദ്യാലയമാണ് ആര്യാട് നോർത്ത് യു.പി. സ്കൂൾ. 1915 - ൽ ആണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. ജാതിവ്യവസ്ഥകൾ നിലനിന്നിരുന്ന കാലത്ത് സാമ്പത്തികമായും ജാതീയമായും  പിന്നാക്കം നിൽക്കുന്ന ആളുകളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിനുവേണ്ടി കായിച്ചിറയിൽ ശ്രീ. കുഞ്ചനാശാൻ ഒന്നര ഏക്കർ ഭൂമി സർക്കാരിനു സംഭാവന ചെയ്തു. ശിലാസ്ഥാപനകർമ്മം നിർവ്വഹിച്ചത് ശ്രീനാരായണഗുരു സ്വാമിയാണ്[[ജി യു പി എസ് ആര്യാട് നോർത്ത്/ചരിത്രം|.കൂടുതൽ വായിക്കുക]]</blockquote>


== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
ആര്യാട് നോർത്ത് ഗവ. യുപി സ്കൂളിൽ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളാണ് ഉള്ളത്. മൂന്ന് പ്രധാന കെട്ടിടങ്ങളിൽ ഇപ്പോൾ അദ്ധ്യയനം നടന്നു വരുന്നു. [[ജി യു പി എസ് ആര്യാട് നോർത്ത്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*[[ജി യു പി എസ് ആര്യാട് നോർത്ത്/ക്ലബ്ബുകൾ|സയൻസ് ക്ലബ്ബ്]]
*[[ജി യു പി എസ് ആര്യാട് നോർത്ത്/ക്ലബ്ബുകൾ|ഐടി ക്ലബ്ബ്]]
*[[ജി യു പി എസ് ആര്യാട് നോർത്ത്/ക്ലബ്ബുകൾ|ബാലശാസ്ത്ര കോൺഗ്രസ്]]
*[[ജി യു പി എസ് ആര്യാട് നോർത്ത്/ക്ലബ്ബുകൾ|വിദ്യാരംഗം കലാസാഹിത്യവേദി]]
*[[ജി യു പി എസ് ആര്യാട് നോർത്ത്/ക്ലബ്ബുകൾ|ഗണിതക്ലബ്ബ്]]
*[[ജി യു പി എസ് ആര്യാട് നോർത്ത്/ക്ലബ്ബുകൾ|സാമൂഹ്യശാസ്ത്ര ക്ലബ്ബ്]]
*[[ജി യു പി എസ് ആര്യാട് നോർത്ത്/ക്ലബ്ബുകൾ|പരിസ്ഥിതി ക്ലബ്ബ്]]
*[[ജി യു പി എസ് ആര്യാട് നോർത്ത്/ക്ലബ്ബുകൾ|ഫിലിം ക്ലബ്ബ്]]
*[[ജി യു പി എസ് ആര്യാട് നോർത്ത്/ക്ലബ്ബുകൾ|സ്കൗട്ട്  & ഗൈഡ്സ്]]
ആര്യാട് നോർത്ത് ഗവ. യുപി സ്കൂളിൽ ശാസ്ത്ര- ഗണിതശാസ്ത്രപ്രവർത്തി പരിചയമേളയിൽ കുട്ടികളെ പങ്കെടുപ്പിച്ചു വരുന്നു.


==പാഠ്യേതര പ്രവർത്തനങ്ങൾ==
തുടർച്ചയായി ഗണിത ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിട്ടുണ്ട്. സംസ്കൃത കലോൽസവത്തിൽ സബ് ജില്ലാതല ഓവറോൾ ചാമ്പ്യൻഷിപ്പ് തുടർച്ചയായി കരസ്ഥമാക്കിയിട്ടുണ്ട്. [[ജി യു പി എസ് ആര്യാട് നോർത്ത്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
== '''മുൻസാരഥികൾ''' ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''
#കെ.സോമനാഥപിള്ള
#കെ.സോമനാഥപിള്ള
#വി.കെ.ഉദയഭാനു
#വി.കെ.ഉദയഭാനു
വരി 55: വരി 92:
#ഷീല
#ഷീല
#കൊച്ചുകുഞ്ഞ്
#കൊച്ചുകുഞ്ഞ്
# S . സോളി  
#S . സോളി
#. ജോസ്മോൻ. T J
#. ജോസ്മോൻ. T J
# ഷാജി ജോസ്  
#ഷാജി ജോസ്
#   ഉദയകുമാർ
#ഉദയകുമാർ
# V.R.  ബിന്ദു  
#V.R.  ബിന്ദു
# S.ഷാഹിനബീഗം
#S.ഷാഹിനബീഗം
# D.ഷീബ
#D.ഷീബ
# ബുഷറ
#ബുഷ്റ             
#മനു ആൻറണി   
#ശ്രീകല എസ്
#ഗാന ആർ. പി.
#ചിന്നുമോൾ കെ. എസ്        [[മുൻ അദ്ധ്യാപകർ|ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.]]
 
== '''സാരഥികൾ''' ==
അധ്യാപകർ
 
അനധ്യാപകർ
 
പി.റ്റി.എ.. എസ്. എം. സി  [[ജി യു പി എസ് ആര്യാട് നോർത്ത്/സ്കൂളിനെക്കുറിച്ച് /സാരഥികൾ|കൂടുതൽ വായിക്കുക]]
 
== '''നേട്ടങ്ങൾ''' ==
കോവിഡ് മഹാമാരിയുടെ കാലത്തു സ്‌കൂളിൽ കുട്ടികൾക്കോ അധ്യാപകർക്കോ നേരിട്ട് എത്താൻ കഴിയാതിരുന്ന കാലത്തു ഓൺലൈൻ ക്‌ളാസുകളിലൂടെ സ്‌കൂൾ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചു. ഓരോ ക്ലാസിലെയും കുട്ടികളെ ചേർത്ത് വാട്സ് ആപ്പ് ഗ്രൂപ്പുകൾ ആരംഭിച്ചു. പ്രവേശനോത്സവം ഓൺലൈൻ ആയി നടത്തി. ഓൺലൈൻ ക്ളാസുകൾ കാണുവാനും പഠിക്കുവാനും  സാങ്കേതിക സഹായം ആവശ്യമുള്ള  കുട്ടികളെ കണ്ടെത്തി ആവശ്യമായ സഹായം  നൽകാൻ സ്‌കൂളിന് സാധിച്ചു. [[ജി യു പി എസ് ആര്യാട് നോർത്ത്/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]]
 
=='''പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ'''==
# അഡ്വ.ഡി.സുഗതൻ(മുൻ എം.എൽഎ.)
# കെ.വിദ്യാധരൻ(വ്യവസായ കേന്ദ്രം മുൻ ജില്ലാ മാനേജർ)
# ഡോ.ജിക്കു രാജേന്ദ്രൻ
# ഡോ.സുനിത
# ശരത് ബാബു(എം.ബി.ബി.എസ്. വിദ്യാർഥി)
# എസ്.വേലു(പഞ്ചായത്ത് മുൻ പ്രസിഡന്റ്)
# പി.സബ്ജു(ഗ്രാമ പഞ്ചായത്ത് മുൻ അംഗം)               


== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#അഡ്വ.ഡി.സുഗതൻ(മുൻ എം.എൽഎ.)
#കെ.വിദ്യാധരൻ(വ്യവസായ കേന്ദ്രം മുൻ ജില്ലാ മാനേജർ)
#ഡോ.ജിക്കു രാജേന്ദ്രൻ
#ഡോ.സുനിത
#ശരത് ബാബു(എം.ബി.ബി.എസ്. വിദ്യാർഥി)
#എസ്.വേലു(പഞ്ചായത്ത് മുൻ പ്രസിഡന്റ്)
#പി.സബ്ജു(ഗ്രാമ പഞ്ചായത്ത് മുൻ അംഗം)
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*മാർഗ്ഗം -1 ആലപ്പുഴ മണ്ണഞ്ചേരി റൂട്ടിൽ ബസിൽ 6 കി.മീ. സഞ്ചരിച്ച് റോ‍ഡ് മുക്ക് ജംഗ്ഷനിൽ ഇറങ്ങി അവിടെ നിന്നും 1500 മീ. കിഴക്കോട്ട് സഞ്ചരിച്ച് സ്കുൂളിൽ എത്താം
| style="background: #ccf; text-align: center; font-size:99%;" |
 
|-
*മാർഗ്ഗം  2 ആലപ്പുഴ-പുന്നമട-ആസ്പിൻവാൾ റൂട്ടിൽ 6 ക. മീ. സഞ്ചരിച്ച് മണ്ണൂപ്പറമ്പ് ജംക്ഷനിൽ ഇറങ്ങി 50 മീ.പടിഞ്ഞാറോട്ടു സഞ്ചരിച്ച് സ്കൂളിൽ എത്താം
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<br>
----
{{#multimaps:9.5468467,76.3502054|zoom=18|width=600px}}


* ബസ് സ്റ്റാന്റിൽനിന്നും 5 കി.മി അകലം.
== '''പുറംകണ്ണികൾ''' ==
|----
'''[https://www.facebook.com/Govt-UP-School-Aryad-North-103106344791384/ ഫേസ് ബുക്ക്]'''
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}


<!--visbot verified-chils->
== '''അവലംബം''' ==
2020 ജനുവരി 31  ലെ '''[[ജി യു പി എസ് ആര്യാട് നോർത്ത്/ദേശാഭിമാനി ദിനപത്രം|ദേശാഭിമാനി ദിനപത്രം]]'''

18:26, 12 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി എസ് ആര്യാട് നോർത്ത്
വിലാസം
ആര്യാട് നോർത്ത്

ആര്യാട് നോർത്ത്
,
ആര്യാട് നോർത്ത് പി.ഒ.
,
688538
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ0477 2249399
ഇമെയിൽ35230gupsaryadnorth@gmail.com
കോഡുകൾ
സ്കൂൾ കോഡ്35230 (സമേതം)
യുഡൈസ് കോഡ്32110100501
വിക്കിഡാറ്റQ87478206
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംആലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്ആര്യാട്
തദ്ദേശസ്വയംഭരണസ്ഥാപനംമണ്ണ‍‍‍ഞ്ചേരി
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ121
പെൺകുട്ടികൾ136
ആകെ വിദ്യാർത്ഥികൾ256
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസന്തോഷ് വി
പി.ടി.എ. പ്രസിഡണ്ട്വിജയഘോഷ് എം
എം.പി.ടി.എ. പ്രസിഡണ്ട്പ്രസീത
അവസാനം തിരുത്തിയത്
12-04-2024Gupsaryadnorth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ ആര്യാട് നോർത്തിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി യു പി എസ് ആര്യാട് നോർത്ത്.

ചരിത്രം

ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിൽ കായലോര മേഖലയിൽ സ്ഥിതി ചെയ്യുന്ന അതിപുരാതനമായ സർക്കാർ വിദ്യാലയമാണ് ആര്യാട് നോർത്ത് യു.പി. സ്കൂൾ. 1915 - ൽ ആണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. ജാതിവ്യവസ്ഥകൾ നിലനിന്നിരുന്ന കാലത്ത് സാമ്പത്തികമായും ജാതീയമായും  പിന്നാക്കം നിൽക്കുന്ന ആളുകളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിനുവേണ്ടി കായിച്ചിറയിൽ ശ്രീ. കുഞ്ചനാശാൻ ഒന്നര ഏക്കർ ഭൂമി സർക്കാരിനു സംഭാവന ചെയ്തു. ശിലാസ്ഥാപനകർമ്മം നിർവ്വഹിച്ചത് ശ്രീനാരായണഗുരു സ്വാമിയാണ്.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ആര്യാട് നോർത്ത് ഗവ. യുപി സ്കൂളിൽ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളാണ് ഉള്ളത്. മൂന്ന് പ്രധാന കെട്ടിടങ്ങളിൽ ഇപ്പോൾ അദ്ധ്യയനം നടന്നു വരുന്നു. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

ആര്യാട് നോർത്ത് ഗവ. യുപി സ്കൂളിൽ ശാസ്ത്ര- ഗണിതശാസ്ത്രപ്രവർത്തി പരിചയമേളയിൽ കുട്ടികളെ പങ്കെടുപ്പിച്ചു വരുന്നു.

തുടർച്ചയായി ഗണിത ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിട്ടുണ്ട്. സംസ്കൃത കലോൽസവത്തിൽ സബ് ജില്ലാതല ഓവറോൾ ചാമ്പ്യൻഷിപ്പ് തുടർച്ചയായി കരസ്ഥമാക്കിയിട്ടുണ്ട്. കൂടുതൽ വായിക്കുക

മുൻസാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കെ.സോമനാഥപിള്ള
  2. വി.കെ.ഉദയഭാനു
  3. അഭയദേവ്
  4. ഹൈമവതി
  5. ഓമന.K
  6. ഹിരൺമയി
  7. ഷീല
  8. കൊച്ചുകുഞ്ഞ്
  9. S . സോളി
  10. . ജോസ്മോൻ. T J
  11. ഷാജി ജോസ്
  12. ഉദയകുമാർ
  13. V.R. ബിന്ദു
  14. S.ഷാഹിനബീഗം
  15. D.ഷീബ
  16. ബുഷ്റ
  17. മനു ആൻറണി
  18. ശ്രീകല എസ്
  19. ഗാന ആർ. പി.
  20. ചിന്നുമോൾ കെ. എസ് ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

സാരഥികൾ

അധ്യാപകർ

അനധ്യാപകർ

പി.റ്റി.എ.. എസ്. എം. സി കൂടുതൽ വായിക്കുക

നേട്ടങ്ങൾ

കോവിഡ് മഹാമാരിയുടെ കാലത്തു സ്‌കൂളിൽ കുട്ടികൾക്കോ അധ്യാപകർക്കോ നേരിട്ട് എത്താൻ കഴിയാതിരുന്ന കാലത്തു ഓൺലൈൻ ക്‌ളാസുകളിലൂടെ സ്‌കൂൾ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചു. ഓരോ ക്ലാസിലെയും കുട്ടികളെ ചേർത്ത് വാട്സ് ആപ്പ് ഗ്രൂപ്പുകൾ ആരംഭിച്ചു. പ്രവേശനോത്സവം ഓൺലൈൻ ആയി നടത്തി. ഓൺലൈൻ ക്ളാസുകൾ കാണുവാനും പഠിക്കുവാനും സാങ്കേതിക സഹായം ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി ആവശ്യമായ സഹായം നൽകാൻ സ്‌കൂളിന് സാധിച്ചു. കൂടുതൽ വായിക്കുക

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

  1. അഡ്വ.ഡി.സുഗതൻ(മുൻ എം.എൽഎ.)
  2. കെ.വിദ്യാധരൻ(വ്യവസായ കേന്ദ്രം മുൻ ജില്ലാ മാനേജർ)
  3. ഡോ.ജിക്കു രാജേന്ദ്രൻ
  4. ഡോ.സുനിത
  5. ശരത് ബാബു(എം.ബി.ബി.എസ്. വിദ്യാർഥി)
  6. എസ്.വേലു(പഞ്ചായത്ത് മുൻ പ്രസിഡന്റ്)
  7. പി.സബ്ജു(ഗ്രാമ പഞ്ചായത്ത് മുൻ അംഗം)


വഴികാട്ടി

  • മാർഗ്ഗം -1 ആലപ്പുഴ മണ്ണഞ്ചേരി റൂട്ടിൽ ബസിൽ 6 കി.മീ. സഞ്ചരിച്ച് റോ‍ഡ് മുക്ക് ജംഗ്ഷനിൽ ഇറങ്ങി അവിടെ നിന്നും 1500 മീ. കിഴക്കോട്ട് സഞ്ചരിച്ച് സ്കുൂളിൽ എത്താം
  • മാർഗ്ഗം 2 ആലപ്പുഴ-പുന്നമട-ആസ്പിൻവാൾ റൂട്ടിൽ 6 ക. മീ. സഞ്ചരിച്ച് മണ്ണൂപ്പറമ്പ് ജംക്ഷനിൽ ഇറങ്ങി 50 മീ.പടിഞ്ഞാറോട്ടു സഞ്ചരിച്ച് സ്കൂളിൽ എത്താം



{{#multimaps:9.5468467,76.3502054|zoom=18|width=600px}}

പുറംകണ്ണികൾ

ഫേസ് ബുക്ക്

അവലംബം

2020 ജനുവരി 31 ലെ ദേശാഭിമാനി ദിനപത്രം