"ജി എൽ പി സ്കൂൾ ചൂരൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 65: വരി 65:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ചൂരൽ ജിഎൽപി സ്കൂളിന് സ്വന്തമായി നാലര ഏക്കർ സ്ഥലം ഉണ്ട് .4  ക്ലാസ് മുറികളാണ് ഉള്ളത്. കുട്ടികൾക്ക് ഇരിക്കുന്നതിനും പഠിക്കുന്നതിനും ഉള്ള എല്ലാ സൗകര്യങ്ങളും ക്ലാസ്സിൽ ഉണ്ട്. സ്കൂളിന് മുന്നിൽ ആയിത്തന്നെ ഒരു ഓപ്പൺ ഓഡിറ്റോറിയം ഉണ്ട്. കുട്ടികൾക്ക് കളിക്കാനായി ഗ്രൗണ്ട് സൗകര്യമുണ്ട് . കുട്ടികൾക്ക് രുചികരമായ ഭക്ഷണവും, കഴിക്കുവാനുള്ള സൗകര്യവുമുണ്ട്. കുട്ടികളുടെ എണ്ണത്തിന് അനുസൃതമായി ടോയ്ലറ്റ് സൗകര്യവുമുണ്ട്. ശാസ്ത്ര, ഗണിതശാസ്ത്ര, സ്പോർട്സ്, കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി സൗകര്യങ്ങളും സ്കൂളിന് ഉണ്ട്. 4 ക്ലാസ് റൂമുകളിൽ 2 ക്ലാസ് റൂമിൽ പ്രൊജക്ടർ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അതുപോലെതന്നെ ഒരു ക്ലാസ് സ്മാർട്ട് ക്ലാസ് റൂം ആണ് .
ചൂരൽ ജിഎൽപി സ്കൂളിന് സ്വന്തമായി നാലര ഏക്കർ സ്ഥലം ഉണ്ട് .4  ക്ലാസ് മുറികളാണ് ഉള്ളത്. കൂടുതൽ അറിയാ൯...


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

11:47, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി സ്കൂൾ ചൂരൽ
വിലാസം
ചൂരൽ

ചൂരൽ
,
മാത്തിൽ പി.ഒ.
,
670307
സ്ഥാപിതം1981
വിവരങ്ങൾ
ഇമെയിൽglpschooral1@gmail.com
കോഡുകൾ
സ്കൂൾ കോഡ്13901 (സമേതം)
യുഡൈസ് കോഡ്32021201304
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല പയ്യന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്പയ്യന്നൂർ
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ31
പെൺകുട്ടികൾ20
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരാധാമണി പി
പി.ടി.എ. പ്രസിഡണ്ട്രാജൻ.കെ'
എം.പി.ടി.എ. പ്രസിഡണ്ട്ധന്യ.എം.കെ
അവസാനം തിരുത്തിയത്
27-01-2022GLPS Chooral


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ജി എൽ പി സ്കൂൾ ചൂരൽ/ചരിത്രം

ചൂരൽ പ്രദേശത്തിൻ്റെ വെളിച്ചമായ ഈ വിദ്യാലയം 1981 സ്ഥാപിതമായി. അന്ന് ജീവിച്ചിരുന്ന ശ്രീ ഉപ്പാരണ്ടി കുഞ്ഞപ്പൻ അവർകളാണ് സ്കൂൾ സ്ഥലം നൽകിയത്. കൂടുതൽ അറിയാ൯...

ഭൗതികസൗകര്യങ്ങൾ

ചൂരൽ ജിഎൽപി സ്കൂളിന് സ്വന്തമായി നാലര ഏക്കർ സ്ഥലം ഉണ്ട് .4  ക്ലാസ് മുറികളാണ് ഉള്ളത്. കൂടുതൽ അറിയാ൯...

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

sl no name year

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അധികവിവരം

വഴികാട്ടി

{{#multimaps:12.19880179628148, 75.27020051168803|zoom=18}}


"https://schoolwiki.in/index.php?title=ജി_എൽ_പി_സ്കൂൾ_ചൂരൽ&oldid=1428689" എന്ന താളിൽനിന്ന് ശേഖരിച്ചത്