"ജി എൽ പി എസ് മംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 15: വരി 15:
![[പ്രമാണം:അറബിഭാഷ news.jpg|ഇടത്ത്‌|ലഘുചിത്രം]]
![[പ്രമാണം:അറബിഭാഷ news.jpg|ഇടത്ത്‌|ലഘുചിത്രം]]
![[പ്രമാണം:ഭിന്നശേഷി ദിനം വീട് സന്ദർശനം.jpg|ലഘുചിത്രം]]
![[പ്രമാണം:ഭിന്നശേഷി ദിനം വീട് സന്ദർശനം.jpg|ലഘുചിത്രം]]
!
![[പ്രമാണം:ഹൈ ടെക്ക് ക്ലാസ് ഉദ്ഘാടനം.jpg|ലഘുചിത്രം|350x350ബിന്ദു]]
!
!
|-
|-
|
|[[പ്രമാണം:വാട്ടർ പ്യൂരിഫയർ.jpg|ലഘുചിത്രം]]
|
|[[പ്രമാണം:യാസാറിനു സമ്മാനം.jpg|ലഘുചിത്രം]]
|
|[[പ്രമാണം:ഗുരുവന്ദനം 01.jpg|ലഘുചിത്രം|375x375ബിന്ദു]]
|
|
|}
|}

15:11, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം


  *2017-18 അദ്ധ്യയനവർഷത്തെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച "വസന്തം" സ്കൂൾ മികവ് വീഡിയോ കാണുക


*2018-19 സ്കൂൾ മികവ് വസന്തം 2019 കാണുക.

👉സ്കൂൾ വാർത്തകൾ

👉 ദിനാചരണങ്ങൾ

👉എഴുത്ത് വായന എന്നിവയുടെ പ്രോത്സാഹനത്തിനായി മധുരം മലയാളം പദ്ധതി

👉ഇംഗ്ലീഷ് ഭാഷ പരിപോഷിപ്പിക്കുന്നതിനായി ഹലോ സ്പീക്ക് ഇംഗ്ലീഷ്

👉വീടൊരു വിദ്യാലയം പദ്ധതി

👉ഗണിതവുമായി ബന്ധപ്പെട്ട് ഗണിതമൂല

👉സയൻസ് ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ ശാസ്ത്രാഭിരുചി വളർത്താൻ ലഘുപരീക്ഷണങ്ങൾ, നിർമ്മാണ പരിശീലനങ്ങൾ

👉പിറന്നാൾദിന സമ്മാനം

👉അലിഫ് അറബിക് ക്ലബ് പ്രവർത്തനങ്ങൾ

👉പൊതുവിജ്ഞാനം വളർത്താൻ സമ്മാനച്ചെപ്പ്

👉ദിവസവും ഓരോ ക്ലാസ്സുകാർ ഏറ്റെടുത്ത് നടത്തുന്ന അസ്സംബ്ലി

👉ഭിന്നശേഷി കുട്ടികൾക്കായുള്ള പിന്തുണാ പ്രവർത്തനങ്ങൾ

👉പ്രവൃത്തിപരിചയ പരിശീലനങ്ങൾ

👉*ധ്വനി* റേഡിയൊ പരിപാടി

👉നാടെന്നിച്ച് ചരിത്രമാക്കിയ സ്കൂൾ വാർഷികാഘോഷം "അണിയം 2020"

👉രക്ഷിതാക്കളും പങ്കെടുക്കുന്ന സ്കൂൾ പ്രവർത്തനങ്ങൾ

👉സ്പെഷ്യൽ വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള ഉച്ചഭക്ഷണം

👉മുട്ട, പാൽ എന്നിവക്ക് പുറമെ ഫ്രൂട്ട് സലാഡ്, പായസം, മീൻ ഇറച്ചി തുടങ്ങിയ സ്പെഷ്യലുകളും.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം