ജി എൽ പി എസ് മംഗലം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
വിദ്യാലയ35311_ നേട്ടം
35311_സർഗവിദ്യാലയ നേട്ടം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

🏆2018 - 19 അദ്ധ്യയനവർഷം "സർഗ്ഗവിദ്യാലയ പുരസ്കാരം"


     അക്കാദമിക മികവിന് പുത്തൻ ആശയങ്ങൾ തീർക്കുന്ന🌷സർഗവിദ്യാലയം🌷 എന്ന നേട്ടത്തിന് അമ്പലപ്പുഴ ഉപജില്ലയിൽ LPതലത്തിൽ  നമ്മുടെ സ്കൂൾ  അർഹമായി...

ആലപ്പുഴ ജില്ലയിലെ 11 ഉപജില്ലകളിലെ ഒരുLP, ഒരുUPസ്കൂളാണ് ഈ അദ്ധ്യയന വർഷം സർഗവിദ്യാലയമായി പരിഗണിക്കുന്നത്.. അതിൽ അമ്പലപ്പുഴ ഉപജില്ലയിലെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ അഭിമാനിക്കുന്നു..ഈ നേട്ടം കരസ്ഥമാക്കാൻ ഒപ്പം പ്രവർത്തിച്ച ഓരോരുത്തരോടും അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു🤝🙏

വീഡിയോ കാണാംകാണാം🖥️🖱️


🏆ഉപജില്ല അറബിക് കലോത്സവത്തിന് 2017 - 18 വർഷത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചിട്ടുണ്ട്

🏅 2019 - 20 അദ്ധ്യയനവർഷം 6 കുട്ടികളാണ് LSS വിജയം നേടിയത്.

തുടർച്ചയായി ലഭിക്കുന്ന LSS വിജയങ്ങൾ സ്കൂളിന്റെ അക്കാദമിക മികവിനു നേട്ടങ്ങളാണു.

🌹🌹2019-20 അദ്ധ്യയനവർഷം അമ്പലപ്പുഴ ഉപജില്ല എൽ.പി.വിഭാഗം അറബിക് കലോത്സവത്തിൽ സെക്കന്റ് ഓവറോൾ