"ജി എൽ പി എസ് പനമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല=വയനാട്
| വിദ്യാഭ്യാസ ജില്ല=വയനാട്
| റവന്യൂ ജില്ല=വയനാട്  
| റവന്യൂ ജില്ല=വയനാട്  
| സ്കൂള്‍ കോഡ്=15409  
| സ്കൂൾ കോഡ്=15409  
| സ്ഥാപിതവര്‍ഷം=1912
| സ്ഥാപിതവർഷം=1912
| സ്കൂള്‍ വിലാസം= പനമരംപി.ഒ, <br/>വയനാട്
| സ്കൂൾ വിലാസം= പനമരംപി.ഒ, <br/>വയനാട്
| പിന്‍ കോഡ്=670721
| പിൻ കോഡ്=670721
| സ്കൂള്‍ ഫോണ്‍=04935222500
| സ്കൂൾ ഫോൺ=04935222500
| സ്കൂള്‍ ഇമെയില്‍=glpspanamaram@gmail.com
| സ്കൂൾ ഇമെയിൽ=glpspanamaram@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=schoolwiki.in/G L P S Panamaram
| സ്കൂൾ വെബ് സൈറ്റ്=schoolwiki.in/G L P S Panamaram
| ഉപ ജില്ല=മാനന്തവാടി
| ഉപ ജില്ല=മാനന്തവാടി
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=സര്‍ക്കാര്‍
| ഭരണ വിഭാഗം=സർക്കാർ
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=218
| ആൺകുട്ടികളുടെ എണ്ണം=218
| പെൺകുട്ടികളുടെ എണ്ണം= 218
| പെൺകുട്ടികളുടെ എണ്ണം= 218
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 436  
| വിദ്യാർത്ഥികളുടെ എണ്ണം= 436  
| അദ്ധ്യാപകരുടെ എണ്ണം= 14     
| അദ്ധ്യാപകരുടെ എണ്ണം= 14     
| പ്രധാന അദ്ധ്യാപകന്‍=ചാക്കോ പ്രകാശ് ജെ     
| പ്രധാന അദ്ധ്യാപകൻ=ചാക്കോ പ്രകാശ് ജെ     
| പി.ടി.ഏ. പ്രസിഡണ്ട്= ബാവ മുഹമ്മദ് എ പി       
| പി.ടി.ഏ. പ്രസിഡണ്ട്= ബാവ മുഹമ്മദ് എ പി       
| സ്കൂള്‍ ചിത്രം= 15409_p1.jpg ‎|
| സ്കൂൾ ചിത്രം= 15409_p1.jpg ‎|
}}
}}
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയില്‍]] ''പനമരം'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ എല്‍.പി വിദ്യാലയമാണ് '''ജി എൽ പി എസ് പനമരം '''. ഇവിടെ 218 ആണ്‍ കുട്ടികളും218 പെണ്‍കുട്ടികളും അടക്കം 436 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''പനമരം'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് പനമരം '''. ഇവിടെ 218 ആൺ കുട്ടികളും218 പെൺകുട്ടികളും അടക്കം 436 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
== ചരിത്രം ==
== ചരിത്രം ==
1912 ല്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡുഡിന്റെ കീഴില്‍ കച്ചേരിക്കുന്നില്‍ ഏകാധ്യാപക വിദ്യാലയമായി ഈ വിദ്യാലയം തുടങ്ങി. വയനാടിന്റെ വികസനപരമായ പിന്നോക്കാവസ്ഥയില്‍ ഈ വിദ്യാലയത്തിന്റെ ആവിര്‍ഭാവം തികച്ചും ആദരിക്കപ്പെടേ​ണ്ടതാണ്.യാത്രാസൗകര്യങ്ങളോ മറ്റു ഭൗതികസൗകര്യങ്ങളോ ഇല്ലാതിരുന്ന കാലത്ത് നിലവില്‍ വന്ന ഈ വിദ്യാലയം ഒട്ടേറെ പടവുകള്‍ താണ്ടി മുന്നേറിയിരിക്കുന്നു.ഏകാധ്യാപക വിദ്യാലയമായി തുടങ്ങിയെങ്കിലും ക്രമേണ ഒരു പ്രൈമറി വിദ്യാലയവും ,തുടര്‍ന്ന് ഹൈസ്കൂളുമായീ മാറി . സ്ഥലപരിമിതി മൂലം ഹൈസ്കൂള്‍ കോട്ടക്കുന്നിലേക്ക് മാറ്റി , പ്രൈമറി മാത്രം ഇവിടെ നിലനിര്‍ത്തി.   
1912 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡുഡിന്റെ കീഴിൽ കച്ചേരിക്കുന്നിൽ ഏകാധ്യാപക വിദ്യാലയമായി ഈ വിദ്യാലയം തുടങ്ങി. വയനാടിന്റെ വികസനപരമായ പിന്നോക്കാവസ്ഥയിൽ ഈ വിദ്യാലയത്തിന്റെ ആവിർഭാവം തികച്ചും ആദരിക്കപ്പെടേ​ണ്ടതാണ്.യാത്രാസൗകര്യങ്ങളോ മറ്റു ഭൗതികസൗകര്യങ്ങളോ ഇല്ലാതിരുന്ന കാലത്ത് നിലവിൽ വന്ന ഈ വിദ്യാലയം ഒട്ടേറെ പടവുകൾ താണ്ടി മുന്നേറിയിരിക്കുന്നു.ഏകാധ്യാപക വിദ്യാലയമായി തുടങ്ങിയെങ്കിലും ക്രമേണ ഒരു പ്രൈമറി വിദ്യാലയവും ,തുടർന്ന് ഹൈസ്കൂളുമായീ മാറി . സ്ഥലപരിമിതി മൂലം ഹൈസ്കൂൾ കോട്ടക്കുന്നിലേക്ക് മാറ്റി , പ്രൈമറി മാത്രം ഇവിടെ നിലനിർത്തി.   


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
പനമരം ടൗണിന്റെ ഹ്രദയഭാഗത്ത്  സ്ഥിതി ചെയ്യുന്ന ഈ വിദ്യീലയത്തില്‍ 1 മുതല്‍ 4 വരെ ക്ലാസ്സുകളിലായി  അഞ്ഞൂറ് കുട്ടികള്‍ അറിവ് നേടുന്നു.12 ഡിവിഷനുകളാണ് ഉള്ളത്. 15 അധ്യാപകര്‍ ഇവിടെ സേവനം ചെയ്യന്നു. സമൂഹത്തിന്റെ ഏറ്റവും പിന്നോക്കാവസ്ഥയില്‍ ഉള്‍പ്പെട്ട കുട്ടികളാണ് ഇവിടെ പഠിക്കുന്നവരില്‍ ഭൂരിഭാഗവും. ഇവരില്‍ പകുതിയോളം ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ്. അവരുടെ ഉന്നമനത്തിനായി ധാരാളം പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരുന്നു.തുല്യതാ പഠനാവസരങ്ങള്‍ ലഭ്യമാകത്തക്കവിധം അക്കാദമിക് അന്തരീക്ഷം ആകര്‍ഷണീയമാണ്. പ്രാദേശിക ഭരണകൂടത്തിന്റെയും എസ്.എസ്.എയുടെയും സഹായത്തോടെ ക്ലാസ്സുമുറികളുടെ ഭൗതിക നിലവാരം മെച്ചപ്പെടുത്തിയിരിക്കുന്നു.  എല്ലാ ക്ലാസ്സുകളിലും ഒരു ഡിവിഷന്‍ ഇംഗ്ലീഷ് മീഡിയമാണ്. വിദ്യാലയത്തോടനുബന്ധിച്ച് പ്രീപ്രൈമറി പ്രവര്‍ത്തിക്കുന്നു.  എഴുപതോളം കൂട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട് .കുട്ടികളുടെ എണ്ണത്തിനനുസരിച്ച് വിശാലമായ കളിസ്ഥലം ആവശ്യമാണ്. ശുദ്ധമായ കുടിവെള്ളം ചുറ്റുമതില്‍,ശുചിമുറികള്‍ എന്നിവ അപര്യാപ്തമാണ്.
പനമരം ടൗണിന്റെ ഹ്രദയഭാഗത്ത്  സ്ഥിതി ചെയ്യുന്ന ഈ വിദ്യീലയത്തിൽ 1 മുതൽ 4 വരെ ക്ലാസ്സുകളിലായി  അഞ്ഞൂറ് കുട്ടികൾ അറിവ് നേടുന്നു.12 ഡിവിഷനുകളാണ് ഉള്ളത്. 15 അധ്യാപകർ ഇവിടെ സേവനം ചെയ്യന്നു. സമൂഹത്തിന്റെ ഏറ്റവും പിന്നോക്കാവസ്ഥയിൽ ഉൾപ്പെട്ട കുട്ടികളാണ് ഇവിടെ പഠിക്കുന്നവരിൽ ഭൂരിഭാഗവും. ഇവരിൽ പകുതിയോളം ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ്. അവരുടെ ഉന്നമനത്തിനായി ധാരാളം പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു.തുല്യതാ പഠനാവസരങ്ങൾ ലഭ്യമാകത്തക്കവിധം അക്കാദമിക് അന്തരീക്ഷം ആകർഷണീയമാണ്. പ്രാദേശിക ഭരണകൂടത്തിന്റെയും എസ്.എസ്.എയുടെയും സഹായത്തോടെ ക്ലാസ്സുമുറികളുടെ ഭൗതിക നിലവാരം മെച്ചപ്പെടുത്തിയിരിക്കുന്നു.  എല്ലാ ക്ലാസ്സുകളിലും ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയമാണ്. വിദ്യാലയത്തോടനുബന്ധിച്ച് പ്രീപ്രൈമറി പ്രവർത്തിക്കുന്നു.  എഴുപതോളം കൂട്ടികൾ ഇവിടെ പഠിക്കുന്നുണ്ട് .കുട്ടികളുടെ എണ്ണത്തിനനുസരിച്ച് വിശാലമായ കളിസ്ഥലം ആവശ്യമാണ്. ശുദ്ധമായ കുടിവെള്ളം ചുറ്റുമതിൽ,ശുചിമുറികൾ എന്നിവ അപര്യാപ്തമാണ്.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#
#
#
#
#
==അദ്ധ്യാപകര്‍=
==അദ്ധ്യാപകർ=
1  .ചാക്കോ പ്രകാശ് ജെ    - പ്രധാനധ്യാപകന്‍
1  .ചാക്കോ പ്രകാശ് ജെ    - പ്രധാനധ്യാപകൻ
2. ജയരാജ് കെ.എം.‌
2. ജയരാജ് കെ.എം.‌
3. ത്രേസ്യ കെ.കെ
3. ത്രേസ്യ കെ.കെ
4. ഷേര്‍ളി എം.വൈ.
4. ഷേർളി എം.വൈ.
5.തങ്കച്ചന്‍ വി. എസ്.
5.തങ്കച്ചൻ വി. എസ്.
6.മാര്‍ഗരറ്റ് മേരി.
6.മാർഗരറ്റ് മേരി.
7.ലിസി  ജോസഫ്.
7.ലിസി  ജോസഫ്.
8.ബിജി സെബാസ്ററ്യന്‍.
8.ബിജി സെബാസ്ററ്യൻ.
9.ശ്രീകല എം.
9.ശ്രീകല എം.
10.ശ്രീജ ഇ കെ.
10.ശ്രീജ ഇ കെ.
11.സിദ്ധിക് കെ എന്‍.
11.സിദ്ധിക് കെ എൻ.
12. അശ്വതി എന്‍ വായനാട്ട്.
12. അശ്വതി എൻ വായനാട്ട്.
13.ഷൈജി ആര്‍.എന്‍.
13.ഷൈജി ആർ.എൻ.
14.സോണിയ പി. സി.
14.സോണിയ പി. സി.


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
വരി 76: വരി 76:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*പനമരം ബസ് സ്റ്റാന്റില്‍നിന്നും 200.മി അകലം.
*പനമരം ബസ് സ്റ്റാന്റിൽനിന്നും 200.മി അകലം.
|----
|----
* -- സ്ഥിതിചെയ്യുന്നു.
* -- സ്ഥിതിചെയ്യുന്നു.
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
{{#multimaps:11.736983, 76.074789 |zoom=13}}
<!--visbot  verified-chils->

22:00, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി എൽ പി എസ് പനമരം
വിലാസം
പനമരം

പനമരംപി.ഒ,
വയനാട്
,
670721
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ04935222500
ഇമെയിൽglpspanamaram@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15409 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻചാക്കോ പ്രകാശ് ജെ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ പനമരം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് പനമരം . ഇവിടെ 218 ആൺ കുട്ടികളും218 പെൺകുട്ടികളും അടക്കം 436 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

1912 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡുഡിന്റെ കീഴിൽ കച്ചേരിക്കുന്നിൽ ഏകാധ്യാപക വിദ്യാലയമായി ഈ വിദ്യാലയം തുടങ്ങി. വയനാടിന്റെ വികസനപരമായ പിന്നോക്കാവസ്ഥയിൽ ഈ വിദ്യാലയത്തിന്റെ ആവിർഭാവം തികച്ചും ആദരിക്കപ്പെടേ​ണ്ടതാണ്.യാത്രാസൗകര്യങ്ങളോ മറ്റു ഭൗതികസൗകര്യങ്ങളോ ഇല്ലാതിരുന്ന കാലത്ത് നിലവിൽ വന്ന ഈ വിദ്യാലയം ഒട്ടേറെ പടവുകൾ താണ്ടി മുന്നേറിയിരിക്കുന്നു.ഏകാധ്യാപക വിദ്യാലയമായി തുടങ്ങിയെങ്കിലും ക്രമേണ ഒരു പ്രൈമറി വിദ്യാലയവും ,തുടർന്ന് ഹൈസ്കൂളുമായീ മാറി . സ്ഥലപരിമിതി മൂലം ഹൈസ്കൂൾ കോട്ടക്കുന്നിലേക്ക് മാറ്റി , പ്രൈമറി മാത്രം ഇവിടെ നിലനിർത്തി.

ഭൗതികസൗകര്യങ്ങൾ

പനമരം ടൗണിന്റെ ഹ്രദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യീലയത്തിൽ 1 മുതൽ 4 വരെ ക്ലാസ്സുകളിലായി അഞ്ഞൂറ് കുട്ടികൾ അറിവ് നേടുന്നു.12 ഡിവിഷനുകളാണ് ഉള്ളത്. 15 അധ്യാപകർ ഇവിടെ സേവനം ചെയ്യന്നു. സമൂഹത്തിന്റെ ഏറ്റവും പിന്നോക്കാവസ്ഥയിൽ ഉൾപ്പെട്ട കുട്ടികളാണ് ഇവിടെ പഠിക്കുന്നവരിൽ ഭൂരിഭാഗവും. ഇവരിൽ പകുതിയോളം ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ്. അവരുടെ ഉന്നമനത്തിനായി ധാരാളം പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു.തുല്യതാ പഠനാവസരങ്ങൾ ലഭ്യമാകത്തക്കവിധം അക്കാദമിക് അന്തരീക്ഷം ആകർഷണീയമാണ്. പ്രാദേശിക ഭരണകൂടത്തിന്റെയും എസ്.എസ്.എയുടെയും സഹായത്തോടെ ക്ലാസ്സുമുറികളുടെ ഭൗതിക നിലവാരം മെച്ചപ്പെടുത്തിയിരിക്കുന്നു. എല്ലാ ക്ലാസ്സുകളിലും ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയമാണ്. വിദ്യാലയത്തോടനുബന്ധിച്ച് പ്രീപ്രൈമറി പ്രവർത്തിക്കുന്നു. എഴുപതോളം കൂട്ടികൾ ഇവിടെ പഠിക്കുന്നുണ്ട് .കുട്ടികളുടെ എണ്ണത്തിനനുസരിച്ച് വിശാലമായ കളിസ്ഥലം ആവശ്യമാണ്. ശുദ്ധമായ കുടിവെള്ളം ചുറ്റുമതിൽ,ശുചിമുറികൾ എന്നിവ അപര്യാപ്തമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

=അദ്ധ്യാപകർ

1 .ചാക്കോ പ്രകാശ് ജെ - പ്രധാനധ്യാപകൻ 2. ജയരാജ് കെ.എം.‌ 3. ത്രേസ്യ കെ.കെ 4. ഷേർളി എം.വൈ. 5.തങ്കച്ചൻ വി. എസ്. 6.മാർഗരറ്റ് മേരി. 7.ലിസി ജോസഫ്. 8.ബിജി സെബാസ്ററ്യൻ. 9.ശ്രീകല എം. 10.ശ്രീജ ഇ കെ. 11.സിദ്ധിക് കെ എൻ. 12. അശ്വതി എൻ വായനാട്ട്. 13.ഷൈജി ആർ.എൻ. 14.സോണിയ പി. സി.

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}


"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പനമരം&oldid=403280" എന്ന താളിൽനിന്ന് ശേഖരിച്ചത്