"ജി എൽ പി എസ് കടൽമാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Prettyurl|G L P S Kadalmad}}
{{Prettyurl|G L P S Kadalmad}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=കടൽമാട്
|സ്ഥലപ്പേര്=കടൽമാട്
| വിദ്യാഭ്യാസ ജില്ല=വയനാട്
|വിദ്യാഭ്യാസ ജില്ല=വയനാട്
| റവന്യൂ ജില്ല= വയനാട്
|റവന്യൂ ജില്ല=വയനാട്
| സ്കൂൾ കോഡ്= 15312
|സ്കൂൾ കോഡ്=15312
| സ്ഥാപിതവർഷം=
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം=കടൽമാട് പി.ഒ, <br/>വയനാട്
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=673581
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഫോൺ= 04936218050
|യുഡൈസ് കോഡ്=32030201602
| സ്കൂൾ ഇമെയിൽ=hmglpskadalmad@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല=സുൽത്താൻ ബത്തേരി
|സ്ഥാപിതവർഷം=1974
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=കടൽമാട് പി ഒ ,673581
| ഭരണ വിഭാഗം=സർക്കാർ
|പോസ്റ്റോഫീസ്=കടൽമാട് (പി ഒ)
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=673581
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഇമെയിൽ=hmglpskadalmad@gmail.com
| പഠന വിഭാഗങ്ങൾ2= യു.പി
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=സുൽത്താൻ ബത്തേരി
| ആൺകുട്ടികളുടെ എണ്ണം=4
|തദ്ദേശസ്വയംഭരണസ്ഥാപനം =അമ്പലവയൽ പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 7
|വാർഡ്=12
| വിദ്യാർത്ഥികളുടെ എണ്ണം=11 
|ലോകസഭാമണ്ഡലം=വയനാട്
| അദ്ധ്യാപകരുടെ എണ്ണം=    
|നിയമസഭാമണ്ഡലം=സുൽത്താൻബത്തേരി
| പ്രധാന അദ്ധ്യാപകൻ=P J JOY         
|താലൂക്ക്=സുൽത്താൻ ബത്തേരി
| പി.ടി.. പ്രസിഡണ്ട്=          
|ബ്ലോക്ക് പഞ്ചായത്ത്=സുൽത്താൻ ബത്തേരി
| സ്കൂൾ ചിത്രം= school-photo.png‎ ‎|
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=14
|പെൺകുട്ടികളുടെ എണ്ണം 1-10=17
|വിദ്യാർത്ഥികളുടെ എണ്ണം 1-10=31
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=എൽസി എം .എഫ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുനിത സുകു
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രിയ
|സ്കൂൾ ചിത്രം=15312 - GLPS KADALMAD.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ കടൽമാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് കടൽമാട്. ഇവിടെ 4 ആൺ കുട്ടികളും 7 പെൺകുട്ടികളും അടക്കം ആകെ 11 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ കടൽമാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് കടൽമാട്. ഇവിടെ 14ആൺ കുട്ടികളും 17 പെൺകുട്ടികളും അടക്കം ആകെ 31 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
== ചരിത്രം ==
== ചരിത്രം ==
പണ്ട് കാലത്ത്  കടലി എന്ന പേരിൽ അറിയപ്പെട്ടിരുന്ന  കൊച്ചു ഗ്രാമം പിന്നീട് കടൽമാട് എന്ന പേരിൽ അറിയപ്പെട്ടു. ഈ കൊച്ചു ഗ്രാ‍മത്തിൽ 1974 ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയുടെ ആശ്രിതനായിരുന്ന ശ്രീമാൻ കാപ്പൻ മൊയ്തീന്റെയും നാട്ടുകാരുടെയും പൊതുപ്രവർത്തകരുടെയും ശ്രമഫലമായി സൗജന്യമായി കിട്ടിയ സ്ഥലത്ത് കട‍ൽമാട് ഗവ:  എ‍ൽ പി സ്കൂൾ സ്ഥാപിതമായി. ശ്രീ മുഹമ്മദലി മാസ്‍ററ റായിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ. തുടക്കത്തിൽ 400റോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു. അന്ന് ഗതാഗത സൗകര്യങ്ങളോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ കുറവായിരുന്നു. എന്നാൽ ഇന്ന് ഗതാഗത സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും  ഒരു പരിധിവരെ പരിഹരിക്കപ്പെട്ടിട്ടുണ്ട്.  ബഹു. വിദ്യാഭ്യാസ മന്ത്രി ചക്കേരി  അഹമ്മദ് കുട്ടിയുടെ സ്വാധീനം ഉപയോഗിച്ചാണ് സ്കൂളിനുള്ള അനുമതി നേടിയെടുത്തത്. നാട്ടുകാരുടെയും പൊതുപ്രവർത്തകരുടെയും സാമ്പത്തിക സഹായം ഉപയോഗിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്. മുഹമ്മദലി മാസ്‍ററർ, രാഘവൻ  മാസ്‍ററർ, ജസീന്ത ടീച്ചർ, ജോയ് സാർ, ശോഭന ടീച്ചർ, ഉഷ ടീച്ചർ തുടങ്ങിയവർ പ്രശംസയർഹിക്കുന്ന പ്രധാനാധ്യാപകരിൽ ചിലരാണ്. ഇപ്പോൾ  ഒരു പ്രധാന അധ്യാപികയും മൂന്ന് അധ്യാപകരും ഒരു അനധ്യാപക ജീവനക്കാരിയും  ഉണ്ട്.  നിലവിൽ വിദ്യാലയത്തിൽ  ദിനാചരണപ്രവർത്തനങ്ങൾ , സ്കൂൾ- ക്ലാസ് ലൈബ്രറികൾ , പരിസ്ഥിതി ക്ലബ്ബ്,ഗണിത ലാബ് , ഭാഷാ ക്ലബ് എന്നിവയുടെ പ്രവർത്തനങ്ങൾ നടത്തി വരുന്നു.     


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


ഒരേക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .വിദ്യാലയത്തിൽ ആറ് ക്ലാസ്സ് മുറികൾ  ആണുള്ളത് . ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികൾക്ക് പ്രേത്യക സൗകര്യങ്ങൾ.ഒരു സ്റ്റാഫ് റൂം, ലൈബ്രറി, കുട്ടികൾക്ക്  ഭക്ഷണം പാകം ചെയ്യാനുള്ള അടുക്കള, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ശുചിമുറികൾ, ഭക്ഷണം കഴിച്ചു  കൈ കഴുകുവാനുള്ള സൗകര്യം, വിശാലമായ കളിസ്ഥലം, കളി ഉപകരണങ്ങൾ  മുതലായവ.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[വാ‍‍ർഷികാഘോഷം 2023]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[സ്വാതന്ത്ര്യദിന ആഘോഷം 2023]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
 
#
'''1. ശ്രീമതി ഷീബ.'''
#
 
'''2. ശ്രീമതി. സൈനബ '''
 
'''3. ശ്രീ. ധനഞ്ജയൻ .'''
 
'''4. ശ്രീ . കരീം. പി. കെ.'''
 
'''5. ശ്രീമതി. ലിസി ജോസഫ് ഏറത്ത് .'''
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==


വരി 56: വരി 92:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*കടൽമാട് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
*കടൽമാട് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
{{#multimaps:11.56354,76.20021 |zoom=13}}
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
 
<!--visbot  verified-chils->

14:39, 17 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് കടൽമാട്
വിലാസം
കടൽമാട്

കടൽമാട് പി ഒ ,673581
,
കടൽമാട് (പി ഒ) പി.ഒ.
,
673581
സ്ഥാപിതം1974
വിവരങ്ങൾ
ഇമെയിൽhmglpskadalmad@gmail.com
കോഡുകൾ
സ്കൂൾ കോഡ്15312 (സമേതം)
യുഡൈസ് കോഡ്32030201602
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംഅമ്പലവയൽ പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ14
പെൺകുട്ടികൾ17
ആകെ വിദ്യാർത്ഥികൾ31
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎൽസി എം .എഫ്
പി.ടി.എ. പ്രസിഡണ്ട്സുനിത സുകു
എം.പി.ടി.എ. പ്രസിഡണ്ട്പ്രിയ
അവസാനം തിരുത്തിയത്
17-08-2023Athira c s


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ കടൽമാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് കടൽമാട്. ഇവിടെ 14ആൺ കുട്ടികളും 17 പെൺകുട്ടികളും അടക്കം ആകെ 31 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

പണ്ട് കാലത്ത്  കടലി എന്ന പേരിൽ അറിയപ്പെട്ടിരുന്ന  കൊച്ചു ഗ്രാമം പിന്നീട് കടൽമാട് എന്ന പേരിൽ അറിയപ്പെട്ടു. ഈ കൊച്ചു ഗ്രാ‍മത്തിൽ 1974 ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയുടെ ആശ്രിതനായിരുന്ന ശ്രീമാൻ കാപ്പൻ മൊയ്തീന്റെയും നാട്ടുകാരുടെയും പൊതുപ്രവർത്തകരുടെയും ശ്രമഫലമായി സൗജന്യമായി കിട്ടിയ സ്ഥലത്ത് കട‍ൽമാട് ഗവ:  എ‍ൽ പി സ്കൂൾ സ്ഥാപിതമായി. ശ്രീ മുഹമ്മദലി മാസ്‍ററ റായിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ. തുടക്കത്തിൽ 400റോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു. അന്ന് ഗതാഗത സൗകര്യങ്ങളോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ കുറവായിരുന്നു. എന്നാൽ ഇന്ന് ഗതാഗത സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും  ഒരു പരിധിവരെ പരിഹരിക്കപ്പെട്ടിട്ടുണ്ട്.  ബഹു. വിദ്യാഭ്യാസ മന്ത്രി ചക്കേരി  അഹമ്മദ് കുട്ടിയുടെ സ്വാധീനം ഉപയോഗിച്ചാണ് സ്കൂളിനുള്ള അനുമതി നേടിയെടുത്തത്. നാട്ടുകാരുടെയും പൊതുപ്രവർത്തകരുടെയും സാമ്പത്തിക സഹായം ഉപയോഗിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്. മുഹമ്മദലി മാസ്‍ററർ, രാഘവൻ  മാസ്‍ററർ, ജസീന്ത ടീച്ചർ, ജോയ് സാർ, ശോഭന ടീച്ചർ, ഉഷ ടീച്ചർ തുടങ്ങിയവർ പ്രശംസയർഹിക്കുന്ന പ്രധാനാധ്യാപകരിൽ ചിലരാണ്. ഇപ്പോൾ  ഒരു പ്രധാന അധ്യാപികയും മൂന്ന് അധ്യാപകരും ഒരു അനധ്യാപക ജീവനക്കാരിയും  ഉണ്ട്.  നിലവിൽ വിദ്യാലയത്തിൽ  ദിനാചരണപ്രവർത്തനങ്ങൾ , സ്കൂൾ- ക്ലാസ് ലൈബ്രറികൾ , പരിസ്ഥിതി ക്ലബ്ബ്,ഗണിത ലാബ് , ഭാഷാ ക്ലബ് എന്നിവയുടെ പ്രവർത്തനങ്ങൾ നടത്തി വരുന്നു.     

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .വിദ്യാലയത്തിൽ ആറ് ക്ലാസ്സ് മുറികൾ  ആണുള്ളത് . ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികൾക്ക് പ്രേത്യക സൗകര്യങ്ങൾ.ഒരു സ്റ്റാഫ് റൂം, ലൈബ്രറി, കുട്ടികൾക്ക്  ഭക്ഷണം പാകം ചെയ്യാനുള്ള അടുക്കള, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ശുചിമുറികൾ, ഭക്ഷണം കഴിച്ചു  കൈ കഴുകുവാനുള്ള സൗകര്യം, വിശാലമായ കളിസ്ഥലം, കളി ഉപകരണങ്ങൾ  മുതലായവ.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

1. ശ്രീമതി ഷീബ.

2. ശ്രീമതി. സൈനബ

3. ശ്രീ. ധനഞ്ജയൻ .

4. ശ്രീ . കരീം. പി. കെ.

5. ശ്രീമതി. ലിസി ജോസഫ് ഏറത്ത് .

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കടൽമാട് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

{{#multimaps:11.56354,76.20021 |zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കടൽമാട്&oldid=1939863" എന്ന താളിൽനിന്ന് ശേഖരിച്ചത്