ജി എച്ച് എസ് മണത്തല/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ചാവക്കാട് തീരദേശ മേഖലയിലെ വൈജ്ഞാനിക ഗോപുരമായി ഉയർന്ന് നിൽക്കുന്ന മണത്തല ഗവൺമെൻറ് ഹയർസെക്കണ്ടറി സ്കൂളിന്റെ അവിഭാജ്യ ഘടകമായ പ്രൈമറി വിഭാഗം പഠനത്തിലും പഠ്യേതര പ്രവർത്തനങ്ങളിലും കാലത്തിനൊത്ത് ഏറെ മുന്നേറിയിട്ടുണ്ട്.

തിരികെ വിദ്യാലയത്തിലേക്ക് - പ്രവേശനോത്സവത്തിൽനിന്നു