"ജി. വി. എച്ച്. എസ്.എസ്. വേങ്ങര/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 45: വരി 45:

|style="background-color:green; " |'''പൂര്‍വ്വവിദ്യാര്‍ത്ഥിക്ക് മാതൃവിദ്യാലയത്തിന്റെ സ്വീകരണം:'''<br>
|style="background-color:green; " |'''പൂര്‍വ്വവിദ്യാര്‍ത്ഥിക്ക് മാതൃവിദ്യാലയത്തിന്റെ സ്വീകരണം:'''<br>
[[ചിത്രം:19013-p1.jpg|right|thumb|150px|മാതൃവിദ്യാലയത്തിലേക്ക്]]
[[ചിത്രം:19013-p5.jpg|200px|thumb|right|]]
[[ചിത്രം:19013-p1.jpg|left|thumb|150px|മാതൃവിദ്യാലയത്തിലേക്ക്]]
ജി.വി.എച്ച്. എസ്. വേങ്ങര സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും , വേങ്ങര നിയോജകമണ്ഡലം എം.എല്‍.എ യും സംസ്ഥാന വ്യവസായ ഐ.ടി. വകുപ്പ് മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബിന് മാതൃവിദ്യാലയത്തില്‍ സ്വീകരണം നല്‍കി. സ്കൂള്‍ അധ്യാപകരക്ഷാകര്‍തൃസമിതിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 23-)ം തീയ്യതി ശനിയാഴ്ചയാണ് സ്വീകരണം നല്‍കിയത്. വേങ്ങര നിയോജകമണ്ഡലം ലഹരി വിരുദ്ധ ക്ലബ്ബിന്റെ ഉദ്ഘാടനവും തദവസരത്തില്‍ മന്ത്രി നിര്‍വ്വഹിക്കുകയുണ്ടായി. സ്കൂള്‍ N.S.S. യൂണിറ്റിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ റാലി എന്നിവ നടത്തുകയുണ്ടായി. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ലഹരി വിരുദ്ധഗാനങ്ങള്‍, കഥാപ്രസംഗം എന്നിവ- യുമുണ്ടായിരുന്നു.

വരി 53: വരി 54:
| style="background: #def; text-align: center; font-size:100%;" |  
| style="background: #def; text-align: center; font-size:100%;" |  
|-
|-
|style="background-color:pink; " |;
|style="background-color:pink; " |
{| cellpadding="4" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: 5 "
{| cellpadding="4" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: 5 "
[[ചിത്രം:19013p2.JPG|right|thumb|100px|]]മാതൃകയായി വിദ്യാര്‍ത്ഥി
[[ചിത്രം:19013p2.JPG|right|thumb|100px|]]മാതൃകയായി വിദ്യാര്‍ത്ഥി

20:50, 28 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

വാര്‍ത്തകള്‍
വിദ്യാലയ വാര്‍ത്തകള്‍ | ഐ.ടി. കോര്‍ണര്‍ | വിദ്യാരംഗം | ഇംഗ്ളീഷ് വിഭാഗം | സയന്‍സ് | സോഷ്യല്‍ സയന്‍സ് | മറ്റു ക്ലബ് വാര്‍ത്തകള്‍

ജി.വി.എച്ച്.എസ്. വേങ്ങര

പുതിയ അധ്യയനവര്‍ഷം ആരംഭിക്കുന്നു

2011 ജൂണ്‍.15

ജി.വി.എച്ച്.എസ്.എസ്.വേങ്ങര: സ്കൂള്‍തുറന്ന് രണ്ടാഴ്ച കഴിയുമ്പോഴേക്കും വിദ്യാര്‍ത്ഥികള്‍ പഠനരംഗത്ത്സജീവമായിക്കഴിഞ്ഞു. തുടക്കത്തില്‍ഉണ്ടായിരുന്നആലസ്യം വിട്ടകന്ന് വിദ്യാര്‍ത്ഥികള്‍ പാഠ്യ- പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ സജീവമായിക്കൊണ്ടിരിക്കുന്നു.

സ്കൂളില്‍ വിവിധ ക്ലബ്ബുകള്‍ രൂപീകരിക്കുകയും അതിന്റെ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.മുഴുവന്‍ പാഠപുസ്തകങ്ങളും എല്ലാവര്‍ക്കും ലഭിക്കാത്തതുകാരണം അധ്യാപകരും വിദ്യാര്‍ത്ഥികളും വിഷമത്തിലാണ്.എങ്കിലും തികഞ്ഞ അച്ചടക്കത്തോടെ ആത്മവിശ്വാസ ത്തോടെ തങ്ങളുടെ പരിമിതികള്‍ ക്കുള്ളില്‍ നിന്നുകൊണ്ട് വിദ്യാലയ അന്തരീക്ഷം മെച്ചപ്പെടുത്തുന്ന ഒരു കാഴ്ചയാണ് നാം കാണുന്നത്. .

പൂര്‍വ്വവിദ്യാര്‍ത്ഥിക്ക് മാതൃവിദ്യാലയത്തിന്റെ സ്വീകരണം