"ജി. വി. എച്ച്. എസ്.എസ്. വേങ്ങര/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{| class="toccolours" style="float: up; margin:  0 0 0em 0em; font-size: 130%; solid Black;-moz-border-radius: 9px; width: 100%; "  
{| class="toccolours" style="float: up; margin:  0 0 0em 0em; font-size: 130%; solid Black;-moz-border-radius: 9px; width: 100%; "  
! style="background:#ccccff; text-align: center; solid Black;-moz-border-radius: 2px; " |വാര്‍ത്തകള്‍
! style="background:#ccccff; text-align: center; solid Black;-moz-border-radius: 2px; " |വാർത്തകൾ
|-
|-
| align="center" style="font-size: 90%;" colspan="2" | [[വിദ്യാലയ വാര്‍ത്തകള്‍]] | [[ഐ.ടി. കോര്‍ണര്‍]] | [[വിദ്യാരംഗം ]] | [[ഇംഗ്ളീഷ് വിഭാഗം]] | [[സയന്‍സ്]] | [[സോഷ്യല്‍ സയന്‍സ്]] | [[മറ്റു ക്ലബ് വാര്‍ത്തകള്‍]] <br/>   
| align="center" style="font-size: 90%;" colspan="2" | [[വിദ്യാലയ വാർത്തകൾ]] | [[ഐ.ടി. കോർണർ]] | [[വിദ്യാരംഗം]] | [[ഇംഗ്ളീഷ് വിഭാഗം]] | [[സയൻസ്]] | [[സോഷ്യൽ സയൻസ്]] | [[മറ്റു ക്ലബ് വാർത്തകൾ]] <br/>   
<hr/>
<hr/>
|}
|}
വരി 15: വരി 15:
</font>
</font>
<font color=blue>
<font color=blue>
'''''പുതിയ അധ്യയനവര്‍ഷം ആരംഭിക്കുന്നു '''''    
=='''''പുതിയ അധ്യയനവർഷം ആരംഭിക്കുന്നു '''''== 
        
        
'''''2011 ജൂണ്‍.15'''''
'''''2011 ജൂൺ.15'''''
</font>
</font>


<font color=green>
<font color=green>
ജി.വി.എച്ച്.എസ്.എസ്.വേങ്ങര: സ്കൂള്‍തുറന്ന് രണ്ടാഴ്ച കഴിയുമ്പോഴേക്കും വിദ്യാര്‍ത്ഥികള്‍ പഠനരംഗത്ത്സജീവമായിക്കഴിഞ്ഞു. തുടക്കത്തില്‍ഉണ്ടായിരുന്നആലസ്യം വിട്ടകന്ന് വിദ്യാര്‍ത്ഥികള്‍ പാഠ്യ- പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ സജീവമായിക്കൊണ്ടിരിക്കുന്നു.  
ജി.വി.എച്ച്.എസ്.എസ്.വേങ്ങര: സ്കൂൾതുറന്ന് രണ്ടാഴ്ച കഴിയുമ്പോഴേക്കും വിദ്യാർത്ഥികൾ പഠനരംഗത്ത്സജീവമായിക്കഴിഞ്ഞു. തുടക്കത്തിൽഉണ്ടായിരുന്നആലസ്യം വിട്ടകന്ന് വിദ്യാർത്ഥികൾ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിൽ സജീവമായിക്കൊണ്ടിരിക്കുന്നു.  


സ്കൂളില്‍ വിവിധ ക്ലബ്ബുകള്‍ രൂപീകരിക്കുകയും അതിന്റെ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.മുഴുവന്‍ പാഠപുസ്തകങ്ങളും എല്ലാവര്‍ക്കും ലഭിക്കാത്തതുകാരണം അധ്യാപകരും വിദ്യാര്‍ത്ഥികളും വിഷമത്തിലാണ്.എങ്കിലും തികഞ്ഞ അച്ചടക്കത്തോടെ ആത്മവിശ്വാസ ത്തോടെ തങ്ങളുടെ പരിമിതികള്‍ ക്കുള്ളില്‍ നിന്നുകൊണ്ട് വിദ്യാലയ അന്തരീക്ഷം മെച്ചപ്പെടുത്തുന്ന ഒരു കാഴ്ചയാണ് നാം കാണുന്നത്.
സ്കൂളിൽ വിവിധ ക്ലബ്ബുകൾ രൂപീകരിക്കുകയും അതിന്റെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.മുഴുവൻ പാഠപുസ്തകങ്ങളും എല്ലാവർക്കും ലഭിക്കാത്തതുകാരണം അധ്യാപകരും വിദ്യാർത്ഥികളും വിഷമത്തിലാണ്.എങ്കിലും തികഞ്ഞ അച്ചടക്കത്തോടെ ആത്മവിശ്വാസ ത്തോടെ തങ്ങളുടെ പരിമിതികൾ ക്കുള്ളിൽ നിന്നുകൊണ്ട് വിദ്യാലയ അന്തരീക്ഷം മെച്ചപ്പെടുത്തുന്ന ഒരു കാഴ്ചയാണ് നാം കാണുന്നത്.
.
.


വരി 30: വരി 30:
| style="background: #ccf; text-align: center; font-size:100%;" |  
| style="background: #ccf; text-align: center; font-size:100%;" |  
|-
|-
|style="background-color:#A1C2CF; " | '''നമ്മുടെ വിദ്യാര്‍ത്ഥികള്‍ ആകാശവാണിയില്‍ :'''
|style="background-color:#A1C2CF; " | '''നമ്മുടെ വിദ്യാർത്ഥികൾ ആകാശവാണിയിൽ :'''
{| cellpadding="5" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: large "
{| cellpadding="5" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: large "




നമ്മുടെ സ്കൂളിലെ സര്‍ഗ്ഗ പ്രതിഭകള്‍ കോഴിക്കോട് ആകാശവാണി നിലയത്തില്‍ ബാലലോകം പരിപാടി അവതരിപ്പിച്ചു. രുഗ്മിണി ടീച്ചറുടെ നേതൃത്വത്തില്‍ പരിശീലനം നേടിയ വിദ്യാര്‍ത്ഥികള്‍ ലഹരിവിരുദ്ധ ഗാനം , പരിസ്ഥിതിഗാനം, പ്രഭാഷണം എന്നിവ അവതരിപ്പിച്ചു. പ്രസന്നന്‍ മാഷിന്റെ രചനയില്‍ രുഗ്മിണി ടീച്ചര്‍ ഈണം പകര്‍ന്ന ഗാനങ്ങള്‍ അവതരിപ്പിച്ചത് നവീന, പഞ്ചമി, രേഷ്മ, അനുശ്രീ, വിഷ്ണു, അഭിറാം, വര്‍ഷ, ജസ്ന, ദില്‍ഷ, സഈദ എന്നിവരാണ്. ഇതിന്റെ പ്രക്ഷേപണം ജൂലൈ 16ന് നടന്നു.നു.
നമ്മുടെ സ്കൂളിലെ സർഗ്ഗ പ്രതിഭകൾ കോഴിക്കോട് ആകാശവാണി നിലയത്തിൽ ബാലലോകം പരിപാടി അവതരിപ്പിച്ചു. രുഗ്മിണി ടീച്ചറുടെ നേതൃത്വത്തിൽ പരിശീലനം നേടിയ വിദ്യാർത്ഥികൾ ലഹരിവിരുദ്ധ ഗാനം , പരിസ്ഥിതിഗാനം, പ്രഭാഷണം എന്നിവ അവതരിപ്പിച്ചു. പ്രസന്നൻ മാഷിന്റെ രചനയിൽ രുഗ്മിണി ടീച്ചർ ഈണം പകർന്ന ഗാനങ്ങൾ അവതരിപ്പിച്ചത് നവീന, പഞ്ചമി, രേഷ്മ, അനുശ്രീ, വിഷ്ണു, അഭിറാം, വർഷ, ജസ്ന, ദിൽഷ, സഈദ എന്നിവരാണ്. ഇതിന്റെ പ്രക്ഷേപണം ജൂലൈ 16ന് നടന്നു..
|---
|---


|}
|}
|}
|}
===പൂർവ്വവിദ്യാർത്ഥിക്ക് മാതൃവിദ്യാലയത്തിന്റെ സ്വീകരണം===
{| class="infobox collapsible collapsed" style="clear:left; width:1`00%; font-size:100%;"
{| class="infobox collapsible collapsed" style="clear:left; width:1`00%; font-size:100%;"
| style="background: #def; text-align: center; font-size:100%;" |  
| style="background: #def; text-align: center; font-size:200%;" |  
|-
|-
|style="background-color:green; " |'''പൂര്‍വ്വവിദ്യാര്‍ത്ഥിക്ക് മാതൃവിദ്യാലയത്തിന്റെ സ്വീകരണം:'''<br>
 
[[ചിത്രം:19013-p1.jpg|right|thumb|200px|മാതൃവിദ്യാലയത്തിലേക്ക്]]
|style="background-color:green; " |'''പൂർവ്വവിദ്യാർത്ഥിക്ക് മാതൃവിദ്യാലയത്തിന്റെ സ്വീകരണം:'''<br>
ജി.വി.എച്ച്. എസ്. വേങ്ങര സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും , വേങ്ങര നിയോജകമണ്ഡലം എം.എല്‍.എ യും സംസ്ഥാന വ്യവസായ ഐ.ടി. വകുപ്പ് മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബിന് മാതൃവിദ്യാലയത്തില്‍ സ്വീകരണം നല്‍കി. സ്കൂള്‍ അധ്യാപകരക്ഷാകര്‍തൃസമിതിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 23-)ം തീയ്യതി ശനിയാഴ്ചയാണ് സ്വീകരണം നല്‍കിയത്. വേങ്ങര നിയോജകമണ്ഡലം ലഹരി വിരുദ്ധ ക്ലബ്ബിന്റെ ഉദ്ഘാടനവും തദവസരത്തില്‍ മന്ത്രി നിര്‍വ്വഹിക്കുകയുണ്ടായി. സ്കൂള്‍ N.S.S. യൂണിറ്റിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ റാലി എന്നിവ നടത്തുകയുണ്ടായി. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ലഹരി വിരുദ്ധഗാനങ്ങള്‍, കഥാപ്രസംഗം എന്നിവ- യുമുണ്ടായിരുന്നു.
[[ചിത്രം:19013-p5.jpg|200px|thumb|right]]
[[ചിത്രം:19013-p1.jpg|left|thumb|150px|മാതൃവിദ്യാലയത്തിലേക്ക്]]
ജി.വി.എച്ച്. എസ്. വേങ്ങര സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും , വേങ്ങര നിയോജകമണ്ഡലം എം.എൽ.എ യും സംസ്ഥാന വ്യവസായ ഐ.ടി. വകുപ്പ് മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബിന് മാതൃവിദ്യാലയത്തിൽ സ്വീകരണം നൽകി. സ്കൂൾ അധ്യാപകരക്ഷാകർതൃസമിതിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 23-)ം തീയ്യതി ശനിയാഴ്ചയാണ് സ്വീകരണം നൽകിയത്. വേങ്ങര നിയോജകമണ്ഡലം ലഹരി വിരുദ്ധ ക്ലബ്ബിന്റെ ഉദ്ഘാടനവും തദവസരത്തിൽ മന്ത്രി നിർവ്വഹിക്കുകയുണ്ടായി. സ്കൂൾ N.S.S. യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലി എന്നിവ നടത്തുകയുണ്ടായി. സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച ലഹരി വിരുദ്ധഗാനങ്ങൾ, കഥാപ്രസംഗം എന്നിവ- യുമുണ്ടായിരുന്നു.


|}
|}
വരി 51: വരി 54:
| style="background: #def; text-align: center; font-size:100%;" |  
| style="background: #def; text-align: center; font-size:100%;" |  
|-
|-
|style="background-color:pink; " |;
|style="background-color:pink; " |
{| cellpadding="5" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: 4 "
{| cellpadding="4" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: 5 "
[[ചിത്രം:19013p2.JPG |left|thumb|]]മാതൃകയായി വിദ്യാര്‍ത്ഥി
[[ചിത്രം:19013p2.JPG|right|thumb|100px]]മാതൃകയായി വിദ്യാർത്ഥി
GVHSSവേങ്ങര:  സ്കൂള്‍ ഗ്രൗണ്ടില്‍ നിന്നും കളഞ്ഞു  കിട്ടിയ 500  രൂപ  സ്കൂള്‍ ഓഫീസില്‍ തിരിച്ചേല്‍പിച്ച് 7A ക്ലാസിലെ നിഷാദ് . കെ എന്ന വിദ്യാര്‍ത്ഥി മാതൃകയായി. വിദ്യാര്‍ത്ഥിയെ സ്കൂള്‍ അസംബ്ളിയില്‍ അഭിനന്ദിച്ചു
GVHSSവേങ്ങര:  സ്കൂൾ ഗ്രൗണ്ടിൽ നിന്നും കളഞ്ഞു  കിട്ടിയ 500  രൂപ  സ്കൂൾ ഓഫീസിൽ തിരിച്ചേൽപിച്ച് 7A ക്ലാസിലെ നിഷാദ് . കെ എന്ന വിദ്യാർത്ഥി മാതൃകയായി. വിദ്യാർത്ഥിയെ സ്കൂൾ അസംബ്ളിയിൽ അഭിനന്ദിച്ചു


|}
|}
|}
|}
[[category:പ്രാദേശിക പത്രം]]
[[വർഗ്ഗം:പ്രാദേശിക പത്രം]]
 
<!--visbot  verified-chils->

12:19, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

വാർത്തകൾ
വിദ്യാലയ വാർത്തകൾ | ഐ.ടി. കോർണർ | വിദ്യാരംഗം | ഇംഗ്ളീഷ് വിഭാഗം | സയൻസ് | സോഷ്യൽ സയൻസ് | മറ്റു ക്ലബ് വാർത്തകൾ

ജി.വി.എച്ച്.എസ്. വേങ്ങര

പുതിയ അധ്യയനവർഷം ആരംഭിക്കുന്നു

2011 ജൂൺ.15

ജി.വി.എച്ച്.എസ്.എസ്.വേങ്ങര: സ്കൂൾതുറന്ന് രണ്ടാഴ്ച കഴിയുമ്പോഴേക്കും വിദ്യാർത്ഥികൾ പഠനരംഗത്ത്സജീവമായിക്കഴിഞ്ഞു. തുടക്കത്തിൽഉണ്ടായിരുന്നആലസ്യം വിട്ടകന്ന് വിദ്യാർത്ഥികൾ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിൽ സജീവമായിക്കൊണ്ടിരിക്കുന്നു.

സ്കൂളിൽ വിവിധ ക്ലബ്ബുകൾ രൂപീകരിക്കുകയും അതിന്റെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.മുഴുവൻ പാഠപുസ്തകങ്ങളും എല്ലാവർക്കും ലഭിക്കാത്തതുകാരണം അധ്യാപകരും വിദ്യാർത്ഥികളും വിഷമത്തിലാണ്.എങ്കിലും തികഞ്ഞ അച്ചടക്കത്തോടെ ആത്മവിശ്വാസ ത്തോടെ തങ്ങളുടെ പരിമിതികൾ ക്കുള്ളിൽ നിന്നുകൊണ്ട് വിദ്യാലയ അന്തരീക്ഷം മെച്ചപ്പെടുത്തുന്ന ഒരു കാഴ്ചയാണ് നാം കാണുന്നത്. .

പൂർവ്വവിദ്യാർത്ഥിക്ക് മാതൃവിദ്യാലയത്തിന്റെ സ്വീകരണം