"ജി.വി.എൽ.പി.എസ് ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
==<font size=7><font color=red>'''ചരിത്രം'''</font></font>==
==<font size=7><font color=red>'''ചരിത്രം'''</font></font>==


           <font color=#0000FF><big>ചിറ്റൂർ-തത്തമംഗലം നഗരസഭയുടെ ഹൃദയഭാഗത്ത് അണിക്കോട് ജംഗ്ഷനടുത്ത് ഗവ.വിക്ടോറിയ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന്റെ ക്കോമ്പൗണ്ടിൽ ഗവ.വിക്ടോറിയ എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു.രണ്ടു വാർഡുകൾ (വാൽമുട്ടി,കിഴക്കേത്തറ) അതിരുകളായുള്ള ഈ വിദ്യാലയം സ്ഥാപിതമായത് 1930-ൽ ആണ്.പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലമായിരുന്നതിനാൽ അവരുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനായാണ് കൊച്ചി രാജാവ് ഈ വിദ്യാലയം ആരംഭിച്ചു . ഇത് ഹൈസ്കൂളിൽ നിന്നും വേർപെടുത്തി പ്രത്യേക സ്കൂളായി പ്രവർത്തിച്ചു തുടങ്ങിയത് 1961-ൽ ആണ് .1966-ൽ  സെഷണൽ സമ്പ്രദായം നിലവിൽ വരികയും 1991-ൽ അത് അവസാനിക്കുകയും ചെയ്തു.
           <font color=#002bb8><big>ചിറ്റൂർ-തത്തമംഗലം നഗരസഭയുടെ ഹൃദയഭാഗത്ത് അണിക്കോട് ജംഗ്ഷനടുത്ത് ഗവ.വിക്ടോറിയ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന്റെ ക്കോമ്പൗണ്ടിൽ ഗവ.വിക്ടോറിയ എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു.രണ്ടു വാർഡുകൾ (വാൽമുട്ടി,കിഴക്കേത്തറ) അതിരുകളായുള്ള ഈ വിദ്യാലയം സ്ഥാപിതമായത് 1930-ൽ ആണ്.പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലമായിരുന്നതിനാൽ അവരുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനായാണ് കൊച്ചി രാജാവ് ഈ വിദ്യാലയം ആരംഭിച്ചു . ഇത് ഹൈസ്കൂളിൽ നിന്നും വേർപെടുത്തി പ്രത്യേക സ്കൂളായി പ്രവർത്തിച്ചു തുടങ്ങിയത് 1961-ൽ ആണ് .1966-ൽ  സെഷണൽ സമ്പ്രദായം നിലവിൽ വരികയും 1991-ൽ അത് അവസാനിക്കുകയും ചെയ്തു.
                           പി.ലീല, ഡോ.ലതാവർമ്മ തുടങ്ങി അനേകം പ്രഗത്ഭരെ വാർത്തെടുത്ത പാരമ്പര്യം ഈ വിദ്യാലയത്തിനുണ്ട്.ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളും അവരുടെ മക്കളും പേരമക്കളും അങ്ങനെ തലമുറകളായി പഠിച്ചു വരുന്നവരാണ് ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും.  
                           പി.ലീല, ഡോ.ലതാവർമ്മ തുടങ്ങി അനേകം പ്രഗത്ഭരെ വാർത്തെടുത്ത പാരമ്പര്യം ഈ വിദ്യാലയത്തിനുണ്ട്.ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളും അവരുടെ മക്കളും പേരമക്കളും അങ്ങനെ തലമുറകളായി പഠിച്ചു വരുന്നവരാണ് ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും.  
                       ജ്ഞാനനിർമ്മിതി ഒരു സാമൂഹ്യ പ്രക്രിയയാണെന്നു പഠനം നടക്കുന്നത് സമൂഹവുമായുള്ള സംവാദത്തിലൂടെയാണെന്നും തന്നെയാണ് ഈ വിദ്യാലയത്തിന്റെ കാഴ്ച്ചപ്പാട്. വിദ്യാലയം പ്രാദേശിക സമൂഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക കേന്ദ്രമാണെന്നും പ്രാദേശിക സമൂഹവും വിദ്യാലയവുമായി അർത്ഥവത്തായ കൊടുക്കൽ - വാങ്ങലുകൾ ആവശ്യമാണെന്നും ഈ വിദ്യാലയം കരുതുന്നു.   
                       ജ്ഞാനനിർമ്മിതി ഒരു സാമൂഹ്യ പ്രക്രിയയാണെന്നു പഠനം നടക്കുന്നത് സമൂഹവുമായുള്ള സംവാദത്തിലൂടെയാണെന്നും തന്നെയാണ് ഈ വിദ്യാലയത്തിന്റെ കാഴ്ച്ചപ്പാട്. വിദ്യാലയം പ്രാദേശിക സമൂഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക കേന്ദ്രമാണെന്നും പ്രാദേശിക സമൂഹവും വിദ്യാലയവുമായി അർത്ഥവത്തായ കൊടുക്കൽ - വാങ്ങലുകൾ ആവശ്യമാണെന്നും ഈ വിദ്യാലയം കരുതുന്നു.   

05:59, 10 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.വി.എൽ.പി.എസ് ചിറ്റൂർ
വിലാസം
ചിറ്റുർ

ഗവ.വിക്ടോറിയ എൽ.പി.സ്കൂൾ.ചിറ്റൂർ
,
678101
സ്ഥാപിതം1961
വിവരങ്ങൾ
ഫോൺ04922221095
ഇമെയിൽgvlpschittur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21302 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,തമിഴ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷൈലജ.എൻ.കെ
അവസാനം തിരുത്തിയത്
10-08-201821302


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

         ചിറ്റൂർ-തത്തമംഗലം നഗരസഭയുടെ ഹൃദയഭാഗത്ത് അണിക്കോട് ജംഗ്ഷനടുത്ത് ഗവ.വിക്ടോറിയ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന്റെ ക്കോമ്പൗണ്ടിൽ ഗവ.വിക്ടോറിയ എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു.രണ്ടു വാർഡുകൾ (വാൽമുട്ടി,കിഴക്കേത്തറ) അതിരുകളായുള്ള ഈ വിദ്യാലയം സ്ഥാപിതമായത് 1930-ൽ ആണ്.പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലമായിരുന്നതിനാൽ അവരുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനായാണ് കൊച്ചി രാജാവ് ഈ വിദ്യാലയം ആരംഭിച്ചു . ഇത് ഹൈസ്കൂളിൽ നിന്നും വേർപെടുത്തി പ്രത്യേക സ്കൂളായി പ്രവർത്തിച്ചു തുടങ്ങിയത് 1961-ൽ ആണ് .1966-ൽ  സെഷണൽ സമ്പ്രദായം നിലവിൽ വരികയും 1991-ൽ അത് അവസാനിക്കുകയും ചെയ്തു.
                         പി.ലീല, ഡോ.ലതാവർമ്മ തുടങ്ങി അനേകം പ്രഗത്ഭരെ വാർത്തെടുത്ത പാരമ്പര്യം ഈ വിദ്യാലയത്തിനുണ്ട്.ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളും അവരുടെ മക്കളും പേരമക്കളും അങ്ങനെ തലമുറകളായി പഠിച്ചു വരുന്നവരാണ് ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും. 
                      ജ്ഞാനനിർമ്മിതി ഒരു സാമൂഹ്യ പ്രക്രിയയാണെന്നു പഠനം നടക്കുന്നത് സമൂഹവുമായുള്ള സംവാദത്തിലൂടെയാണെന്നും തന്നെയാണ് ഈ വിദ്യാലയത്തിന്റെ കാഴ്ച്ചപ്പാട്. വിദ്യാലയം പ്രാദേശിക സമൂഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക കേന്ദ്രമാണെന്നും പ്രാദേശിക സമൂഹവും വിദ്യാലയവുമായി അർത്ഥവത്തായ കൊടുക്കൽ - വാങ്ങലുകൾ ആവശ്യമാണെന്നും ഈ വിദ്യാലയം കരുതുന്നു.  
                    കഴിഞ്ഞ പല അധ്യയന വർഷങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ പുതിയ കുട്ടികൾ ഓരോ ക്ലാസ്സിലും വന്നു ചേർന്നതല്ലാതെ കൊഴിഞ്ഞുപോക്ക് എന്നൊരവസ്ഥ ഇല്ല. കൂടാതെ ഒന്നാം ക്ലാസ്സിൽ ഓരോ കൊല്ലവും വന്നു ചേരുന്ന കുട്ടികളുടെ എണ്ണം ആനുപാതികമായി വർദ്ധിച്ചുവരികയും ചെയ്യുന്നു.സംസ്ഥാനത്തുതന്നെ ഇത് അപൂർവമായ ഒന്നായിരിക്കും. 
                  രണ്ടു പ്രീ-പ്രൈമറി ക്ലാസ്സും രണ്ടു ഡിവിഷൻ വീതമുള്ള മലയാളം മീഡിയം ക്ലാസ്സുകളും ഓരോ ഡിവിഷൻ വീതമുള്ള തമിഴ് മീഡിയം ക്ലാസ്സുകളും ഇവിടെ പ്രവർത്തിക്കുന്നു.പ്രീ-പ്രൈമറിയിൽ 2 ഉം മലയാള മീഡിയത്തിൽ 8 ഉം, തമിഴ് മീഡിയത്തിൽ 4-ഉം അധ്യാപകർ ഇവിടെ സേവനം അനുഷ്ഠിച്ചു വരുന്നു.
             ഇത്തരത്തിലൊരു നീണ്ട ചരിത്രം ഈ വിദ്യാലയത്തിന്റേതായുണ്ട്. പല കാലയളവുകളിലായി ഇവിടെ സേവ നമനുഷ്ഠിച്ചുപോയ പ്രഗത്ഭമതികളായ ഒട്ടനവധി പേർ ഈ സ്ഥാപനത്തിന്റെ വളർച്ചയ്ക്കും വികാസത്തിനും ഏറെ മുതൽ കൂട്ടായിട്ടുണ്ട്.പാരമ്പര്യാധിഷ്ഠിത മായ വികാസവും വളർച്ചയും ഇ വിദ്യാലയത്തിനുണ്ടായിട്ടുണ്ട് എന്നത് നിസ്തർക്കമാണ്.

ഭൗതികസൗകര്യങ്ങൾ

          പ്രീ പ്രൈമറി മുതൽ 4-ആം ക്ലാസ്സു വരെ 14 ക്ലാസ്സ് മുറികളിലായി പ്രവർത്തിക്കുന്നു. ആവശ്യത്തിന് ടോയ്ലറ്റുകൾ,എല്ലാ ക്ലാസ്സിലും ഫാനുകൾ,വൈറ്റ്ബോർഡുകൾ എന്നിവയുണ്ട്.കമ്പ്യൂട്ടർ ലാബ്, ഗണിത ലാബ്,സയൻസ് ലാബ് എന്നിവ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.നിരവധി പുസ്തകങ്ങളോടു കൂടിയ വിശാലമായ സ്ക്കൂൾ ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്.ധാരാളം കളിക്കോപ്പുകളോടുകൂടിയ പ്രീ പ്രൈമറി ക്ലാസ്സുകളാണ് ഇവിടെയുള്ളത്.ബി.എം.86 ബാച്ച് 11ലെ വിദ്യാർഥികൾ ഈ വിദ്യാലയത്തേക്ക് ഡസ്ക്കുകൾ സംഭാവനയായി നൽകിയിട്ടുണ്ട്.
          നമ്മുടെ ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ 12 ഹൈടെക് കമ്പ്യൂട്ടർ ലാബുകളുള്ള വിദ്യാലയങ്ങളിൽ ഒന്നായി തെരഞ്ഞെടുത്തിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ

പ്രോജക്ടുകൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

   * ശ്രീ വി.രാജൻ 
   * ശ്രീ ടി.സി.തോമസ് 
   * ശ്രീമതി ഷംസത് ബീഗം  
   * ശ്രീമതി കെ.ബി.വിജയകുമാരി       
   * ശ്രീമതി ജി.അംബിക  
   * ശ്രീമതി നളിനി.സി.ഐ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

* പത്മഭൂഷൺ ഭക്തിഗാനപ്രിയ.പി.ലീല

* ശ്രീമതി ശാന്താ ധനഞ്ജയൻ (പ്രശസ്ത നർത്തകി)

* ശ്രീ ജോൺ പോൾ (പ്രശസ്ത തിരക്കഥാകൃത്ത്)

* ശ്രീമതി രാധാലക്ഷ്മി പത്മരാജൻ (പ്രശസ്ത തിരക്കഥാകൃത്ത്പത്മരാജൻറെ ഭാര്യ പത്മരാജൻ)

* ഹരിശാന്ത് (പ്രഗത്ഭനടൻ)

   * ശ്രീമതി മാനസിബായ് (മുൻ അഡീഷണൽ ഡിപിഐ)
   * ഡോക്‌ടർ.ലതാവർമ്മ 
   * ശ്രീ കെ.ശിവൻ (റിട്ടയേർഡ്.ആർ.ഡി.ഡി)

വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളും ദിനാചരണങ്ങളും

കുരുന്നുകളുടെ സൃഷ്ടികൾ

കവിതകൾ/கவிதைகள்

             അമ്മ  
       എന്നെ  പെറ്റതും അമ്മ 
       എന്നെ സ്നേഹിച്ചതും അമ്മ 
       ഞാൻ ആദ്യമായി കണ്ടതും
       എൻറെ സ്വന്തം അമ്മ 
       എന്നെ പോറ്റിവളർത്തി അമ്മ
       എന്നെ ഉമ്മ വെച്ചതുമമ്മ 
       എൻറെ കണ്ണിൽ ഉറക്കം കേറീടുമ്പോൾ 
       തോളത്താട്ടിയുറക്കുന്നതും അമ്മ
       എന്നെ വീഴാതെ നടക്കാൻ പഠിപ്പിച്ചതമ്മ
       എല്ലാമെല്ലാം അമ്മ.                        

സനിക. എ 4. A


           பட்டாம்பூச்சி                                                                
  வண்ண வண்ண பட்டாம்பூச்சிகள் 
  பறக்குது பார் வானத்திலே                                                                            
  எனக்குப் பிடித்த பட்டாம்பூச்சி                                                                             
  பறந்து வருது என்னை பார்க்க                                                                             
  நீலம்,மஞ்சள், சிவப்பு 
  எத்தனை எத்தனை பட்டாம்பூச்சிகள்
  வருது பாரு   தேன் குடிக்க 
  வண்ணப்பூக்கள் தோட்டத்திலே             
  வானவில்லின் ஏழு நிறத்தில்
  பறக்கும்  பட்டாம்பூச்சிகள் 
  உலவும் அந்த வானிலே
  பறக்க எனக்கு ஆசையே!!!
 

மீரா.சு


കഥകൾ/கதைகள்


നന്മയുടെ പ്രതിഫലം  
                                               ഒരിടത്ത്  ചിന്നു എന്നും മിന്നു എന്നും കേരളം കുട്ടികളുണ്ടായിരുന്നു. അവർ ചങ്ങാതിമാരായിരുന്നു. ചിന്നു നല്ല കുട്ടിയും മിന്നു  ചീത്ത കുട്ടിയും ആയിരുന്നു. ഒരു ദിവസം സ്കൂളിലേക്ക് പോകുമ്പോൾ  അമ്മു എന്ന് പേരുള്ള അവരുടെ ചങ്ങാതി വീണു കിടക്കുന്നത് കണ്ടു.മിന്നു അതു ശ്രദ്ധിക്കാതെ പോയി.ചിന്നു അമ്മുവിനെ എഴുന്നേൽപ്പിച്ചു മുറിവിൽ മരുന്നു വെച്ചുകൊടുത്തു ഇതെല്ലാം അറിഞ്ഞ ടീച്ചർ ചിന്നുവിനെ അഭിനന്ദിച്ചു.  
                                                                                        വൈഗപ്രഭ
                                                                                         4. A

 என் நண்பன்  

அருண் என் நண்பன். காலை முதல் மாலை வரை எப்போதும் தண்ணீரிலேயே இருப்பான். வாயைத் திறந்து திறந்து மூடுவான். ஆனால் எதுவும் பேச மாட்டான். கண்ணை திறந்து கொண்டே தூங்குவான். அது எப்படி? அவன் வேறு யாரும் இல்லை நான் வளர்க்கும் மீன் தான்.

                                                          ஷியாம். 
                                                          3. C

ചിത്ര പ്രദർശനം/அரும்புகளின் வரைபடங்கள்

വഴികാട്ടി

       ചിറ്റൂർ ടൗണിലെ ഹൃദയഭാഗമായ അണിക്കോട് ജംഗ്ഷനിൽ നിന്നും പോസ്റ്റ് ഓഫീസ് റോഡിലൂടെ അര കിലോമീറ്റർ നടന്നാൽ വലതു വശത്തു കാണുന്ന വിക്റ്റോറിയ ഗേൾസ് ഹയർസെക്കൻഡറി വിദ്യാലയത്തിന്റെ പിൻവശത്താണ്നമ്മുടെ ഗവൺമെൻറ് വിക്ടോറിയ എൽപി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 

{{#multimaps: 10.699971,76.740645 | width=800px | zoom=16 }}


"https://schoolwiki.in/index.php?title=ജി.വി.എൽ.പി.എസ്_ചിറ്റൂർ&oldid=455050" എന്ന താളിൽനിന്ന് ശേഖരിച്ചത്