"ജി.വി.എച്ച്. എസ്.എസ്.കയ്യൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉപതാൾ ചേർക്കൽ)
 
(പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി)
വരി 1: വരി 1:
{{PVHSSchoolFrame/Pages}}
{{PVHSSchoolFrame/Pages}}'''''പ്രധാന പ്രവർത്തനങ്ങൾ'''''
 
'''<u>സംവാദം :</u>'''
 
'''ചെറുപ്രായത്തിൽ തന്നെ പത്തിലധികം പുസ്തകങ്ങൾ രചിച്ച സിനാഷെയുമായുള്ള സംവാദം സംഘടിപ്പിച്ചു. വായനയുടെ മഹത്വം തിരിച്ചറിയാൻ കുട്ടികൾക്ക് സാധിച്ചു. മലയാള സാഹിത്യകാരൻമാരായ സച്ചിദാനന്ദൻ, ഡോ. സോമൻ കടലൂർ, മാധവൻ പുറച്ചേരി,'''
 
'''കുരീപ്പുഴ ശ്രീകുമാർ, എ.വി.സന്തോഷ്‍കുമാർ , സി.എം വിനയചന്ദ്രൻ, സി.പി.ശുഭ, അജയൻ കല്ലറ, കെ.ടി. ബാബുരാജ്, കരിവെള്ളൂർ മുരളി,വിനോദ് ആലന്തട്ട, സതി.ടി.എം എന്നിവർ വിവിധ ദിവസങ്ങളിലായി കുട്ടികളുമായി സംവദിച്ചു.'''
 
'''<u>'വായനാരസങ്ങളിലൂടെ</u>' :'''
 
'''ശ്രീ. പ്രകാശൻ കരിവെള്ളൂർ ഈ പരിപാടിയിലൂടെ കുട്ടികളെ വായനയുടെ മായികലോകത്തേക്ക് നയിച്ചു.'''
 
'''<u>'പാട്ട്നേരം'</u> :'''
 
'''അടച്ചിടൽ കാലത്ത് സംഗീതത്തിന്റെ മധുരം നുകരുവാനും, തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുവാനും പാട്ട്നേരം പരിപാടിയിലൂടെ അവസരം ലഭിച്ചു.'''
 
'''<u>'അമ്മ വായന'</u> :'''
 
'''കുട്ടികളുടെ അമ്മമാർക്കായി പുസ്തക പരിചയം, ആസ്വാദനക്കുറിപ്പ് മത്സരം,'''
 
'''കവിപരിചയം, കവിതാലാപനം എന്നിവ സംഘടിപ്പിച്ചു.'''
 
'''<u>'തൂലികാനാമങ്ങൾ'</u> :'''
 
'''മലയാള സാഹിത്യകാരൻമാരുടെ തൂലികാനാമങ്ങൾ ശേഖരിച്ച് പുസ്തകരൂപത്തിൽ പുറത്തിറക്കി.'''
 
'''<u>രചനാമത്സരങ്ങൾ</u> :'''
 
'''കഥ, കവിത രചനാമത്സരങ്ങൾ സംഘടിപ്പിച്ചു.'''
 
'''<u>എന്റെ വായന</u>:'''
 
'''രംഗാവിഷ്കാരം, നൃത്താവിഷ്കാരം, കഥാവതരണം എന്നിവ സംഘടിപ്പിച്ചു.'''
 
'''<u>'പുസ്തക വിതരണം'</u> :'''
 
'''കുട്ടികൾക്ക് പുസ്തകങ്ങൾ വീടുകളിൽ എത്തിച്ചു നൽകി.'''
 
'''<u>പിറന്നാൾ പുസ്തകം</u> :'''
 
'''കുട്ടികളുടെ പിറന്നാൾ ദിനത്തിൽ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സമ്മാനമായി നൽകി വരുന്നു.'''
 
 
<u>'''<big>എസ് പി സി  2019-2021 ബാച്ച് - പാസിങ്ങ് ഔട്ട് പരേ‍ഡ്</big>'''</u>
 
'''എസ് പി സി - 2019-2021 ബാച്ച് പാസിങ്ങ് ഔട്ട് പരേ‍ഡ്'''  '''മാർച്ച് 5 ന് നടന്നു. കയ്യൂർ-ചീമേനി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വത്സലൻ സല്യൂട്ട് സ്വീകരിച്ചു.'''<gallery>
പ്രമാണം:12043 spc-6.jpg
പ്രമാണം:12043 spc-5.jpg
</gallery>

17:10, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

പ്രധാന പ്രവർത്തനങ്ങൾ

സംവാദം :

ചെറുപ്രായത്തിൽ തന്നെ പത്തിലധികം പുസ്തകങ്ങൾ രചിച്ച സിനാഷെയുമായുള്ള സംവാദം സംഘടിപ്പിച്ചു. വായനയുടെ മഹത്വം തിരിച്ചറിയാൻ കുട്ടികൾക്ക് സാധിച്ചു. മലയാള സാഹിത്യകാരൻമാരായ സച്ചിദാനന്ദൻ, ഡോ. സോമൻ കടലൂർ, മാധവൻ പുറച്ചേരി,

കുരീപ്പുഴ ശ്രീകുമാർ, എ.വി.സന്തോഷ്‍കുമാർ , സി.എം വിനയചന്ദ്രൻ, സി.പി.ശുഭ, അജയൻ കല്ലറ, കെ.ടി. ബാബുരാജ്, കരിവെള്ളൂർ മുരളി,വിനോദ് ആലന്തട്ട, സതി.ടി.എം എന്നിവർ വിവിധ ദിവസങ്ങളിലായി കുട്ടികളുമായി സംവദിച്ചു.

'വായനാരസങ്ങളിലൂടെ' :

ശ്രീ. പ്രകാശൻ കരിവെള്ളൂർ ഈ പരിപാടിയിലൂടെ കുട്ടികളെ വായനയുടെ മായികലോകത്തേക്ക് നയിച്ചു.

'പാട്ട്നേരം' :

അടച്ചിടൽ കാലത്ത് സംഗീതത്തിന്റെ മധുരം നുകരുവാനും, തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുവാനും പാട്ട്നേരം പരിപാടിയിലൂടെ അവസരം ലഭിച്ചു.

'അമ്മ വായന' :

കുട്ടികളുടെ അമ്മമാർക്കായി പുസ്തക പരിചയം, ആസ്വാദനക്കുറിപ്പ് മത്സരം,

കവിപരിചയം, കവിതാലാപനം എന്നിവ സംഘടിപ്പിച്ചു.

'തൂലികാനാമങ്ങൾ' :

മലയാള സാഹിത്യകാരൻമാരുടെ തൂലികാനാമങ്ങൾ ശേഖരിച്ച് പുസ്തകരൂപത്തിൽ പുറത്തിറക്കി.

രചനാമത്സരങ്ങൾ :

കഥ, കവിത രചനാമത്സരങ്ങൾ സംഘടിപ്പിച്ചു.

എന്റെ വായന:

രംഗാവിഷ്കാരം, നൃത്താവിഷ്കാരം, കഥാവതരണം എന്നിവ സംഘടിപ്പിച്ചു.

'പുസ്തക വിതരണം' :

കുട്ടികൾക്ക് പുസ്തകങ്ങൾ വീടുകളിൽ എത്തിച്ചു നൽകി.

പിറന്നാൾ പുസ്തകം :

കുട്ടികളുടെ പിറന്നാൾ ദിനത്തിൽ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സമ്മാനമായി നൽകി വരുന്നു.


എസ് പി സി 2019-2021 ബാച്ച് - പാസിങ്ങ് ഔട്ട് പരേ‍ഡ്

എസ് പി സി - 2019-2021 ബാച്ച് പാസിങ്ങ് ഔട്ട് പരേ‍ഡ് മാർച്ച് 5 ന് നടന്നു. കയ്യൂർ-ചീമേനി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വത്സലൻ സല്യൂട്ട് സ്വീകരിച്ചു.