ജി.വി.എച്ച്.എസ്സ്.എസ് ,ഏറ്റുമാനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
19:02, 30 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31047 (സംവാദം | സംഭാവനകൾ)
ജി.വി.എച്ച്.എസ്സ്.എസ് ,ഏറ്റുമാനൂർ
വിലാസം
ഏറ്റുമാനൂർ

ഏറ്റുമാനൂർ .പി.ഒ , കോട്ടയം
,
686631
,
കോട്ടയം ജില്ല
സ്ഥാപിതം22 - 05 - 1914
വിവരങ്ങൾ
ഫോൺ04812535491
ഇമെയിൽboysettumanoor@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്31047 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ .രാധാമണി. ഇ. ആർ
പ്രധാന അദ്ധ്യാപകൻശ്രി കെ . ഉഷാകുുമാരി
അവസാനം തിരുത്തിയത്
30-08-201831047
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ, ഏഴരപൊന്നാനയുടെ നാടായ ഏറ്റുമാനൂരിലെ ഒരു സർക്കാർ സ്കൂളാണ് ജി. വി. എച്ച്. എസ്. എസ്. ഏറ്റുമാനൂർ.1914-ൽ സ്ഥാപിതമായ ഈ സ്ക്കൂൾ ഏറ്റുമാനൂരിലെ പഴക്കം ചെന്നസ്ക്കൂളുകളിലൊന്നാണ്. ശ്രീമൂലം തിരുന്നാൾ മഹാരാജാവിന്റെ കാലത്തെ ദിവാൻ ബഹദൂർ പി. രാജഗോപാലൻ 22-5-1914-ൽ സ്ക്കൂൾ കെട്ടിടത്തിന്റെ ശിലാസിഥാപനം നടത്തി.1915-ൽ ഗേൾസ് മലയാളം മിഡിൽ സിക്കൂളായി പ്രവർത്തനം ആരംഭിച്ചു.തുടർന്നുവായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.തുടരുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്‌മെന്റ്

മുൻ സാരഥികൾ

കെ.സി. ചാണ്ടി
പി.എം. ജോർജ്ജ്തുടർന്നുകാണുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡെന്നീസ് ജോസഫ് - തിരക്കഥാകൃത്ത്, അറയ്ക്കൽ ലീല - ഗായിക, ഏറ്റുമാനൂർ കണ്ണൻ - കഥകളി നടൻ, എസ്. പി. പിള്ള - ഹാസ്യ നടൻ, ഏറ്റുമാനൂർ സോമദാസൻ - കവി, ഭാഷാപണ്ഡിതൻ, ഏറ്റുമാനൂർ ശിവകുമാർ - മാന്ത്രിക നോവലിസ്റ്റ്, കെ.ടി.തോമസ് അർകാഡിയ - വ്യവസായി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

ജി വി എച്ച് എസ് എസ്ഏറ്റുമാനൂർ കോട്ടയം എറണാകുളം എം സി റോഡിൽ ഏറ്റുമാനൂർ പൂഞ്ഞാർ ഹൈവേയ്ക്കരുകിൽ സ്ഥിതിചെയ്യുന്നു.

{{#multimaps: 9.671252,76.559073
zoom=16 }}